Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നേന്ത്രവാഴ കര്‍ഷകരെ കോവിഡ് കാലത്ത് ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നു

കോവിഡിന്റെ മറവിലാണ് ഇടനിലക്കാര്‍ കൊള്ളലാഭം കൊയ്യുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.കോഴിക്കോട്, വടകര തുടങ്ങിയ ദൂരസ്ഥലങ്ങളില്‍ നിന്ന് നേരത്തെ പതിവായി കുല വാങ്ങാനെത്തുന്നവര്‍ കോവിഡ് കാരണം വരുന്നില്ലെന്നും ലോക് ഡൗണും കര്‍ഷകര്‍ക്ക് തിരിച്ചടിയായെന്നും മടിക്കൈയിലെ നേന്ത്രവാഴ കര്‍ഷകന്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2020, 11:05 am IST
inKasargod

കാഞ്ഞങ്ങാട്: നേന്ത്രവാഴ കര്‍ഷകരെ കോവിഡുകാലത്ത് ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നു. പ്രതിസന്ധികളെ അതിജീവിച്ച് കൃഷിയിറക്കിയ കര്‍ഷകര്‍ക്കാണ് ചൂഷണത്തിന് ഇരയാകേണ്ടി വരുന്നത്. സീസണായ ജൂലായില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത് കിലോയ്‌ക്ക് 26 മുതല്‍ 28 രൂപ വരെ മാത്രം.  

കഴിഞ്ഞ ജൂലായില്‍ 40-56 രൂപവരെ വിലകിട്ടിയിടത്താണിത്. എന്നാല്‍ ഇവ കടകളില്‍ വില്‍പ്പനയ്‌ക്കെത്തുമ്പോഴാകട്ടെ വില 42 മുതല്‍ 50 രൂപ വരെയാണ്. 20 രൂപ വരെയാണ് വ്യത്യാസം.ഏപ്രില്‍ പകുതി മുതല്‍ ഓഗസ്റ്റ് അവസാനംവരെയാണ് നേന്ത്രവാഴ വിളവെടുപ്പ് സമയം. ഓണക്കാലത്ത് കരവാഴകളും വിളവെടുക്കുന്നതോടെയാണ് സീസണ്‍ അവസാനിക്കുന്നത്. ഈ കാലത്ത് ലഭിക്കുന്ന പണമാണ് ഒരുവര്‍ഷത്തേക്കുള്ള കര്‍ഷകരുടെ സമ്പാദ്യം. ഇതില്‍ നിന്ന് മിച്ചംപിടിച്ച് വേണം അടുത്ത വര്‍ഷത്തെ കൃഷിയിറക്കാനും. 

കോവിഡിന്റെ മറവിലാണ് ഇടനിലക്കാര്‍ കൊള്ളലാഭം കൊയ്യുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.കോഴിക്കോട്, വടകര തുടങ്ങിയ ദൂരസ്ഥലങ്ങളില്‍ നിന്ന് നേരത്തെ പതിവായി കുല വാങ്ങാനെത്തുന്നവര്‍ കോവിഡ് കാരണം വരുന്നില്ലെന്നും ലോക് ഡൗണും കര്‍ഷകര്‍ക്ക് തിരിച്ചടിയായെന്നും മടിക്കൈയിലെ നേന്ത്രവാഴ കര്‍ഷകന്‍ പറയുന്നു. വിതരണക്കാര്‍ 46-48 രൂപ നിരക്കിലാണ് കിലോയ്‌ക്ക് നല്‍കുന്നതെന്ന് നീലേശ്വരത്തെ കച്ചവടക്കാരും പറയുന്നു. ലോക് ഡൗണിനെ തുടര്‍ന്ന് പൊതുപരിപാടികള്‍ നടക്കാത്തതും കവലക്കച്ചവടമില്ലാത്തതും ഹോട്ടലുകള്‍ സജീവമാകാത്തതും നേന്ത്രപ്പഴക്കച്ചവടത്തെ ബാധിച്ചിട്ടുണ്ട്.

Tags: farmercovidbanana
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Health

നേന്ത്രപ്പഴം ധാരാളം കഴിക്കുന്നവർ അറിയാൻ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.