Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിയമനത്തിനായി കാത്തിരുന്ന് മടുത്തു, എസ്ബിഐയുടെ വ്യാജ ശാഖ ആരംഭിച്ച് യുവാവ്; തട്ടിപ്പിനായി ഓഫീസ് സജ്ജമാക്കിയത് ഒറിജിനലിനെ വെല്ലുന്ന തരത്തില്‍

19 കാരനായ യുവാവാണ് ഈ വ്യാജശാഖ ആരംഭിച്ചതിന്റെ മുഖ്യ സൂത്രധാരന്‍. ഇയാളുടെ അച്ഛനും അമ്മയും എസ്ബിഐ ജീവനക്കാര്‍ ആയിരുന്നതിനാല്‍ ചെറുപ്പം മുതല്‍ തന്നെ ബാങ്കിന്റെ പ്രവര്‍ത്തന രീതി ഇയാള്‍ മനസ്സിലാക്കിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2020, 05:20 pm IST
in India

ചെന്നൈ : എസ്ബിഐയുടെ പേരില്‍ വ്യാജ ബാങ്ക് ശാഖ ആരംഭിച്ച് തട്ടിപ്പ്. എസ്ബിഐയുടെ തന്നെ മാതൃകയില്‍ വ്യാജ ചെല്ലാനുകളും ഓഫീസും സൗകര്യങ്ങളും സജ്ജമാക്കിക്കൊണ്ടാണ് ശാഖയുടെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റില്‍.

ലോക്ഡൗണിന്റെ മറവില്‍ തമിഴ്‌നാട് കൂടല്ലൂര്‍ പന്റുട്ടിയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.  എസ്ബിഐ ശാഖയ്‌ക്ക് സമാനമായി തന്ന കമ്പ്യൂട്ടറുകളും ലോക്കറും ചെല്ലാനും മറ്റ് രേഖകളും ഇവിടെ സജ്ജമാക്കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഈ വ്യാജ ശാഖയ്‌ക്കുവേണ്ടി പ്രത്യേകം വെബ്‌സൈറ്റിനും രൂപം നല്‍കി കഴിഞ്ഞു. 

19 കാരനായ യുവാവാണ് ഈ വ്യാജശാഖ ആരംഭിച്ചതിന്റെ മുഖ്യ സൂത്രധാരന്‍. ഇയാളുടെ അച്ഛനും അമ്മയും എസ്ബിഐ ജീവനക്കാര്‍ ആയിരുന്നതിനാല്‍ ചെറുപ്പം മുതല്‍ തന്നെ ബാങ്കിന്റെ പ്രവര്‍ത്തന രീതി ഇയാള്‍ മനസ്സിലാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞ പിതാവിന്റെ ജോലി തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇയാള്‍. എന്നാല്‍ നിയമനം വൈകിയതിലുണ്ടായ മനപ്രയാസത്തില്‍.

ലോക്ഡൗണിനിടെ ഏപ്രിലില്‍ സ്വന്തമായി ഒരു ശാഖ ആരംഭിക്കുകയായിരുന്നു. പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു ഇയാള്‍. ഉപഭോക്താക്കളില്‍ ഒരാള്‍ നഗരത്തില്‍ തന്നെയുള്ള മറ്റൊരു ശാഖയിലെ മാനേജരോട് പുതിയ ശാഖയെ കുറിച്ച് പറഞ്ഞതോടെയാണ് കള്ളിവെളിച്ചത്തായത്.  

വ്യാജ ശാഖയില്‍ മാനേജരും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തുകയും യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഐപിസി സെക്ഷന്‍ 473, 469, 484, 109 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

അതേസമയം വ്യാജ ശാഖയില്‍ പണമിടപാട് നടത്തിയ ഉപഭോക്താക്കളില്‍ ആരും പണം നഷ്ടപ്പെട്ടതായി പരാതി നല്‍കിയിട്ടില്ല. യുവാവിന്റെ അമ്മയുടേയും ഒരു ബന്ധുവിന്റേയും അക്കൗണ്ടുകളില്‍ മാത്രമാണ് ഇടപാട് നടന്നിട്ടുള്ളത്. സ്വന്തമായി ഒരു ബാഗ് വേണമെന്ന ആഗ്രഹത്താലാണ് ഇത്തരത്തില്‍ ഒന്ന് ആരംഭിച്ചത്. അല്ലാതെ ആരേയും കബളിപ്പിക്കാന്‍ വേണ്ടിയല്ലെന്നും അറസ്റ്റിലായ യുവാവ് പോലീസിനെ അറിയിച്ചിട്ടുണ്ട്.  

Tags: എസ്ബിഐFraudബാങ്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

India

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

Kerala

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേനിറം, പരാതികളില്‍ ഓഡിറ്റിംഗ്… പല പല പരിഷ്‌കാരങ്ങളുമായി ആഭ്യന്തരമന്ത്രി

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ?, ഗൗതം അദാനി സത്യവാങ്മൂലം നല്‍കണമെന്ന് യു. എസ്. കോടതി

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

വൈവാഹിക തര്‍ക്കങ്ങളില്‍ വ്യാജ ലൈംഗിക പീഡന ആരോപണം വര്‍ദ്ധിക്കുന്നുവെന്ന് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി; സംഭവം പാലക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.