Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉപാധികള്‍ അംഗീകരിച്ച് ചൈന; നിയന്ത്രണ രേഖയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരേയ്‌ക്ക് സൈന്യത്തെ പിന്‍വലിച്ചു, അതിര്‍ത്തി നിരീക്ഷണം തുടര്‍ന്ന് ഇന്ത്യ

നിയന്ത്രണ രേഖയില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ചതിന് പിന്നാലെ അവിടെ സ്ഥാപിച്ചിരുന്ന ടെന്റുകളും സൈനിക വാഹനങ്ങളും ചൈന പിന്‍വലിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും നിയന്ത്രം രേഖ മാനിക്കുന്നതായും ഏകപക്ഷീയമായ നടപടികള്‍ സ്വീകരിക്കില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2020, 04:46 pm IST
inIndia

ന്യൂദല്‍ഹി : ഇന്ത്യയുടെ നടപടികള്‍ കര്‍ശ്ശനമാക്കിയതോടെ സംഘര്‍ഷ ഭൂമിയില്‍നിന്നും ചൈനീസ് സൈന്യം പിന്‍വാങ്ങി. നിലവിലെ പെട്രോളിങ് പോയിന്റില്‍ നിന്നും രണ്ട് കിലോ മീറ്റര്‍ ചൈന പിന്മാറിക്കഴിഞ്ഞതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങളാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.  

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ വകുപ്പ് മന്ത്രി വാങ്‌യിയും തമ്മില്‍ ഞായറാഴ്ച നടന്ന ചര്‍ച്ചയിലായിരുന്നു സേനാ പിന്മാറ്റത്തിനും തുടര്‍ ചര്‍ച്ചകള്‍ക്കും ധാരണയായത്. ഹോട്ട് സ്പ്രിങ്‌സിലും ഗോഗ്രയിലുമായുള്ള സേനാ പിന്മാറ്റം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. സംഘര്‍ഷ മേഖലയില്‍ നിന്ന് ഒന്നു മുതല്‍ ഒന്നര കിലോമീറ്റര്‍ വരെ പിന്മാറാനായിരുന്നു ഇരു സേനാ വിഭാഗങ്ങളും തമ്മില്‍ കരാറിലെത്തിയത്. സംഘര്‍ഷ  ബാധിത പ്രദേശങ്ങളില്‍ നിന്നും പിന്മാറിയ ശേഷം ഇരു സൈനിക വിഭാഗങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്.

നിയന്ത്രണ രേഖയില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ചതിന് പിന്നാലെ അവിടെ സ്ഥാപിച്ചിരുന്ന ടെന്റുകളും സൈനിക വാഹനങ്ങളും ചൈന പിന്‍വലിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും നിയന്ത്രം രേഖ മാനിക്കുന്നതായും ഏകപക്ഷീയമായ നടപടികള്‍ സ്വീകരിക്കില്ല. സമാധാന അന്തരീക്ഷം തകര്‍ക്കുന്ന നടപടികള്‍ ഉണ്ടാകില്ലെന്നും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയില്‍ എത്തിയിരുന്നു. ചൈന സൈന്യത്തെ പിന്‍വലിച്ചതോടെ ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിക്കും.

അതേസമയം ചൈന സൈന്യത്തെ പിന്‍വലിച്ചെങ്കിലും അതിര്‍ത്തിയില്‍ ഇന്ത്യന്‍ കര- വ്യോമ സേനകള്‍ അതിര്‍ത്തിയില്‍ നിരീക്ഷണം തുടരുന്നുണ്ട്. ലഡാക് സ്‌കൗട്‌സിന്റെ നേതൃത്വത്തില്‍ ഇവിടെ പ്രത്യേക നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.  

ലാഡാക്കിലെ ദുര്‍ഘടമായ മേഖലകളില്‍ തന്നെയുള്ള ചെറുപ്പക്കാരുടെ സംഘമാണ് ലഡാക് സ്‌കൗട്‌സ്. മലനിരകളില്‍ എവിടെയൊക്കെ അപകടം പതിയിരിക്കുന്നുവെന്ന് വ്യക്തമായ ധാരണയുള്ളവരാണ് ഇവര്‍.  

ഓക്‌സിജന്റെ അളവ് കുറവുള്ളതും അതിശൈത്യമുള്ളതുമായ ഈ പ്രദേശങ്ങളില്‍ ജീവിച്ച ശീലമുള്ള ഇവര്‍ക്ക് മറ്റുള്ളവരേക്കാള്‍ അതിജീവന ശേഷി കൂടുതലാണ്. മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇവരുടെ അത്രയും പ്രതിരോധം പുറത്തെടുക്കാന്‍ ചിലപ്പോള്‍ സാധിച്ചെന്ന് വരില്ല. ഇന്ത്യ ചൈന അതിര്‍ത്തിയിലെ ദുര്‍ഘടമായ പ്രദേശങ്ങൡലാണ് നിലവില്‍ ഇവരെ നിയോഗിക്കുന്നത്.  

Tags: indiachinaഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Main Article

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.