Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ക്വാറന്റൈന്‍ കേന്ദ്രത്തിലെ മാലിന്യങ്ങള്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ തള്ളി

ശൂരനാട് വടക്ക് പഞ്ചായത്തിലെ ക്വാറന്റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെസിടി ജംഗ്ഷനിലെ ലോഡ്ജില്‍ നിന്നുള്ള മാലിന്യമാണ് ശൂരനാട് സാമൂഹ്യാരോഗ്യകേന്ദ്രം വളപ്പില്‍ നിക്ഷേപിച്ചിത്. ഇവിടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ മുറികളില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, മരുന്ന് കുപ്പികള്‍, മാസ്‌കുകള്‍, ഗ്ലൗസുകള്‍ എന്നിവയാണ് യാതൊരു സുരക്ഷയുമില്ലാതെ ചാക്കില്‍ കെട്ടി തള്ളിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2020, 11:42 am IST
in Kollam
ക്വാറന്റൈന്‍ കേന്ദ്രത്തിലെ മാലിന്യങ്ങള്‍ ശൂരനാട്‌സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ വളപ്പില്‍ തള്ളിയ നിലയില്‍

ക്വാറന്റൈന്‍ കേന്ദ്രത്തിലെ മാലിന്യങ്ങള്‍ ശൂരനാട്‌സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ വളപ്പില്‍ തള്ളിയ നിലയില്‍

കുന്നത്തൂര്‍: ക്വാറന്റൈന്‍ കേന്ദ്രത്തിലെ മാലിന്യങ്ങള്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ തള്ളി. ശൂരനാട് വടക്ക് പഞ്ചായത്തിലെ ക്വാറന്റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെസിടി ജംഗ്ഷനിലെ ലോഡ്ജില്‍ നിന്നുള്ള മാലിന്യമാണ് ശൂരനാട് സാമൂഹ്യാരോഗ്യകേന്ദ്രം വളപ്പില്‍ നിക്ഷേപിച്ചിത്. ഇവിടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ മുറികളില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, മരുന്ന് കുപ്പികള്‍, മാസ്‌കുകള്‍, ഗ്ലൗസുകള്‍ എന്നിവയാണ് യാതൊരു സുരക്ഷയുമില്ലാതെ ചാക്കില്‍ കെട്ടി തള്ളിയത്.

ആശുപത്രിയിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് കുഴികള്‍ എടുത്തിട്ടുണ്ട്. ഇവിടെയാണ് കഴിഞ്ഞ രാത്രിയില്‍ പെട്ടി ആട്ടോയില്‍ എത്തിച്ച മാലിന്യം തള്ളിയത്. പഞ്ചായത്തധികൃതരുടെ അനുവാദത്തോടെയാണ് ഇവിടെ മാലിന്യം നിക്ഷേപിച്ചതെന്നാണ് ചോദ്യം ചെയ്ത നാട്ടുകാരോട് പെട്ടിആട്ടോ ഡ്രൈവര്‍ പറഞ്ഞത്. പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ ഹാരീസിന്റെ സാന്നിധ്യത്തിലാണ് ലോഡ്ജില്‍ നിന്നും മാലിന്യം വണ്ടിയില്‍ കയറ്റിയത്. ഇന്നലെ രാത്രി പത്തോടെ ആശുപത്രി കെട്ടിടത്തിന് പിന്നിലെ കുഴിയില്‍ മാലിന്യം നിക്ഷേപിച്ച് കടന്നു കളയുന്നതിനിടെ സമീപവാസികളുടെ ശ്രദ്ധയില്‍പ്പെട്ടു. രാവിലെ ആയതോടെ തെരുവുനായ്‌ക്കള്‍ കുഴിയില്‍ക്കിടന്ന മാലിന്യം കടിച്ചെടുത്ത് ആശുപത്രിപരിസരത്ത് മുഴുവന്‍ കൊണ്ടിട്ടു. ഇതോടെ രോഗികളും നാട്ടുകാരും ആശങ്കയിലായി.

പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകരും എത്തിയതോടയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെയ്ത ഉത്തരവാദിത്വമില്ലാത്ത പ്രവൃത്തി  പുറത്തറിഞ്ഞത്. ഇതോടെ അധികൃതര്‍ കരിയില കൂട്ടിയിട്ട് മാലിന്യം കത്തിക്കാന്‍ ശ്രമിച്ചെങ്കിലും പകുതിയിലധികം മാലിന്യവും കുഴിയില്‍ തന്നെ കിടക്കുകയാണ്. ശാസ്ത്രീയമായി മാലിന്യം സംസ്‌കരിക്കാതെ ആശുപത്രിപരിസരത്ത് നിക്ഷേപിച്ചതിനെതിരെ പ്രതിഷേധം ശക്തമാണ്. അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി ശൂരനാട് വടക്ക് പഞ്ചായത്ത് സമിതി ശൂരനാട് സിഎച്ച്‌സിസിക്കു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ജെ. ശ്രീകുമാര്‍, പ്രദീപ്കുമാര്‍, ജയചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags: health
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണത്തില്‍ ചേര്‍ക്കേണ്ട ചില പൊടിക്കൈകള്‍

Health

ഈ ശീലങ്ങളിലൂടെ അമ്പത് വയസ്സ് വരെ പ്രായമായ സ്ത്രീകൾക്ക് പതിനാല് വർഷം വരെയും പുരുഷന്മാർക്ക് പന്ത്രണ്ട് വർഷം വരെയും നീട്ടികിട്ടും!

Health

മസ്തിഷ്‌ക ആരോഗ്യത്തിനും,  പ്രമേഹം, ബിപി എന്നിവ നിയന്ത്രിക്കുന്നതിനും  ഇത് നിർബന്ധമായും ശീലമാക്കണം

Kerala

പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ സര്‍ക്കാര്‍ പരാജയം, ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയില്‍: ബി.ബി. ഗോപകുമാര്‍ എം.എല്‍.എ

Astrology

വ്യാഴം അനിഷ്ടസ്ഥാനത്ത് നിന്നുമാറി ശുഭസ്ഥാനമായ ഏഴാം ഭാവത്തിലേക്ക് കടക്കുമ്പോള്‍ മകരം രാശിയിലെ ഈ മൂന്ന് നാളുകാര്‍ക്ക് ഭാഗ്യം വരും

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.