Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മു കശ്മീര്‍ അന്നും ഇന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകം; പാക്കിസ്ഥാന്‍ അത് നോക്കി വെള്ളമിറക്കണ്ട, സ്വന്തം രാജ്യത്തെ കാര്യങ്ങള്‍ ആദ്യം നേരെയാക്കുക

വിദേശകാര്യ മന്ത്രാലത്തിന്റെ ഭീകരവിരുദ്ധവിഭാഗം ജോയിന്റ് സെക്രട്ടറി മഹാവീര്‍ പ്രതിനിധിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. ജമ്മു കശ്മീര്‍ എന്നും ഇന്നും എപ്പോഴും ഇന്ത്യയുടെ അവിഭാജ്യഘടകമായിരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2020, 10:58 am IST
in India

യുണൈറ്റഡ് നേഷന്‍സ് : ഭീകരവാദത്തിന്റെ ഇരകളുടെ പ്രാഥമികമായ മനുഷ്യാവകാശങ്ങള്‍ പോലും പാക്കിസ്ഥാന്‍ നിഷേധിക്കുകയാണ്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളോടെ നിര്‍ദ്ദയമായാണ് സര്‍ക്കാരിന്റെ പെരുമാറ്റമെന്നും പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. ഭീകര വാദത്തിനെതിരെയുള്ള യുഎന്‍ സമ്മേളനത്തിനിടെയാണ് ഇന്ത്യ ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.  

വിദേശകാര്യ മന്ത്രാലത്തിന്റെ ഭീകരവിരുദ്ധവിഭാഗം ജോയിന്റ് സെക്രട്ടറി മഹാവീര്‍ പ്രതിനിധിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. ജമ്മു കശ്മീര്‍ എന്നും ഇന്നും എപ്പോഴും ഇന്ത്യയുടെ അവിഭാജ്യഘടകമായിരിക്കും. ആ പ്രദേശം നോക്കി പാകിസ്ഥാന്‍ വെള്ളമിറക്കണ്ട.അതുകൊണ്ട് സ്വന്തം രാജ്യത്തെ കാര്യങ്ങള്‍ ആദ്യം നേരേയാക്കാന്‍ നോക്കൂവെന്നും അദ്ദേഹം പറഞ്ഞു.  

ഭീകരവാദം പാക്കിസ്ഥാനില്‍ ഒരു രാജ്യതന്ത്ര വിഷയം ആക്കി മാറ്റിയിരിക്കുകയാണ്. ക്രിസ്ത്യാനികള്‍, അഹമ്മദിയാക്കള്‍, സിഖുകാര്‍, ഹിന്ദുക്കള്‍, ഷിയാക്കള്‍, പഷ്തൂണികള്‍, ഹസറുകള്‍, സിന്ധികള്‍, ബലൂചികള്‍ എന്നീ ന്യൂനപക്ഷ വിഭാഗങ്ങളോട് നിര്‍ദ്ദയമായാണ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പെരുമാറുന്നത്. അവിടെ നിര്‍ബന്ധമായി മതപരിവര്‍ത്തനവും വിവാഹവും നടത്തുന്നു. മാനുഷിക പരിഗണന പോലും നല്‍കുന്നില്ലെന്നും മഹാവീര്‍ വിമര്‍ശിച്ചു. 

ഭീകരവാദമാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം. യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ ഗുണങ്ങളെന്തെന്ന് പോലുമറിയാതെ അവിടുത്തെ ജനങ്ങള്‍ നരകയാതന അനുഭവിക്കുകയാണ്. അങ്ങിനെയുള്ള രാജ്യത്തെ സര്‍ക്കാരിന് മനുഷ്യാവകാശങ്ങളെ കുറിച്ച് പ്രസ്താവന നടത്താന്‍ എന്ത് യോഗ്യതയാണ് ഉള്ളത്. സ്വന്തം രാജ്യത്തെ ദയനീയ സ്ഥിതി ആദ്യം മനസ്സിലാക്കിയശേഷം നടപടി സ്വീകരിച്ചാല്‍ മതിയന്നും മഹാവീര്‍ കൂട്ടിച്ചേര്‍ത്തു.  

Tags: indiapakistanഐക്യരാഷ്ട സഭ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

India

പൗരത്വം ഒളിപ്പിച്ചുവെച്ച് കർണാടകയിൽ താമസം ; പാകിസ്ഥാൻ യുവതി ഫറാ നാസും, മകൻ മുഹമ്മദ് ഫർദീനും അറസ്റ്റിൽ ; വോട്ടർ ഐഡിയും, റേഷൻ കാർഡും റദ്ദാക്കി

India

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

World

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

പുതിയ വാര്‍ത്തകള്‍

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ?, ഗൗതം അദാനി സത്യവാങ്മൂലം നല്‍കണമെന്ന് യു. എസ്. കോടതി

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

വൈവാഹിക തര്‍ക്കങ്ങളില്‍ വ്യാജ ലൈംഗിക പീഡന ആരോപണം വര്‍ദ്ധിക്കുന്നുവെന്ന് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി; സംഭവം പാലക്കാട്

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.