Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

സഹകരണ വകുപ്പിന് കീഴിലുള്ള കേപ്പ് കോളേജുകളില്‍ സൗജന്യ ഓണ്‍ലൈന്‍ മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ

ശനിയാഴ്ച രാവിലെ 10 മണി മുതല്‍ പേപ്പര്‍ ക ഉച്ചയ്‌ക്ക് ശേഷം 2 .30 മുതല്‍ പേപ്പര്‍ കക എന്ന ക്രമത്തിലാണ് പരീക്ഷ നടത്തുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2020, 06:40 pm IST
inEducation

തിരുവനന്തപുരം: സഹകരണ വകുപ്പിന് കീഴിലുള്ള കേപ്പ് കോളേജുകളില്‍ സൗജന്യ ഓണ്‍ലൈന്‍ മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നു.  ജൂലൈ 11 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ പേപ്പര്‍ ക ഉച്ചയ്‌ക്ക് ശേഷം 2 .30 മുതല്‍ പേപ്പര്‍IIഎന്ന ക്രമത്തിലാണ് പരീക്ഷ നടത്തുന്നത്.  എന്‍ട്രന്‍സ് പരീക്ഷ  കമ്മിഷണര്‍ നടത്തുന്ന പരീക്ഷയുടെ അതെ മാതൃകയില്‍ ഈ രംഗത്തു പ്രാഗല്ഭ്യമുള്ളവര്‍ അടങ്ങിയ പാനല്‍ തയ്യാറാക്കിയ ചോദ്യ പേപ്പറാണ് ഇതിന് ഉപയോഗിക്കുന്നത്.

കേപ്പിന്റെ കീഴിലുള്ള കോളേജുകളില്‍ ജൂണ്‍ 15 മുതല്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചിരുന്നു.  എന്‍ട്രന്‍സ് പരീക്ഷയില്‍ മാര്‍ക്ക് കുറയ്‌ക്കുന്നതില്‍ പ്രധാന ഘടകമായ നെഗറ്റീവ് മാര്‍ക്കിനെ എങ്ങനെ നേരിടാമെന്നും പരീക്ഷ പേടി കൂടാതെ അഭിമുഖീകരിക്കുന്നതിനുള്ള വിദ്യ ഉള്‍പ്പെടുത്തി വിപുലമായ ക്ലാസ്സുകളാണ് നടത്തി വരുന്നത്. കഴിഞ്ഞ വര്‍ഷം കേപ്പ് നടത്തിയ പരിശീലനം വന്‍  വിജയമായിരുന്നു.

വിവിധ കോഴ്‌സുകളില്‍ പ്രവേശനം നേടുന്നതിനുള്ള ഓപ്ഷന്‍ ഫയല്‍ ചെയ്യുന്നതിന് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബോധവാന്മാരാക്കുന്നതിനുള്ള വിഡിയോകളും കോഴ്‌സിന്റെ അവസാനഘട്ടത്തില്‍  ഉള്‍പ്പെടുത്തുന്നതാണ്. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക്     കേപ്പ്  കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന ഓപ്ഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ മുഖാന്തിരം സൗജന്യമായി ഓപ്ഷന്‍ ഫയല്‍ ചെയ്യുന്നതിനും ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരികരിക്കുന്നതിനുമുള്ള സംവിധാനവും ഒരുക്കുന്നതാണ്.  

സ്വകാര്യ ഏജന്‍സികളുടെ ചൂഷണത്തിന് വിധേയരാകാതെ ഈ സൗകര്യം പരമാവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉപയോഗപ്പെടുത്തണമെന്നും ഇതുവരെ കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് www.capekerala.org എന്ന വെബ്‌സൈറ്റ്  വഴിയോ   അതാതു കോളേജ് വെബ്‌സൈറ്റ്  വഴിയോ   റെജിസ്‌ട്രേഷന്‍   നടത്തി പരീക്ഷയില്‍ പങ്കെടുക്കാം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

News

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

News

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

Kerala

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

പുതിയ വാര്‍ത്തകള്‍

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.