Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

തുപ്പല്‍ പാടില്ല; ബൗളര്‍മാര്‍ക്ക് യഥാര്‍ത്ഥ ടെസ്റ്റ്; കാണികളില്ല, ആഘോഷവും

പന്തെറിയുമ്പോള്‍ ഏതെങ്കിലും തരത്തില്‍ തുപ്പല്‍ ഉപയോഗിച്ചാല്‍ ആദ്യ തവണ മുന്നറിയിപ്പ് നല്‍കാം. വീണ്ടും ആവര്‍ത്തിച്ചാല്‍ എതിര്‍ ടീമിന് അഞ്ച് റണ്‍സ് സൗജന്യം. ഒരു ടീമിന് ഒരു ഇന്നിങ്‌സില്‍ പരമാവധി രണ്ട് തവണ വരെ മുന്നറിയിപ്പ് ലഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2020, 03:00 am IST
in Cricket

തുപ്പല്‍ തേക്കുന്ന ശീലം ഒഴിവാക്കി പന്തെറിയാനെത്തുന്ന ബൗളര്‍മാര്‍ക്ക് ഇത് യാഥാര്‍ത്ഥ ടെസ്റ്റ്. സ്വിങ്ങിനായി പന്തില്‍ തുപ്പല്‍ ഉപയോഗിച്ചാല്‍ ഐസിസി നിയമപ്രകാരം അമ്പയര്‍മാര്‍ക്ക് നടപടിയെടുക്കാം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കാരണവശാലും പന്തില്‍ തുപ്പല്‍ ഉപയോഗിക്കരുതെന്നാണ് ഐസിസിയുടെ നിര്‍ദേശം. തുപ്പല്‍ ഉപയോഗിക്കുന്നതിന് പകരം സാനിറ്റൈസര്‍ നല്‍കിയേക്കും. എന്നാല്‍ പേസ് ബൗളര്‍മാര്‍ക്ക് ഇത് എത്രത്തോളം ഫലപ്രതമാകുമെന്ന സംശയം പല കോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.  

പന്തെറിയുമ്പോള്‍ ഏതെങ്കിലും തരത്തില്‍ തുപ്പല്‍ ഉപയോഗിച്ചാല്‍ ആദ്യ തവണ മുന്നറിയിപ്പ് നല്‍കാം. വീണ്ടും ആവര്‍ത്തിച്ചാല്‍ എതിര്‍ ടീമിന് അഞ്ച് റണ്‍സ് സൗജന്യം. ഒരു ടീമിന് ഒരു ഇന്നിങ്‌സില്‍ പരമാവധി രണ്ട് തവണ വരെ മുന്നറിയിപ്പ്  ലഭിക്കും.  

കാണികളില്ല, ആഘോഷവും

സാമൂഹികഅകലം പാലിച്ചാകും മത്സരമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റേഡിയത്തില്‍ കാണികളുണ്ടാകില്ല. കളിക്കാരും മാനേജ്‌മെന്റ് പ്രതിനിധികളും അമ്പയറും സ്റ്റേഡിയത്തിലെ ഉദ്യോഗസ്ഥരും മാത്രം. വിക്കറ്റ് നേട്ടങ്ങള്‍ ആഘോഷമാക്കാന്‍ ഒന്നിച്ചുള്ള ആഹ്ലാദപ്രകടനം പാടില്ല. സെഞ്ചുറി നേടിയാല്‍ സഹതാരത്തിനൊപ്പം ഹസ്തദാനം നല്‍കിയുള്ള ആഘോഷത്തിനും വിലക്ക്. പരിശീലന മത്സരത്തില്‍ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിക്കറ്റ് നേട്ടം മുട്ടുകൈ ഉപയോഗിച്ച് സഹ താരത്തോടൊപ്പം ആഘോഷിക്കുന്ന ദൃശ്യം സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായിരുന്നു.

ഹോള്‍ഡര്‍ റെക്കോഡിനരികില്‍

ടെസ്റ്റ് ക്രിക്കറ്റില്‍ വിന്‍ഡീസ് നായകന്‍ ജെയ്‌സണ്‍ ഹോള്‍ഡര്‍ പുത്തന്‍ റെക്കോഡിനരികില്‍. ഇംഗ്ലണ്ട് പര്യടനത്തില്‍ 102 റണ്‍സ് കൂടി നേടിയാല്‍ വിന്‍ഡീസിനായി ടെസ്റ്റില്‍ രണ്ടായിരം റണ്‍സും നൂറ് വിക്കറ്റും നേടുന്ന മൂന്നാമത്തെ താരമാകാം.

Tags: England
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐസിസി വനിതാ ടി-20 ലോകകപ്പിന് നാളെ തുടക്കം

Football

‘ഒടുക്ക’ത്തെ ഗ്രൂപ്പില്‍ ക്രൊയേഷ്യയും ഇംഗ്ലണ്ടും !

Cricket

ടി ട്വന്റി ലോകകപ്പ് ഫൈനലില്‍ ഇന്ത്യ, ആവേശ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 7 റണ്‍സിന്, സഞ്ജു മാന്‍ ഓഫ് ദി മാച്ച്

India

ഹിന്ദു ക്ഷേത്രം വില കൊടുത്ത് വാങ്ങാൻ മസ്ജിദ് അധികൃതരുടെ നീക്കം ; തടയിട്ട് കോടതി ; ഹിന്ദു വിശ്വാസികളുടെ ഒറ്റക്കെട്ടായ പോരാട്ടത്തിന്റെ വിജയം

Education

ഇന്ത്യയില്‍ 19 വിദേശ സര്‍വകലാശാലകള്‍ക്ക് കാമ്പസുകള്‍ , ഇംഗ്ലണ്ടിലെ മൂന്ന് സര്‍വകലാശാലകള്‍ കൂടി ഗുജറാത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.