Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

വാഹനങ്ങളില്‍ പെട്രോളിനും ഡീസലിനും പകരം ഇന്ധനമായി ഉപയോഗിക്കാവുന്ന ബയോ സിഎന്‍ജി ചാണകത്തില്‍ നിന്നും വികസിപ്പിച്ച് മാരുതിയുടെ ഉടമസ്ഥരായ സുസുകി മോട്ടോഴ്സ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2026, 06:04 pm IST
inIndia, Business
സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്

അഹമ്മദാബാദ് : ഇനിയും ചാണകത്തെ പുച്ഛിക്കുന്നത് നിര്‍ത്തൂ. ഇനി ചാണകത്തില്‍ നിന്നും വണ്ടിയോടിക്കാവുന്ന ഇന്ധനം ഉണ്ടാക്കാം. ഇന്ത്യയില്‍ സുസുകി പരീക്ഷണാര്‍ത്ഥം നിര്‍മ്മിച്ച പ്ലാന്‍റ് വന്‍ വിജയമായി. ഗുജറാത്തിലാണ് ഈ പ്ലാന്‍റ്. ചാണകത്തില്‍ നിന്നും സുസുകി ഉണ്ടാക്കിയ ബയോ സിഎന്‍ജി കിലോയ്‌ക്ക് 80 രൂപ മാത്രമേ ഉള്ളൂ. ഇത് ഡീസല്‍ വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ കുറഞ്ഞ വിലയാണ്.

മാരുതിയുടെ ഉടമസ്ഥരായ സുസുകി മോട്ടോഴ്സ്.  ഗുജറാത്തിലെ ബനസ്കന്ദയില്‍ നടത്തിയ പരീക്ഷണം വന്‍വിജയമായി മാറിയത്. ഗുജറാത്തിലെ ബനാസ് ഡയറിയുമായി സഹകരിച്ചുകൊണ്ട് നടത്തിയ പരീക്ഷണത്തിലാണ് സുസുകി മോട്ടോഴ്സ് ചാണകത്തില്‍ നിന്നും വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കാവുന്ന ബയോ സിഎന്‍ജി വികസിപ്പിച്ചത്. ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറില്‍ നിന്നും 125 കിലോമീറ്റര്‍ വടക്ക് സ്ഥിതിചെയ്യുന്ന പലന്‍പൂര്‍ നഗരത്തിലെ ബനസ്കന്ദയിലാണ് ഈ പരീക്ഷണം നടത്തിയത്. അവിടെ സ്ഥാപിച്ച പ്ലാന്‍റിലാണ് പരീക്ഷണങ്ങള്‍ നടന്നത്.

ഈ പ്ലാന്‍റിന് ചുറ്റുമുള്ള 16 ഗ്രാമങ്ങളില്‍ നിന്നാണ് സുസുകി ചാണകം ശേഖരിച്ചത്. ഇതിനായി കമ്പനി ക്ഷീരകര്‍ഷകരുമായി ധാരണയിലെത്തി. ദിവസേന ഇവിടങ്ങളില്‍ നിന്നും ഏകദേശം 80 ടണ്‍ ചാണകമാണ് ശേഖരിച്ചത്. കിലോയ്‌ക്ക് ഒരു രൂപ വെച്ചാണ് ചാണകം വാങ്ങിയിരുന്നത്.

ഈ ചാണകത്തില്‍ നിന്നാണ് ബയോ സിഎന്‍ ജി ഉല്‍പാദിപ്പിച്ചത്.ഇവിടെ നിന്നുള്ള ബയോ സിഎന്‍ ജി വില്‍ക്കുന്നത് കിലോയ്‌ക്ക് 80 രൂപ എന്ന നിലയ്‌ക്കാണ്.. 600 മുതല്‍ 700 വരെ വാഹനങ്ങള്‍ വരെ ഈ ബയോ സിഎന്‍ജി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനാകും.

കാര്‍ഷിക മേഖലയ്‌ക്ക് വലിയ ഉണര്‍വ്വ് നല്‍കുന്ന സംരംഭമായി ഇത് മാറിയിരിക്കുകയാണ്. പല രീതികളിലാണ് ഇത് ഗുണം ചെയ്യുന്നത്. കര്‍ഷകര്‍ക്ക് പാലിന് പുറമെ ചാണകത്തില്‍ നിന്നും പണം ലഭിക്കും. പ്ലാന്‍റില്‍ ബാക്കി വരുന്ന ചാണക. അവശിഷ്ടങ്ങളില്‍ നിന്നും സുസുകി തന്നെ ജൈവവളവും ഉണ്ടാക്കും. അത് പായ്‌ക്ക് ചെയ്ത് വില്‍ക്കുകയും ചെയ്യും.

Tags: Bio CNG from CowdungOrganic maurecowGUJARATLatest newsBanaskanta Suzuki plant
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗായിക മേരി മില്‍ബെന്‍ (വലത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (ഇടത്ത്)
India

മോഹന്‍ ഭാഗവതിന്റെ അമേരിക്കയിലെ പ്രസംഗത്തെ എതിര്‍ത്ത സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍.

India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)
India

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

Entertainment

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

Entertainment

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

മദ്രസകൾ നടത്തിയ നബിദിനാഘോഷത്തിൽ പട്ടാളവേഷത്തിൽ മുസ്ലീം യുവാക്കൾ : ലക്ഷ്യമിടുന്നത് വൻ അട്ടിമറി ? കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ആവശ്യം

172-ാമത് ഗുരുദേവജയന്തി: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.