Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഹാര്‍ബറുകള്‍ അടച്ചിട്ടതോടെ മത്സ്യക്ഷാമം, ഇതരസംസ്ഥാന മത്സ്യക്കച്ചവടം തകൃതി

ഹാര്‍ബറുകള്‍ അടച്ചിട്ടതോടെ കൊല്ലത്ത് മത്സ്യക്ഷാമം. ഇതരസംസ്ഥാന മത്സ്യക്കച്ചവടം പൊടിപൊടിക്കുന്നു. അതിര്‍ത്തിയില്‍ യാതൊരു സുരക്ഷ പരിശോധനയും ഇല്ലാതെ മത്സ്യവുമായി ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന ലോറികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2020, 01:25 pm IST
in Kollam

കൊല്ലം: ഹാര്‍ബറുകള്‍ അടച്ചിട്ടതോടെ കൊല്ലത്ത് മത്സ്യക്ഷാമം. ഇതരസംസ്ഥാന മത്സ്യക്കച്ചവടം പൊടിപൊടിക്കുന്നു. അതിര്‍ത്തിയില്‍ യാതൊരു സുരക്ഷ പരിശോധനയും ഇല്ലാതെ മത്സ്യവുമായി ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന ലോറികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്.  

മഹാരാഷ്‌ട്ര, തമിഴ്‌നാട് തുടങ്ങി കോവിഡ് വ്യാപകമായ ഇടങ്ങളില്‍നിന്നു വരുന്ന ലോറികള്‍ മറയാക്കിയാണ് മീന്‍കച്ചവടം. ഇവിടെനിന്നു കൈമാറുന്ന മീന്‍ നാടിന്റെ നാനാഭാഗങ്ങളിലും എത്തും. റോഡരികിലാണ് ഈ ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത് പരിസരവാസികള്‍ക്ക് ആശങ്കയുണ്ടാക്കുന്നതിനൊപ്പം അവിടം കേന്ദ്രീകരിച്ച് മത്സ്യം മൊത്തമായി കൈമാറുന്നതും പതിവാകുന്നു.  ഉറവിടം വ്യക്തമാകാത്ത കേസുകള്‍ കൂടാന്‍ ഇത്തരം പ്രവണതകള്‍ വഴിവച്ചേക്കും.  

കൊല്ലത്ത് മത്സ്യവ്യാപാരികള്‍ക്ക് കോവിഡ് ബാധിച്ചതും കുടുംബാംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതും അടുത്തിടെയാണ്. ജില്ലയിലെ ലേല കേന്ദ്രങ്ങളില്‍ നിരോധനം കര്‍ശനമാക്കിയതോടെ റോഡരികിലും പുരയിടങ്ങളിലും അനധികൃത മീന്‍കച്ചവടം പൊടിപൊടിക്കുകയാണ്. അതോടെ മീനിന് വിലനിലവാരം കുതിച്ചുയര്‍ന്നു. സര്‍ക്കാര്‍ സംവിധാനത്തിലൂടെ മീന്‍ വില്‍പ്പന നിയന്ത്രിച്ചിരുന്നപ്പോള്‍ ആശ്വാസമായിരുന്നു. മീന്‍ വില്‍പ്പനയ്‌ക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും വിലനിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്ത ലോക്ഡൗണ്‍ കാലം ആശ്വാസകരമായിരുന്നു. എന്നാല്‍ വില്‍പ്പനരംഗത്തെ ഇടനിലക്കാര്‍ ഇതെല്ലാം അട്ടിമറിച്ചു.

ഫിഷറീസ് വകുപ്പും ജില്ലാ ഭരണകൂടവും പോലീസും ചേര്‍ന്നൊരുക്കിയ കൊല്ലം മോഡല്‍ മീന്‍വില്‍പ്പന, നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ഒരു മാതൃകയായിരുന്നു. ഇതുപ്രകാരം ആ ആഴ്ചയിലെ മീന്‍വിലയുടെ ശരാശരി നോക്കി ഓരോ ഇനം മീനിനും വിലയിടും. മീന്‍ വാങ്ങാന്‍ വരുന്ന എല്ലാ വണ്ടികളും എസ്എംഎസ് വഴി രജിസ്റ്റര്‍ ചെയ്യും. ലഭ്യതയ്‌ക്കനുസരിച്ച് ഇവര്‍ക്ക് സന്ദേശം ലഭിക്കുമ്പോള്‍ മീന്‍ വാങ്ങാന്‍ ചെന്നാല്‍ മതി. സാമൂഹിക അകലം പാലിക്കാനും കഴിഞ്ഞിരുന്നു. തലച്ചുമടായി മീന്‍ വില്‍പ്പന നടത്തുന്നവര്‍ക്ക് മാനുവല്‍ പാസും നല്‍കിയിരുന്നു. ഇത് മറിച്ചുവില്‍ക്കുകയും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ പാസ് വാങ്ങാന്‍ വരുകയും ചെയ്തത് ഈ ഉദ്യമം അട്ടിമറിക്കാന്‍ ഇടനിലക്കാര്‍ ചെയ്ത പണിയായിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് ന്യായവില കിട്ടിക്കൊണ്ടിരുന്നതാണ്. മീന്‍ വില്പനയ്‌ക്ക് സ്ഥിരം സംവിധാനമോ ബോധവത്കരണമോ ഇല്ലാതെ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല.

Tags: fishharbour
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുറമുഖ വികസനം; സർക്കാർ ആസ്തികൾ സ്വകാര്യമേഖലയ്‌ക്ക്, പ്രധാന തുറമുഖങ്ങളിലടക്കം സ്വകാര്യ നിക്ഷേപം

Kerala

കേരളാതീരത്ത് മത്തി വന്‍തോതില്‍ കടലില്‍ കയറുന്നു…കാരണം അപ് വെല്ലിംഗ് പ്രതിഭാസം…ഒമേഗ-3 യുടെ സ്രോതസ്സായ മത്തി ഇഷ്ടംപോലെ കഴിക്കാന്‍ ഡോക്ടര്‍മാര്‍…

Kerala

കൊല്ലം തീരത്ത് നെയ്‌മത്തിച്ചാകര; രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വലനിറയെ മലയാളികളുടെ ഇഷ്ട മൽസ്യം, കഴിച്ചാൽ ​ഗുണമേറെ

Kottayam

മത്സ്യക്കുഞ്ഞുങ്ങളില്ലാത്ത സര്‍ക്കാര്‍ മത്സ്യവിത്ത് ഫാം; പള്ളം ഗവ.മോഡല്‍ ഫിഷ് ഫാം തകര്‍ച്ചയിലേക്ക് . . .

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

പുതിയ വാര്‍ത്തകള്‍

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.