Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

അയ്യന്തോള്‍ ഫ്‌ളാറ്റ് കൊലയിലെ ഫ്‌ളാഷ് ബാക്ക്; സതീശനെ കൊന്നത് ഫ്‌ളാറ്റിലെ രഹസ്യങ്ങള്‍ പുറത്തറിയാതിരിക്കാന്‍

ഭക്ഷണവും വെള്ളവും നല്‍കാതെയുള്ള ക്രൂരമായ മര്‍ദ്ദനമുറകളെ തുടര്‍ന്ന് സതീശന്‍ മരിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. റഷീദിന് കുഴല്‍പ്പണ ഇടപാടുണ്ടെന്നും പിടിച്ചുപറി, ക്വട്ടേഷന്‍ എന്നിവ നടത്തിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2020, 03:36 pm IST
inThrissur
കൊലപാതകം.

കൊലപാതകം.

തൃശൂര്‍: 2016 മാര്‍ച്ച് മൂന്നിനായിരുന്നു നാടിനെ ഞെട്ടിച്ച അയ്യന്തോള്‍ ഫ്‌ളാറ്റ് കൊല നടന്നത്. പ്രൈവറ്റ് ബസ് ഡ്രൈവറായിരുന്ന ഷൊര്‍ണൂര്‍ സ്വദേശി സതീശന്‍ ജോലി ഉപേക്ഷിച്ചിരുന്നതിനാല്‍ മറ്റൊരു ജോലിക്കുള്ള അന്വേഷണത്തിലായിരുന്നു. തിരു-കൊച്ചി ബാങ്കില്‍ ജോലി ശരിയാക്കാമെന്ന് സതീശന് ഉറപ്പു നല്‍കിയ സുഹൃത്ത് റഷീദ് കൊടൈക്കനാലിലെ ഡിജെ പാര്‍ട്ടിക്കുശേഷം കാമുകി ശാശ്വതിയുമൊന്നിച്ച് അയ്യന്തോളിലെ പഞ്ചിക്കലിലെ ഫ്‌ളാറ്റിലെത്തുകയായിരുന്നു. അടുത്ത ദിവസം ജോലി ശരിയാക്കാമെന്നും പണം എത്തിക്കണമെന്നും റഷീദ് പറഞ്ഞതിനെ തുടര്‍ന്ന് വീട്ടില്‍ പോയി പണവുമായി സതീശന്‍ തിരിച്ച് ഫ്‌ളാറ്റിലെത്തി. ഫ്‌ളാറ്റ് അധോലോക കേന്ദ്രമാണെന്ന് മനസിലാക്കിയ സതീശന്‍ ഈ വിവരം മറ്റൊരു സുഹൃത്തിനെ ഫോണില്‍ അറിയിച്ചു.

പിന്നീട് സതീഷിന്റെ ഫോണില്‍ സുഹൃത്ത് വിളിക്കുമ്പോഴെല്ലാം റഷീദാണ് ഫോണെടുത്തത്. ഫ്‌ളാറ്റില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സതീഷ് എന്തെല്ലാം പറഞ്ഞുവെന്ന് ഫോണ്‍ ചെയ്യുമ്പോഴെല്ലാം സുഹൃത്തിനോട് റഷീദ് ചോദിച്ചിരുന്നു. ഫ്‌ളാറ്റില്‍ നടക്കുന്ന രഹസ്യങ്ങള്‍ ചോര്‍ന്നുവെന്ന ധാരണയില്‍ സതീശനെ വെള്ളവും ഭക്ഷണവും നല്‍കാതെ രണ്ടു ദിവസം ബാത്ത്‌റൂമില്‍ പൂട്ടിയിട്ടു. സതീഷിനെ നിരീക്ഷിക്കാന്‍ ഒന്നാം പ്രതി കൃഷ്ണപ്രസാദിനെ റഷീദ് ഏര്‍പ്പാടാക്കി. പിന്നീട് റഷീദിന്റെ നിര്‍ദ്ദേശപ്രകാരം ശാശ്വതിയും കൃഷ്ണപ്രസാദും ചേര്‍ന്ന് സതീശനെ ബാത്ത്‌റൂമില്‍ നിന്ന് പുറത്തിറക്കി ക്രൂരമായി മര്‍ദ്ദിച്ചു.  

 ഭക്ഷണവും വെള്ളവും നല്‍കാതെയുള്ള ക്രൂരമായ മര്‍ദ്ദനമുറകളെ തുടര്‍ന്ന് സതീശന്‍ മരിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. റഷീദിന് കുഴല്‍പ്പണ ഇടപാടുണ്ടെന്നും പിടിച്ചുപറി, ക്വട്ടേഷന്‍ എന്നിവ നടത്തിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആലുവയിലുള്ള തിരു-കൊച്ചി സഹകരണ ബാങ്കില്‍ ജോലി വാങ്ങി തരാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ റഷീദ് തട്ടിയെടുത്തിട്ടുണ്ടെന്നും തെളിഞ്ഞു. സതീശനെ പൂട്ടിയിട്ട സമയം കോണ്‍ഗ്രസ് നേതാവായ എം.ആര്‍. രാംദാസ് ഫ്‌ളാറ്റിലുണ്ടായിരുന്നു. അന്വേഷണം വഴി തെറ്റിക്കാന്‍ രാംദാസ് പോലീസില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും കുറ്റപത്രത്തിലുണ്ടായിരുന്നു.

Tags: Flatകൊലപാതകം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

Kerala

വെറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയം പൊളിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് ഹൈക്കോടതി,കുറഞ്ഞ ടെണ്ടര്‍ തുക നല്‍കിയിട്ടും ഒഴിവാക്കിയെന്ന് ചെന്നൈയിലെ കമ്പനി

Kerala

ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി; ഐടി മാനേജർ പിടിയിൽ, കഞ്ചാവ് അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നത് പതിവെന്ന് പ്രതി

Kerala

തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

Kerala

ത്രീ ബിഎച്ച്കെ ഫ്ളാറ്റ് വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, ടു ബിഎച്ച് കെ പോരെ എന്ന് പരാതിക്കാരി ,സാമ്പത്തിക ചൂഷണവും നടത്തി

പുതിയ വാര്‍ത്തകള്‍

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.