Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

പശുകുട്ടിയെ നല്‍കി മാതൃകയായി വനം വകുപ്പിന്റെ സേവനം

സുബ്രമണ്യന്റെ കുടുംബത്തിന്റെ ഏക വരുമാന മര്‍ഗ്ഗമായ പശുവിനെ വനത്തിനുള്ളില്‍ മേയാന്‍ വിട്ടപ്പോള്‍ മാസങ്ങള്‍ക്ക് മുമ്പ് കടുവയുടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. വനത്തിനുള്ളില്‍ വെച്ച് പശുവന്യമൃഗത്തിന്റെ അക്രമണത്തില്‍ കൊല്ലപ്പെട്ടതുകൊണ്ട് നഷ്ടപരിഹാരം നല്‍കാന്‍ കഴിയാത്തതും പശുവിന് ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലാതിരുന്നതും കുടംബത്തെ ബുദ്ധിമുട്ടിലാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2020, 11:25 am IST
inWayanad
സുബ്രമണ്യന്‍ അനിത ദമ്പതികള്‍ക്ക് നല്‍കിയ പശുക്കുട്ടി

സുബ്രമണ്യന്‍ അനിത ദമ്പതികള്‍ക്ക് നല്‍കിയ പശുക്കുട്ടി

മാനന്തവാടി: കടുവയുടെ അക്രമണത്തില്‍ പശു കൊല്ലപ്പെട്ട നിര്‍ദ്ധന ആദിവാസി കുടുംബത്തിന്  പശുകുട്ടിയെ  നല്‍കി മാതൃകയായി വനം വകുപ്പ്.  വയനാട് വന്യജീവി സങ്കേതത്തിന്റെ പരിധിയിലെ തോല്‍പ്പെട്ടി റെയിഞ്ചിലെ ബേഗൂര്‍ ഗുണ്ടന്‍ കോളനിയിലെ സുബ്രമണ്യന്‍ അനിത ദമ്പതികള്‍ക്കാണ് തോല്‍പ്പെട്ടി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പശുകുട്ടിയെ കോളനിയില്‍ എത്തിച്ച് നല്‍കിയത്.

സുബ്രമണ്യന്റെ കുടുംബത്തിന്റെ ഏക വരുമാന മര്‍ഗ്ഗമായ പശുവിനെ വനത്തിനുള്ളില്‍ മേയാന്‍ വിട്ടപ്പോള്‍ മാസങ്ങള്‍ക്ക് മുമ്പ് കടുവയുടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. വനത്തിനുള്ളില്‍ വെച്ച് പശുവന്യമൃഗത്തിന്റെ അക്രമണത്തില്‍ കൊല്ലപ്പെട്ടതുകൊണ്ട് നഷ്ടപരിഹാരം നല്‍കാന്‍ കഴിയാത്തതും പശുവിന് ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലാതിരുന്നതും കുടംബത്തെ ബുദ്ധിമുട്ടിലാക്കിയിരുന്നു. കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസ്സിലാക്കി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തന്റെ സുഹൃത്തും ബെംഗളുരൂ മെഡിക്കല്‍ കമ്പനിയില്‍  ജോലി ചെയ്യുന്ന മാനന്തവാടി സ്വദേശി നോബിന്‍ ജോസിനെയും കായംകുളം സ്വദേശി ഗോകുല്‍ കൃഷ്ണനെയും കുടുംബത്തിന്റെ സ്ഥിതിയെ പറ്റി അറിയിച്ചു.ഇവരാണ് പശുവിനെ കുടുംബത്തിന് കൈമാറിയത്. 

പശു ലഭിച്ചതോടെ കുടുംബത്തിനും എറെ സന്തോഷമായിയെന്നും വനംവകുപ്പിന് നന്ദിയുണ്ടന്നും സുബ്രമണ്യനും കുടുംബവും പറഞ്ഞു. കുടുംബത്തെ സഹായിക്കാന്‍ കഴിഞ്ഞതില്‍  സന്തോഷമുണ്ടെന്നും  മാതൃകാപരമായ പ്രവര്‍ത്തനം നടത്തുവാന്‍ യുവാക്കള്‍ മുന്നോട്ട് വരണമെന്നും ഇത്തരത്തിലുള്ള സേവനം പല കുടുംബത്തിനും ഏറെ അശ്വാസമാകുമെന്നും അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍  പി. സുനില്‍കുമാര്‍ അഭ്യര്‍ത്ഥിച്ചു.  ഫോറസ്റ്റര്‍ കെ.എ കുത്തിരാമന്‍, ബിറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരയ ശിവജി ശരണ്‍, അശ്വതി അശോകന്‍,പി.സി ശാന്ത എന്നിവര്‍ സംസാരിച്ചു.

Tags: tribalcow
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

Thiruvananthapuram

മഴയെത്തിയാലും മാറാതെ ദാഹം; വിതുരയിലെ വനവാസി ഊരുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; നോക്കുകുത്തിയായി ജലവിതരണ പദ്ധതികള്‍

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്
India

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.