Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

വിജയന്റെ ഭാഗവതങ്ങള്‍

മലയാള ഭാഷയെയും സാഹിത്യത്തെയും പുതുക്കിപ്പണിത ഒ.വി. വിജയന്റെ ഓര്‍മകള്‍ക്ക് നവതി. ജൂലൈ രണ്ടിനായിരുന്നു വിജയന്റെ പിറന്നാള്‍

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 6, 2020, 02:48 pm IST
inLiterature

മലയാള സാഹിത്യത്തിന്റെ വിവിധ മേഖലകളെ നവീകരിച്ച അസാധാരണ പ്രതിഭയാണ് ഒ.വി. വിജയന്‍. മിതഭാഷിയായിരുന്നു. പ്രസംഗം തീരെയില്ല. പ്രസംഗിക്കേണ്ട അനിവാര്യ സാഹചര്യമുണ്ടായാല്‍ എഴുതിക്കൊണ്ടുവന്ന് വായിക്കും. പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ പീഡനം മൂലം നട്ടംതിരിഞ്ഞ വിജയന്‍ കൈകൊണ്ട് എഴുതുന്നത് ഒപ്പിടാന്‍ മാത്രമായിരുന്നു. മറ്റുള്ളവരെക്കൊണ്ട് എഴുതിച്ച് തന്റെ ഒപ്പിട്ട് അയച്ച കത്തുകള്‍ എനിക്ക് കിട്ടിയിട്ടുണ്ട്.

അവസാന നാളില്‍, കൈ പണിമുടക്കിയതിനു പുറമെ, സംസാരിക്കാന്‍ പറ്റാത്ത സാഹചര്യവുമുണ്ടായി. അപ്പോഴൊക്കെ, സന്ദര്‍ശകരായി വരുന്നവരെ തന്റെ ചിന്തകള്‍ ഒരു പേപ്പറില്‍ എഴുതിക്കാണിക്കും. ഒരിക്കല്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ കണ്ടപ്പോള്‍ വിജയന്‍ ഇങ്ങനെ എഴുതിക്കാണിച്ചു. ”തലമുറകള്‍ എനിക്ക് തൃപ്തി നല്‍കിയില്ല. അത് വേണ്ടപോലെ തിരുത്താന്‍ കഴിഞ്ഞില്ല.”

വിജയന്‍ 1969 ല്‍ എഴുതിയ ‘ഖസാക്കിന്റെ ഇതിഹാസം’ തുടക്കത്തില്‍ ചില എതിര്‍പ്പുകള്‍ നേരിട്ടുവെങ്കിലും പിന്നീട് അത് ഒരു നാഴികക്കല്ലായി മാറി. ഒരു സാഹിതി ദൈവമായി വിജയന്‍ രൂപാന്തരപ്പെട്ടു. മുകളില്‍ വെളുത്ത കാലവര്‍ഷം പെരുവിരലോളം ചുരുങ്ങി എന്ന് എഴുതിയത്, നമ്മുടെ ഭാഷയെ ആകെ മാറ്റിമറിച്ചു. ഏതാണ് ഈ പെരുവിരല്‍? കൃഷ്ണന്റെ പെരുവിരല്‍ തന്നെ. ഏതാണ് ഈ മഴ? അത് മൃത്യുവാണ്. ‘ധര്‍മപു

രാണം’ ഭാരതീയ മിത്തുകള്‍ ഉപയോഗിച്ച് എഴുതപ്പെട്ട പ്രക്ഷോഭകരമായ രചനയാണ്. അധികാരദാഹത്തെയാണ് അതില്‍ ആക്ഷേപിച്ചത്. മധുരം ഗായതി ഭാരതത്തിന്റെ പ്രകൃതി- പുരുഷ സംയോഗത്തിന്റെ ആവിഷ്‌കാരമാണ്. ‘ഗുരുസാഗരം’ ഭാരതത്തിലെ ഗുരു സങ്കല്‍പം അറിവാണെന്ന് പ്രഖ്യാപിക്കുന്നു.  

വിജയന്‍ കമ്യൂണിസ്റ്റോ ഇടതുപക്ഷാനുഭാവിയോ അല്ലായിരുന്നു. എന്നാല്‍ ഗാന്ധിജിയോട് വലിയ ആദരവാണുള്ളതെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. വിജയന്‍ കാര്‍ട്ടൂണിസ്റ്റും ചരിത്രാന്വേഷിയും ആയിരുന്നു. എന്നാല്‍ എന്നും ത്വരിപ്പിച്ച, അസ്വസ്ഥപ്പെടുത്തിയ കൃതി ഭാഗവതമാണ്. ഒരിക്കല്‍ കോട്ടയത്ത് ഒരു ഹോട്ടലില്‍ തന്റെ കൃതികളില്‍ ഏതാണ് ഏറ്റവും ഇഷ്ടമെന്ന് എന്നോട് ചോദിച്ചു. ‘ഗുരുസാഗരം’ എന്നു പറഞ്ഞപ്പോള്‍ പ്രതികരണം  ഇങ്ങനെയായിരുന്നു: ”എനിക്കും ഗുരുസാഗരമാണ് ഇഷ്ടം.”

എം.കെ. ഹരികുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നിരോധനനിയമത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കണം; ആര്‍ ശ്രീലേഖ

Kerala

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ: അനുസ്മരിച്ച് തപസ്യ

Kerala

സിഎംആർഎൽ മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി സതീശനും; രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

Sports

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഭാരതത്തിന്‌ വെങ്കലം

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു
Kerala

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

പുതിയ വാര്‍ത്തകള്‍

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്വർണക്കവർച്ച: വിജിലൻസ് ടീമിനെ മാറ്റാനുള്ള നീക്കത്തിനെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.