Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മുഖ്യമന്ത്രിയുടെ സ്വര്‍ണ്ണ കടത്ത് സിബിഐ അന്വേഷിക്കണം: എ. വേലായുധന്‍

മുഖ്യമന്ത്രിയുടെ അടുപ്പക്കാരും സെക്രട്ടറിയുമടക്കമുളളവര്‍ ഉള്‍പ്പെട്ട സ്വര്‍ണ്ണ കടത്ത് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് അന്വേഷിക്കുക, കള്ളക്കടത്തുകാര്‍ക്ക് കുടപിടിക്കുന്ന മുഖ്യമന്ത്രി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2020, 11:10 am IST
inKasargod
യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച താലൂക്ക് ഓഫീസ് മാര്‍ച്ച് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ ഉദ്ഘാടനം ചെയ്യുന്നു

യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച താലൂക്ക് ഓഫീസ് മാര്‍ച്ച് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ അടുപ്പക്കാരും സെക്രട്ടറിയുമടക്കമുളളവര്‍ ഉള്‍പ്പെട്ട സ്വര്‍ണ്ണ കടത്ത് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് അന്വേഷിക്കുക, കള്ളക്കടത്തുകാര്‍ക്ക് കുടപിടിക്കുന്ന മുഖ്യമന്ത്രി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളാ മുഖ്യമന്ത്രിയുടെ ഐ.ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര മേനോന്റെ അടുപ്പക്കാരിയും ഐ.ടി. വകുപ്പ് ജിവനക്കാരിയുമായ സ്വപ്‌ന സുരേഷ് ആസൂത്രണം ചെയ്ത സ്വര്‍ണ്ണ കള്ളകടത്ത് വളരെ ഗൗരവമേറിയതും രാജ്യത്തിന്റെ സുരക്ഷയെ പോലും വെല്ലുവിളിക്കുന്നതുമാണ്. 100 കോടിയിലധികം രൂപയുടെ കള്ളകടത്ത് നടന്ന ഇടപാട് ഒരു സാധാരണ ജീവനക്കാരിക്ക് ഒറ്റയ്‌ക്ക് സാധിക്കുന്നതല്ല. യു.എ.ഇ ഗവണ്‍മെന്റിനെ വരെ അപമാനിക്കാനും കബളിപ്പിക്കാനും ശ്രമിച്ച ഇടപാടില്‍ വന്‍സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടാവും. മുഖ്യമന്ത്രിയുടെ അറിവും സമ്മതവുമില്ലാതെ കോടികളുടെ ഇടപാട് നടക്കില്ല. അതുകൊണ്ട് കേരള പോലീസോ കേരളത്തിലെ മറ്റ് ഏജന്‍സികളോ അന്വേഷിച്ചാല്‍ സത്യം കണ്ടെത്താന്‍ സാധിക്കില്ല. അതുകൊണ്ട് സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം.

യുവമോര്‍ച്ച നീലേശ്വരം മുന്‍സിപ്പല്‍ കമ്മറ്റി നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം

മുഖ്യമന്ത്രിയും മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് ഉപ്പെടെയുളളവര്‍ പങ്കെടുത്ത യോഗങ്ങളിലും ചര്‍ച്ചകളിലും സ്വപ്‌ന സുരേഷ് പങ്കെടുത്തിട്ടും മുഖ്യമന്ത്രി ഇപ്പോള്‍ ഒഴിഞ്ഞു മാറുന്നത് അഴിമതിയില്‍ നിന്ന് രക്ഷപ്പെടാനാണ്. അഴിമതി തുറന്നു കാട്ടുന്നവരെ കേരള മുഖ്യമന്ത്രിയും സിപിഎമ്മും പരിഹസിക്കുന്നതും അപമാനിക്കുന്നതും പ്രധിഷേധാര്‍ഹമാണ്. വരും നാളുകളില്‍ പിണറായി സര്‍ക്കാര്‍ നേരിടാന്‍ പോകുന്നത് വലിയ വെല്ലുവിളി കളാണെന്ന് വേലായുധന്‍ പറഞ്ഞു. 
പ്രതിഷേധ യോഗത്തില്‍ യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി വൈശാഖ് കേളോത്ത് അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് ശ്രീജിത്ത് പാറക്കളായി, ജില്ല സെക്രട്ടറി സാഗര്‍ ചാത്തമത്ത് യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് രാഹുല്‍ പരപ്പ മണ്ഡലം ജനറല്‍ സെക്രട്ടറി ശരത് മരക്കാപ്പ് എന്നിവര്‍ സംസാരിച്ചു.

നീലേശ്വരം: സ്വര്‍ണ്ണകള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച നീലേശ്വരം മുന്‍സിപ്പല്‍ കമ്മറ്റി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം നീലേശ്വരം ബസ്റ്റാന്റില്‍ ചേര്‍ന്ന പെതുയോഗം ബി ജെപി തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ:സി.കെ.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സാഗര്‍ ചാത്തമത്ത് അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച നീലേശ്വരം മുന്‍സിപ്പല്‍ പ്രസിഡന്റ് ജയരാജന്‍ പുതിയില്ലത്ത് സ്വാഗതവും, സെക്രട്ടറി കെ.വി.സുധീഷ് നന്ദിയും പറഞ്ഞു.

Tags: kasargodbjpgoldpinarayi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.