Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ടൗണ്‍ഹാള്‍ നവീകരണത്തില്‍ വന്‍ക്രമക്കേടെന്ന് സൂചന; പ്രഖ്യാപനം 3.30 കോടി, കരാര്‍ 1.97 കോടിക്ക്

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വിഷ്ണുപ്രസാദ് വിവരാവകാശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രഖ്യാപിച്ച തുകയും ചെലവഴിച്ച തുകയും തമ്മിലുള്ള പൊരുത്തക്കേട് വെളിച്ചത്താവുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2020, 12:52 pm IST
in Kollam

കൊല്ലം: ടൗണ്‍ഹാള്‍ നവീകരണത്തിന്റെ പേരില്‍ വന്‍ക്രമക്കേടെന്ന സൂചന നല്‍കി വിവരാവകാശരേഖ. 3.30 കോടിയുടെ നവീകരണമാണ് പൂര്‍ത്തിയായതെന്ന് മേയര്‍ അവകാശപ്പെട്ട പ്രവൃത്തിക്ക് കരാര്‍ വെച്ചത് ഒരുകോടി 97 ലക്ഷം രൂപയ്‌ക്ക്.  

ഇത്രയും വലിയ തുകയുടെ നിര്‍മ്മാണപ്രവൃത്തികള്‍ ടെണ്ടര്‍ പോലും വിളിക്കാതെയാണ് കരാറുകാരന് കൈമാറിയത്. ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പിനാണ് കോര്‍പ്പറേഷന്‍ നവീകരണത്തിനുള്ള കരാര്‍ നല്‍കിയത്. പ്രവൃത്തി പൂര്‍ത്തിയായ ഇനത്തില്‍ കരാറുകാരന് ഇതുവരെ നല്‍കിയത് 62 ലക്ഷം രൂപ മാത്രമാണ്. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വിഷ്ണുപ്രസാദ് വിവരാവകാശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രഖ്യാപിച്ച തുകയും ചെലവഴിച്ച തുകയും തമ്മിലുള്ള പൊരുത്തക്കേട് വെളിച്ചത്താവുന്നത്.

പത്ത് കൊല്ലത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് ടൗണ്‍ഹാള്‍ നവീകരണമെന്ന പേരില്‍ പണം ചെലവഴിക്കുന്നത്. 2019 ജൂലൈയില്‍ അന്ന് മേയറായിരുന്ന അഡ്വ: രാജേന്ദ്രബാബു മാധ്യമങ്ങളുടെ മുന്‍പില്‍ പറഞ്ഞത് 3.30 കോടിയുടെ നവീകരണം നടന്നു എന്നാണ്. അതാണ് ഒരു കോടി 97 ലക്ഷം എന്ന് വിവരാവകാശമനുസരിച്ചുള്ള മറുപടിയില്‍ വ്യക്തമാക്കുന്നത്.

സീറ്റുമാറ്റം, ഫ്‌ളോറിങ് ഒരുക്കല്‍, ആധുനിക സൗണ്ട് സിസ്റ്റം, സൈഡ്പാനല്‍, എല്‍ഇഡി ലൈറ്റുകള്‍, റൂഫിങ് വര്‍ക്കുകള്‍, തൂണുകളും ബീമുകളും ബലപ്പെടുത്തല്‍, വൈദ്യുതീകരണം എന്നിവയാണ് നവീകരണമെന്ന പേരില്‍ ടൗണ്‍ഹാളില്‍ നടന്നതായി പറയുന്നത്.

നവീകരണപ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ തന്നെ കെട്ടിടം ചോര്‍ച്ചയുള്ളതായി മനസ്സിലായിരുന്നുവെന്നും പ്രഖ്യാപിച്ച 3.30 കോടിയിലധികം ചെലവാക്കേണ്ടി വന്നേക്കുമെന്നുമുള്ള ഊഹാപോഹങ്ങള്‍ ഭരണകക്ഷിയിലുള്ളവര്‍ തന്നെ അന്നേ പ്രചരിപ്പിച്ചിരുന്നു. ഫലത്തില്‍ ജനങ്ങളുടെ മുന്നില്‍ അധികം പറഞ്ഞ ഒരു കോടിയിലധികം വരുന്ന തുകയുടെ പ്രവൃത്തി എവിടെ നടന്നുവെന്ന അന്വേഷണമാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്.

Tags: അഴിമതിkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

പുതിയ വാര്‍ത്തകള്‍

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.