Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

പ്രധാനമന്ത്രി മുന്നില്‍ നിന്ന് നയിക്കുന്നു; ഇന്ത്യക്കൊപ്പം ലോകരാജ്യങ്ങള്‍; ചൈനക്കൊപ്പം പാക്കിസ്ഥാന്‍ മാത്രം; കമ്മ്യൂണിസ്റ്റ് രാജ്യത്തിന് അന്ത്യശാസനം

ചൈനയുമായി അതിര്‍ത്തി സംഘര്‍ഷമുള്ള മറ്റു രാജ്യങ്ങളും ഇന്ത്യക്കൊപ്പം അണിനിരന്നതും അമേരിക്കയും ജപ്പാനുമടക്കമുള്ള രാജ്യങ്ങള്‍ ചൈനയ്‌ക്കെതിരെ സൈനിക നീക്കത്തിന് ഒരുക്കങ്ങള്‍ നടത്തുന്നതും മോദിയുടെ നയതന്ത്ര വിജയമാണ്. ചൈനയ്‌ക്കൊപ്പം പാക്കിസ്ഥാന്‍ മാത്രമാണുള്ളത്. മറ്റു ലോക രാജ്യങ്ങളെയെല്ലാം അതിര്‍ത്തി സംഘര്‍ഷ വിഷയത്തില്‍ ഒപ്പം നിര്‍ത്താന്‍ ഇന്ത്യക്കായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2020, 04:33 pm IST
inDefence

ന്യൂദല്‍ഹി: ചൈനയ്‌ക്ക് വ്യക്തമായ സന്ദേശം നല്‍കിയും സൈനികര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ലഡാക്ക് സന്ദര്‍ശനം വന്‍വിജയമെന്ന് വിലയിരുത്തല്‍. ചൈനയുടെ പ്രതികരണം തന്നെ ഇതിന് തെളിവ്. രാജ്യസുരക്ഷയിലും അതിര്‍ത്തി കാക്കുന്നതിലും ഒരു  വിട്ടുവീഴ്ചയ്‌ക്കുമില്ലെന്ന് വ്യക്തമാക്കുന്നതായി സന്ദര്‍ശനം. മുന്നില്‍ നിന്ന് നയിക്കുന്ന നായകനാണ് താനെന്ന് ശത്രുസൈന്യത്തെയും അയല്‍രാജ്യത്തെയും ബോധിപ്പിക്കാനും ഇതിലൂടെ കഴിഞ്ഞു. മോദിയുടേത്  നിര്‍ണ്ണായക നീക്കമാണെന്നാണ് നയതന്ത്ര വിദഗ്ധരുടെ അഭിപ്രായം.

അടുത്താഴ്ച നടക്കുന്ന സൈനിക ചര്‍ച്ചകളില്‍ എല്‍എസിയില്‍ നിന്ന് പിന്മാറാന്‍ ചൈനയ്‌ക്ക് അന്ത്യശാസനം നല്‍കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടുതല്‍ സംഘര്‍ഷത്തിലേക്ക് പോകണോ അതോ സൈനിക പിന്മാറ്റം പ്രഖ്യാപിക്കണോയെന്ന് ചൈനയ്‌ക്ക് തീരുമാനിക്കാമെന്ന കര്‍ക്കശ നിലപാടിലേക്ക് ഇന്ത്യ മാറുകയാണെന്നാണ് സൂചന. പാങ്ങ്‌ഗോങ്ങ് തടാകക്കരയില്‍ അടക്കം എല്‍എസി പുനര്‍നിര്‍വചിക്കാന്‍ ചൈന നടത്തിയ ശ്രമങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് സന്ദര്‍ശനം.
ഇന്ത്യന്‍ സൈന്യം ഇനി ഒരടിപോലും പിന്നോട്ട് മാറില്ലെന്നും ചൈനീസ് സൈന്യം അവരുടെ പഴയ പോസ്റ്റുകളിലേക്ക് പോകണമെന്നുമുള്ള സൈന്യത്തിന്റെ ആവശ്യത്തിന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ കൂടുതല്‍ വ്യക്തതയും ദൃഢതയും കൈവന്നു. ഇക്കാര്യം ചൈനയെ നേരിട്ട് ബോധ്യപ്പെടുത്താന്‍ കൂടിയാണ് മോദി നേരിട്ട് രംഗത്തിറങ്ങിയത്. അധിനിവേശ ശക്തികള്‍ ഒരിക്കലും വിജയിച്ചിട്ടില്ലെന്ന മോദിയുടെ പ്രസ്താവന അന്താരാഷ്‌ട്ര തലത്തില്‍ ചൈനയ്‌ക്ക് നാണക്കേടുണ്ടാക്കി.

ചൈനയുമായി അതിര്‍ത്തി സംഘര്‍ഷമുള്ള മറ്റു രാജ്യങ്ങളും ഇന്ത്യക്കൊപ്പം അണിനിരന്നതും അമേരിക്കയും ജപ്പാനുമടക്കമുള്ള രാജ്യങ്ങള്‍ ചൈനയ്‌ക്കെതിരെ സൈനിക നീക്കത്തിന് ഒരുക്കങ്ങള്‍ നടത്തുന്നതും മോദിയുടെ നയതന്ത്ര വിജയമാണ്. ചൈനയ്‌ക്കൊപ്പം പാക്കിസ്ഥാന്‍ മാത്രമാണുള്ളത്. മറ്റു ലോക രാജ്യങ്ങളെയെല്ലാം അതിര്‍ത്തി സംഘര്‍ഷ വിഷയത്തില്‍ ഒപ്പം നിര്‍ത്താന്‍ ഇന്ത്യക്കായി.

Tags: indian armymodi governmentഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംreview
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

India

മദ്രസകളെയും മറ്റും ആര്‍ടിഇ ആക്ടില്‍ നിന്ന് ഒഴിവാക്കിയ വിധി സുപ്രീം കോടതി വിശാല ബെഞ്ച് പരിശോധിക്കും

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

Education

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.