Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കോവിഡ് സ്ഥിരീകരിച്ചവരില്‍ രാഷ്‌ട്രീയ പ്രവര്‍ത്തകരും വ്യാപാരികളും; പത്തനംതിട്ട നഗരസഭ പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണായി

കെഎസ്ആര്‍ടിസി ഡിപ്പോയുടേതടക്കം പ്രവര്‍ത്തനം നിര്‍ത്തിവച്ചു. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും ഭാഗികമായി തടസപ്പെട്ടു. റവന്യു, ആരോഗ്യം വകുപ്പുകളില്‍ അവശ്യസേവനത്തിനുള്ള ഓഫീസുകള്‍ മാത്രമാണ് തുറന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2020, 11:05 am IST
inPathanamthitta

പത്തനംതിട്ട: നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ രാഷ്‌ട്രീയ പ്രവര്‍ത്തകരും വ്യാപാരികളും ഉള്‍പ്പെട്ടതിനാല്‍ സമ്പര്‍ക്കപ്പട്ടികയില്‍ നേതാക്കളടക്കം പ്രമുഖര്‍.  

വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കളും വ്യാപാരികളും അടക്കം നിരീക്ഷണത്തില്‍ പ്രവേശിച്ചു. പത്തനംതിട്ട നഗരസഭ പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണായി. നിയന്ത്രണങ്ങളും കടുപ്പിച്ചു. ഏഴുദിവസത്തേക്കാണ് നിയന്ത്രണം. നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്നലെ മുതല്‍ പത്തനംതിട്ടയിലേക്കുള്ള യാത്ര തടസപ്പെട്ടിരിക്കുകയാണ്. പൊതുഗതാഗതം പൂര്‍ണമായി നിലച്ചു.  

കെഎസ്ആര്‍ടിസി ഡിപ്പോയുടേതടക്കം പ്രവര്‍ത്തനം നിര്‍ത്തിവച്ചു. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും ഭാഗികമായി തടസപ്പെട്ടു. റവന്യു, ആരോഗ്യം വകുപ്പുകളില്‍ അവശ്യസേവനത്തിനുള്ള ഓഫീസുകള്‍ മാത്രമാണ് തുറന്നത്. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലെ സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞു കിടന്നു.  

കളക്ടറേറ്റില്‍ റവന്യു, ആരോഗ്യം ഓഫീസുകള്‍ പ്രവര്‍ത്തിച്ചു. നഗരത്തിലെ ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിച്ചിരുന്നു. കെഎസ്ഇബി, ജലഅതോറിറ്റി ഓഫീസുകള്‍ പ്രവര്‍ത്തിച്ചു. നഗരസഭയുടെ പ്രവേശനകവാടങ്ങളില്‍ പോലീസ് ബാരിക്കേഡുകള്‍ തീര്‍ത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രധാന പാതകളില്‍ മൈലപ്ര, വാര്യാപുരം, കുമ്പഴ, വെട്ടൂര്‍, സന്തോഷ് മുക്ക്, മുണ്ടുകോട്ടയ്‌ക്കല്‍, അഴൂര്‍ എന്നിവിടങ്ങളിലാണ് പോലീസ് പിക്കറ്റുകള്‍.  

അവശ്യ സര്‍വീസുകളൊഴികെയുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയാണ്. സ്വകാര്യ ബസുകള്‍ നാമമാത്രമായി നഗരാതിര്‍ത്തിവരെ ഓടി.കെഎസ്ആര്‍ടിസിയുടെ ഇതര ഡിപ്പോകളില്‍ നിന്നും പത്തനംതിട്ടയ്‌ക്കുള്ള ബസുകള്‍ പാതിവഴിയില്‍ വെട്ടിച്ചുരുക്കി. നഗരാതിര്‍ത്തിയില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ മാത്രമാണ് തുറന്നത്. പത്തനംതിട്ട, കുമ്പഴ മാര്‍ക്കറ്റുകള്‍ പൂര്‍ണമായി അടച്ചു. എന്നാല്‍ നിയന്ത്രണങ്ങള്‍ വകവയ്‌ക്കാതെ നഗരത്തിലെ പല കേന്ദ്രങ്ങളിലും ഇന്നലെ രാവിലെ മത്സ്യവ്യാപാരികള്‍ എത്തിയത് പ്രതിഷേധത്തിനിടയാക്കി.  

പോലീസ് ഇടപെട്ട് ഇവരുടെ വില്പന നിര്‍ത്തിവയ്‌പിച്ചു. കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപനത്തേ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ രാവിലെ കടുപ്പിച്ചിരുന്നില്ല. ഇതോടെ കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുകയും കടകള്‍ തുറക്കുകയും ചെയ്തെങ്കിലും പിന്നീട് പോലീസ് എത്തി നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

Tags: pathanamthittacovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.