Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പാചകവാതകം നിറച്ചുവന്ന ടാങ്കര്‍ ലോറി ദേശീയപാതയില്‍ മറിഞ്ഞു; തക്കസമയത്ത് അധികൃതരെത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി

തിരുവനന്തപുരം ഭാഗത്ത് നിന്നും മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ ഇടതുഭാഗത്തേക്ക് വെട്ടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം തെറ്റിയ ടാങ്കര്‍ലോറി റോഡരികിലെ ചെറു കുറ്റികളില്‍ ഇടിച്ചാണ് മറിഞ്ഞത്. ഓടകളില്‍ ടയര്‍ വീണതോടെയാണ് സൈഡിലേക്ക് പൂര്‍ണമായി മറിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2020, 12:57 pm IST
inKollam
പാരിപ്പള്ളിയില്‍ നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞ ഗ്യാസ് കയറ്റിവന്ന ടാങ്കര്‍ ലോറി ക്രെയിനുകള്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നു

പാരിപ്പള്ളിയില്‍ നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞ ഗ്യാസ് കയറ്റിവന്ന ടാങ്കര്‍ ലോറി ക്രെയിനുകള്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നു

ചാത്തന്നൂര്‍: ദേശീയപാതയില്‍ നിന്ന് നിയന്ത്രണംവിട്ട ഗ്യാസ് നിറച്ചു വന്ന ബുള്ളറ്റ് ടാങ്കര്‍ ലോറി റോഡുവക്കിലേക്ക് മറിഞ്ഞു, ഒഴിവായത് വന്‍ദുരന്തം. ദേശീയപാതയില്‍ ഇന്നലെ ഉച്ചയ്‌ക്ക് രണ്ടോടെ ചാത്തന്നൂര്‍ സ്പിന്നിംഗ് മില്ലിന് മുന്‍പിലായിരുന്നു അപകടം. പാചകവാതകവുമായി മംഗലാപുരത്തുനിന്നും പാരിപ്പള്ളിയിലെ ഐഒസി പ്ലാന്റിലേക്ക് പോകുകയായിരുന്നു.

തിരുവനന്തപുരം ഭാഗത്ത് നിന്നും മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ ഇടതുഭാഗത്തേക്ക് വെട്ടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം തെറ്റിയ ടാങ്കര്‍ലോറി റോഡരികിലെ ചെറു കുറ്റികളില്‍  ഇടിച്ചാണ് മറിഞ്ഞത്. ഓടകളില്‍ ടയര്‍ വീണതോടെയാണ് സൈഡിലേക്ക് പൂര്‍ണമായി മറിഞ്ഞത്.  

അപകടം നടന്നയുടന്‍ തന്നെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്ത് എത്തി വാഹനഗതാഗതം തടയുകയും ഇതുവഴി പോകുന്ന വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. ഒപ്പം പ്രദേശവാസികളെ ഒഴിപ്പിക്കുകയും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഒപ്പം തന്നെ പരവൂരില്‍നിന്നും കുണ്ടറയില്‍നിന്നും കൊല്ലത്തുനിന്നും ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി. മുന്‍കരുതലിന്റെ ഭാഗമായി സ്ഥലത്തെ വൈദ്യുതിബന്ധം വിഛേദിച്ചു.

പാരിപ്പള്ളിയില്‍ നിന്നും ഐഒസിയില്‍ നിന്നും ടെക്‌നീഷ്യന്മാര്‍ അടങ്ങുന്ന സംഘം സ്ഥലത്തെത്തി ഗ്യാസ് ലീക്ക് ഇല്ലെന്ന് ഉറപ്പാക്കിയതോടെ പ്രദേശത്ത് പരന്ന ഭീതി അകന്നു.  

നാല് ക്രെയിനുകള്‍ എത്തിച്ചാണ് ലോറി ഉയര്‍ത്തിയത്. ഐഒസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അപകടത്തില്‍പ്പെട്ട ടാങ്കര്‍ പാരിപ്പള്ളിയില്‍ നിന്നും മറ്റൊരു കാബിന്‍ എത്തിച്ച് രാത്രിയോടെ ബുള്ളറ്റ് ഐഒസിയിലേക്ക് കൊണ്ടുപോയി. വാഹനത്തില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ മംഗലാപുരം സ്വദേശി ശരവണന് പരിക്കില്ല. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയിലെ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.

Tags: അപകടംhighway
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടമ്പാട്ടുകോണം-ചെങ്കോട്ട ദേശീയപാത സമഗ്രവികസനത്തിലേക്ക്; മൂന്ന് റീച്ചുകള്‍ക്കായി 21,000 കോടി രൂപയുടെ പദ്ധതി

Kerala

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

India

ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി; എട്ടു പേർക്ക് ദാരുണാന്ത്യം, 25ഓളം പേർക്ക് (വീഡിയോ)

Kerala

വടക്കഞ്ചേരിയില്‍  പുലിയുടെ മുന്നില്‍ പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala

എസ്‌ഐ ചമഞ്ഞ് തട്ടിപ്പ്, കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.