Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥന്‍ മരിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥന്‍ മരിച്ചു. വാളത്തുംഗല്‍ ആലക്കാലില്‍ സരിഗയില്‍ റിട്ട. കെഎസ്ഇബി സീനിയര്‍ സൂപ്രണ്ട് എം. ത്യാഗരാജന്‍ (74) ആണ് മരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2020, 01:32 pm IST
in Kollam
എം. ത്യാഗരാജന്‍

എം. ത്യാഗരാജന്‍

കൊട്ടിയം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥന്‍ മരിച്ചു. വാളത്തുംഗല്‍ ആലക്കാലില്‍ സരിഗയില്‍ റിട്ട. കെഎസ്ഇബി സീനിയര്‍ സൂപ്രണ്ട് എം. ത്യാഗരാജന്‍ (74) ആണ് മരിച്ചത്.  

ആറാം തീയതി മുതല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് ചുമ, ശ്വാസതടസ്സം എന്നിവയുണ്ടായതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തുകയും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒമ്പതാം തീയതി പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

പ്രമേഹം, ചുമ, ശ്വാസതടസ്സം എന്നിവ കലശലായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലാക്കുകയും പ്ലാസ്മ തെറാപ്പി ഉള്‍പ്പടെയുള്ള ചികിത്സകള്‍ നടത്തിയെങ്കിലും ഇന്നലെ മരിച്ചു. ഭാര്യ: ഹരിപ്രിയ (റിട്ട. ടീച്ചര്‍, എല്‍പിഎസ് ദേവിവിലാസം, കൂനമ്പായിക്കുളം). മക്കള്‍: ഷൈജു രാജ്, ഷീജ രാജ്, ഷീബ രാജ്. മരുമക്കള്‍: സിനി, ഹരി, രഞ്ജിത്ത്.

തോട്ടില്‍ മരിച്ചനിലയില്‍ കണ്ട സ്ത്രീയുടെ  സ്രവപരിശോധനാഫലം പോസിറ്റീവ്

കുണ്ടറ: കിഴക്കേ കല്ലട തൊട്ടിക്കരയില്‍ തോട്ടില്‍ മരിച്ചനിലയില്‍ കാണപ്പെട്ട സ്ത്രീയുടെ സ്രവപരിശോധനാഫലം പോസിറ്റീവാണെന്ന് കണ്ടെത്തി. ഇതോടെ പോലീസ് ഓഫീസര്‍മാരും ആംബുലന്‍സ് ഡ്രൈവറും മരിച്ച സ്ത്രീയുടെ ബന്ധുക്കളും ക്വാറന്റൈനില്‍ പ്രവേശിച്ചു.

ഇളവൂര്‍ പള്ളിമണ്‍ വിമല്‍ നിവാസില്‍ പരേതനായ വേണുഗോപാലിന്റെ ഭാര്യ ഗൗരിക്കുട്ടി(75) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30ന് നാട്ടുകാരാണ് ചിറ്റുമല തൊട്ടിക്കരയ്‌ക്കുസമീപം കാവില്‍കടവ് ഭാഗത്ത് തോട്ടില്‍ ഒഴുകി നടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. ശാസ്താംകോട്ടയില്‍ നിന്നെത്തിയ ആംബുലന്‍സ് ഡ്രൈവറും സഹായിയുമാണ് മൃതദേഹം തോട്ടില്‍നിന്ന് പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിലെത്തിച്ചത്.  

വെള്ളിയാഴ്ച രാത്രി ഗൗരിക്കുട്ടിയുടെ മകന്‍ ഷാജിയാണ് കിഴക്കേ കല്ലട പോലിസ് സ്റ്റേഷനിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. ഷാജിയോടൊപ്പം കാറില്‍ മൂന്നുപേരുമുണ്ടായിരുന്നു. ഇവരെല്ലാം ക്വാറന്റീനില്‍ പ്രവേശിച്ചിട്ടുണ്ട്.

ഞായറാഴ്ച ഉച്ചയോടെ സ്രവപരിശോധനാഫലം ലഭിച്ചശേഷം കിഴക്കേ കല്ലട പോലിസ് സ്റ്റേഷനില്‍നിന്ന് എസ്‌ഐയും ഒരു വനിതാ സിപിഒയും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തി. ഇവര്‍ പിപിഇ കിറ്റ് ധരിച്ചശേഷം ഇന്‍ക്വസ്റ്റ് നടത്തി. തുടര്‍ന്ന് ഇരുവരും ക്വാറന്റീനില്‍ പ്രവേശിച്ചു. ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Tags: കെഎസ്ഇബിcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.