Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കൊറോണ സ്ഥിരീകരിച്ച മത്സ്യമൊത്ത വ്യാപാരിയുടെ സമ്പര്‍ക്കപ്പട്ടിക വൈകും; സിപിഎം ജില്ലാ നേതാക്കളടക്കം ഉള്‍പ്പെടുന്നു

രണ്ടിനു രാവിലെ കുമ്പഴ മാര്‍ക്കറ്റില്‍ നടന്ന പൊതുപരിശോധനയില്‍ സ്രവം പരിശോധനയ്‌ക്കെടുത്തിരുന്നു. അന്നുതന്നെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2020, 10:53 am IST
inPathanamthitta

പത്തനംതിട്ട: കുമ്പഴ മാര്‍ക്കറ്റിലെ മത്സ്യ മൊത്തവ്യപാരിക്കും, മത്സ്യ ചില്ലറ വില്‍പ്പനക്കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുവരുടെയും സമ്പര്‍ക്കപ്പട്ടികയില്‍പെട്ടവരെ പൂര്‍ണമായി കണ്ടെത്താന്‍ വൈകുമെന്നത് ആശങ്ക ഉയര്‍ത്തുന്നു.  

പട്ടിക ഏറെ വിപുലമെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. മത്സ്യമൊത്ത വ്യാപാരി സിപിഎം ഏരിയാ കമ്മിറ്റിയംഗവും സഹകരണ ബാങ്ക് ജീവനക്കാരനും കൂടിയായതിനാല്‍ സമ്പര്‍ക്കപട്ടിക വിപുലമാണ്. ഇതില്‍ സിപിഎം ജില്ലാ നേതാക്കളടക്കം ഉള്‍പ്പെടുന്നു. 42 കാരനായ ഇദ്ദേഹം നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഒന്നിനാണ് ഇയാളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായത്. രണ്ടിനു രാവിലെ കുമ്പഴ മാര്‍ക്കറ്റില്‍ നടന്ന പൊതുപരിശോധനയില്‍ സ്രവം പരിശോധനയ്‌ക്കെടുത്തിരുന്നു. അന്നുതന്നെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടി.  

കോവിഡ് പരിശോധന വേണമെന്നു ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും സ്രവം അയച്ചിട്ടുണ്ടെന്ന് അറിയിച്ചതിനാല്‍ മരുന്ന് വാങ്ങി വീട്ടിലേക്കു പോയി. പിന്നീട് ആറിനു കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഐസൊലേഷനിലായി. രോഗം സ്ഥിരീകരിച്ചതിനേ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഇയാള്‍ക്ക് തൊണ്ടവേദന, ശ്വാസം മുട്ടല്‍ എന്നിവ അനുഭവപ്പെടുകയും ന്യൂമോണിയ ബാധിക്കുകയും ചെയ്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.

പ്രമേഹം കൂടിയുള്ളതിനാലാണ് മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്. ഇദ്ദേഹം കുമ്പഴയില്‍ മത്സ്യ മൊത്തവ്യാപാര സ്ഥാപനവും നടത്തുന്നുണ്ട്. 20 ജീവനക്കാര്‍ സ്ഥാപനത്തിലുണ്ട്.  മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയിലായതിനാല്‍ സമ്പര്‍ക്കപ്പട്ടിക മുഴുവന്‍ ചോദിച്ചറിയാനായിട്ടില്ല. പ്രാഥമികമായി 21 പേരുടെയും രണ്ടാംഘട്ടത്തില്‍ 14 പേരുടെയും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.രോഗലക്ഷണങ്ങളുള്ളപ്പോള്‍ തന്നെ ഒരു സംസ്‌കാര ചടങ്ങിലും വീടുമാറ്റത്തിലുമൊക്കെ ഇയാള്‍ പങ്കെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്.

Tags: pathanamthittacovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

Kerala

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.