Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഉദ്യോഗസ്ഥരുടെ അലംഭാവത്തില്‍ നഷ്ടം 22 ലക്ഷം രൂപ, ഗുണഭോക്താക്കളെ വലച്ച് പശുഗ്രാമം പദ്ധതി

സംസ്ഥാന ക്ഷീരവികസനവകുപ്പ് നടപ്പാക്കിയ പശുഗ്രാമം പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട തുക ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം നഷ്ടമായതായി പരാതി. 2019-20 വര്‍ഷം ശാസ്താംകോട്ട ബ്ലോക്ക് ക്ഷീരവികസന ഓഫീസ് വഴി ശൂരനാട് വടക്ക് പഞ്ചായത്തില്‍ നടപ്പാക്കിയ പശുഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെട്ട പകുതിയിലധികം ഗുണഭോക്താക്കള്‍ക്കും പണം ലഭിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2020, 12:21 pm IST
in Kollam
ശൂരനാട് വടക്ക് പടിഞ്ഞാറ്റമുറി മിഥുന്‍ ഭവനത്തില്‍ ശ്രീലേഖയുടെ വീട്ടിലെ നിര്‍മാണം പൂര്‍ത്തിയായ തൊഴുത്ത്

ശൂരനാട് വടക്ക് പടിഞ്ഞാറ്റമുറി മിഥുന്‍ ഭവനത്തില്‍ ശ്രീലേഖയുടെ വീട്ടിലെ നിര്‍മാണം പൂര്‍ത്തിയായ തൊഴുത്ത്

കുന്നത്തൂര്‍: സംസ്ഥാന ക്ഷീരവികസനവകുപ്പ് നടപ്പാക്കിയ പശുഗ്രാമം പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട തുക ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം നഷ്ടമായതായി പരാതി. 2019-20 വര്‍ഷം ശാസ്താംകോട്ട ബ്ലോക്ക് ക്ഷീരവികസന ഓഫീസ് വഴി ശൂരനാട് വടക്ക് പഞ്ചായത്തില്‍ നടപ്പാക്കിയ പശുഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെട്ട പകുതിയിലധികം ഗുണഭോക്താക്കള്‍ക്കും പണം ലഭിച്ചില്ല.

കടം വാങ്ങിയും പലിശയ്‌ക്ക് പണമെടുത്തും പശുക്കളെ വാങ്ങിയവരും തൊഴുത്ത് നിര്‍മിച്ചവരും കറവ യന്ത്രങ്ങള്‍ വാങ്ങിയവരും പദ്ധതി പ്രകാരമുള്ള പണം കിട്ടാതായതോടെ ബുദ്ധിമുട്ടിലായി. 50 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ഇതില്‍ 28 ലക്ഷം രൂപയാണ് ചെലവഴിച്ചത്. സമയബന്ധിതമായി ഗുണഭോക്താക്കള്‍ക്ക് പണം ലഭ്യമാക്കുന്നതില്‍ ശാസ്താംകോട്ട ക്ഷീരവികസന ഓഫീസര്‍ കാട്ടിയ അലംഭാവമാണ് ബാക്കി 22 ലക്ഷം രൂപ പാഴാകാന്‍ ഇടയാക്കിയതെന്നാണ് ക്ഷീര കര്‍ഷകര്‍ പറയുന്നത്. വിവിധ വിഭാഗങ്ങളിലാണ് പദ്ധതി പ്രകാരം തുക അനുവദിക്കേïത്. ഒരു പശുവിനും കിടാവിനും കൂടി 53,000 രൂപയും രണ്ട് പശുക്കള്‍ക്ക് 69,000 രൂപയും ലഭിക്കും. മൂന്ന് പശുക്കള്‍ക്ക് 1.15 ലക്ഷം രൂപയാണ് ലഭിക്കേണ്ടത്. തൊഴുത്ത് നിര്‍മാണത്തിന് 50,000 രൂപയാണ് പദ്ധതിയില്‍ അനുവദിച്ചത്. പദ്ധതിപ്രകാരം ഗുണഭോക്താക്കള്‍ ആദ്യം പണം മുടക്കണം. ഇന്‍ഷുറന്‍സ് കമ്പനിയില്‍ പണമടയ്‌ക്കുന്നതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി മൂല്യനിര്‍ണയം നടത്തി റിപ്പോര്‍ട്ട് നല്‍കും. പിന്നീട് മാത്രമാണ് തുക ഗുണഭോക്താക്കളുടെ അക്കൗïിലെത്തുന്നത്.

എന്നാല്‍ സമയബന്ധിതമായി ഇതെല്ലാം പൂര്‍ത്തിയാക്കിയ പദ്ധതിയില്‍ ഉള്‍പ്പെട്ട പകുതിയിലധികം പേര്‍ക്കും പണം ലഭിച്ചില്ല. ഉദ്യോഗസ്ഥരുടെ വാക്ക് വിശ്വസിച്ച് പണം മുടക്കിയവര്‍ വെട്ടിലായി. വായ്‌പയെടുത്തും മറ്റും മുന്തിയ ഇനം പശുക്കളെ തമിഴ്‌നാട്ടില്‍ പോയാണ് കര്‍ഷകര്‍ വാങ്ങിയത്. നാട്ടില്‍ നല്ല പശുക്കളെ ലഭിക്കുമായിരുന്നിട്ടും ഉദ്യോഗസ്ഥരുടെ നിര്‍ബന്ധം കാരണമാണ് തമിഴ്‌നാട്ടില്‍ നിന്നും പശുവിനെ വാങ്ങേണ്ടി വന്നത്. ഇതില്‍ നല്ലൊരു തുക ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷനായി കിട്ടിയെന്നും ആക്ഷേപമുണ്ട. തൊഴുത്തുകളുടെ നിര്‍മാണം പൂര്‍ത്തിയായവര്‍ക്കും പണം ലഭിച്ചില്ല. മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് കര്‍ഷകര്‍ പരാതി നല്‍കിയെങ്കിലും പണം ലഭ്യമാക്കാന്‍ യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടെ ക്ഷീരവികസന ഓഫീസറായിരുന്ന ഓമനക്കുട്ടന്‍ സ്ഥലം മാറിപ്പോവുകയും ചെയ്തു. പകരം വന്ന ഓഫീസര്‍ക്കാകട്ടെ ഇതിനെക്കുറിച്ച് യാതൊരു അറിവുമില്ലെന്നാണ് പറയുന്നത്.

എന്നാല്‍ കോവിഡ് വ്യാപനമായതാണ് പണം ലഭിക്കാന്‍ കാലതാമസം നേരിട്ടതെന്നും കര്‍ഷകര്‍ക്ക് പണം നഷ്ടമാകില്ലെന്നുമാണ് ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ പറയുന്നത്. ഈ വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി പണം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ബിജു സോപാനം

Tags: അഴിമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

India

‘അഴിമതി . പ്രീണനം, കുടുംബാധിപത്യം… ക്വിറ്റ് ഇന്ത്യ’; പ്രതിപക്ഷ ഇന്ത്യാ മുന്നണിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷായുടെ ട്വീറ്റ്

India

പേര് മാറ്റം കൊണ്ട് കാര്യമില്ലെന്ന് അമിത് ഷാ; യുപിഎ കാലത്തെ കോടികളുടെ അഴിമതി ജനങ്ങള്‍ ഓര്‍ക്കും, തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ പദയാത്ര ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.