Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Fact Check

‘അതിര്‍ത്തിയില്‍ സൈന്യവും പ്രധാനമന്ത്രിയും നടത്തിയത് ഫോട്ടോഷൂട്ട്’; വ്യാജ പ്രചരണവുമായി ദീപികയുടെ അസോസിയേറ്റ് എഡിറ്റര്‍

യുപിഎ ഭരണകാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക 'അതിഥി'യായിരുന്നു ദീപികയുടെ അസോസിയേറ്റ് എഡിറ്ററായ ജോര്‍ജ് കള്ളിവയലില്‍. പ്രധാനമന്ത്രിമാരുടെയും മന്ത്രിമാരുടെയുമൊപ്പം നിരന്തരം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘത്തില്‍ ഇയാളും ഉള്‍പ്പെട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2020, 05:01 pm IST
inFact Check

തിരുവനന്തപുരം: അതിര്‍ത്തിയില്‍ ചൈന പട്ടാളവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ സൈനികര്‍ക്കും പ്രധാനമന്ത്രിക്കുമെതിരെ വ്യാജ പ്രചരണവുമായി ദീപിക ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്റര്‍. ദീപികയുടെ ദല്‍ഹി ബ്യൂറോ ചീഫായ ജോര്‍ജ് കള്ളിവയലിലാണ് ഇന്ത്യയുടെ അഭിമാന സൈന്യത്തിനെതിരെ വ്യാജ പ്രചരണം അഴിച്ചുവിട്ടത്. നരേന്ദ്രമോദി ഇന്നലെ ലഡാക്കില്‍ നടത്തിയത് ഫോട്ടോഷൂട്ടാണെന്നാണ് ഇദേഹം വ്യാജ പ്രചരണം നടത്തിയത്. ചീന പട്ടാളത്തിന്റെ കടന്നുകയറ്റത്തെ ചെറുക്കുന്നതിനിടെ പരുക്കേറ്റ സൈനികരെ പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന ചിത്രം ഇന്നലെ വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു. 

എന്നാല്‍, ഇത് മോദി നടത്തിയ ഫോട്ടോഷൂട്ടാണെന്നാണ് ജോര്‍ജ് കള്ളിവയല്‍ പ്രചരിപ്പിച്ചത്. കോറോണയുടെ പശ്ചാത്തലത്തില്‍ പരുക്കേറ്റവരെ ലേയിലെ ജനറല്‍ ആശുപത്രിയില്‍ പ്രത്യേകമായി തയാറാക്കിയ ഹാളിലാണ് പരിചരിക്കുന്നത്. കഴിഞ്ഞ ദിവസം കരസേന മേധാവി എംഎം നരവന ഇവിടെ എത്തിയാണ് പരുക്കേറ്റ സൈനികരെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് ഇന്നലെ പ്രധാനമന്ത്രി വീരനായകരായ സൈനികരെ കാണാന്‍ എത്തുകയായിരുന്നു.

ഇതാണ് വാസതവമെന്നിരിക്കെ വ്യാജ പ്രചരണമാണ് ദീപികയിലെ അസോസിയേറ്റ് എഡിറ്റര്‍ നടത്തികൊണ്ടിരിക്കുന്നത്. ഇയാള്‍ തന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റ് മാധ്യമ പ്രവര്‍ത്തകരുടെ ഗ്രൂപ്പുകളിലേക്കും ഷെയര്‍ ചെയ്തിട്ടുണ്ട്. ഇത്തരം പോസ്റ്റുകള്‍ വ്യാപകമായി പടര്‍ന്നതോടെ വിശദീകരണവുമായി സൈന്യം തന്നെ നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി പരുക്കേറ്റ സൈനികരെ സന്ദര്‍ശിച്ചതിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി സൈന്യം വ്യക്തമാക്കി. മോദിയുടെ സന്ദര്‍ശനത്തിനായി ചികില്‍സാകേന്ദ്രം ഒരുക്കിയെന്ന പ്രചാരണം തെറ്റ്. പ്രധാനമന്ത്രി സൈനികരെ കണ്ടത് ലേയിലെ സൈനിക ആശുപത്രിയില്‍വച്ചെന്നും സൈന്യം വ്യക്തമാക്കി.

യുപിഎ ഭരണകാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ‘അതിഥി’യായിരുന്നു ദീപികയുടെ അസോസിയേറ്റ് എഡിറ്ററായ ജോര്‍ജ് കള്ളിവയലില്‍. പ്രധാനമന്ത്രിമാരുടെയും മന്ത്രിമാരുടെയുമൊപ്പം നിരന്തരം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘത്തില്‍ ഇയാളും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് പെയിഡ് വാര്‍ത്ത പരിപാടികളെല്ലാം ഒറ്റയടിക്ക് റദ്ദാക്കിയിരുന്നു. വിദേശയാത്രകളില്‍ നിന്നും പത്രക്കാരെ ഒഴിവാക്കി. ഇയാള്‍ക്ക് ദല്‍ഹിയില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ മന്ദിരം അനുവദിച്ചിരുന്നു.  

തുടര്‍ന്ന് നഗരവികസന മന്ത്രിയായിരുന്ന വെങ്കയ്യ നായിഡു നേരിട്ട് ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയതോടെ കോണ്‍ഗ്രസിന്റെ നേതാക്കളെ കൂട്ടുപിടിച്ച് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍,  ഇയാള്‍ അടക്കമുള്ളവരെ സര്‍ക്കാര്‍ മന്ദിരങ്ങളില്‍ നിന്നും ഇറക്കിവിടുകയായിരുന്നു. ദല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ ജോര്‍ജ് കള്ളിവയിലിന് ഇതു വലിയ തിരിച്ചടിയായി. അന്നു മുതലാണ് ദീപികയുടെ മറ പിടിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ ജോര്‍ജ് കള്ളിവയലില്‍ നിരന്തരം വ്യാജവാര്‍ത്തകള്‍ ചമയ്‌ക്കുന്നത്. സൈന്യത്തിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും വ്യാജ വാര്‍ത്ത ചമച്ച ജോര്‍ജ് കള്ളിവയലില്‍ പരസ്യമായി മാപ്പു പറയണമെന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.  

Tags: modiarmyindianവാര്‍ത്തfact checkവ്യാജ വാര്‍ത്ത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

ആഗോള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സമവായം കൊണ്ടുവന്നു : ബ്രിക്സ് ഉച്ചകോടി വിജയകരം എന്ന് ജയശങ്കർ

India

‘ ഇന്ത്യക്കാരനെന്ന നിലയിൽ ഇത്രയും അഭിമാനം മുൻപ് തോന്നിയിട്ടില്ല , മോദി ജിക്ക് എന്റെ സല്യൂട്ട് ‘ ; രവി ശാസ്ത്രി

India

അഭയം നൽകിയ മലേഷ്യയും സക്കീർ നായിക്കിനെ തുരത്തും ? പൂട്ടാനുറച്ച് മോദി ; വിഷയം ഉയര്‍ന്നുവെന്ന് സമ്മതിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

ബിജെപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ നിതീഷ് റാണെ (ഇടത്ത്) മഹാരാഷ്ട്ര ഫുഡ് ആന്‍റ് ഡ്രഗ് കമ്മീഷണര്‍ തുക്കാറാം മുണ്ടെ (വലത്ത്)

മഹാരാഷ്‌ട്ര എഫ് ഡിഎ മേധാവി തുക്കാറാം മുണ്ടെ ഹിന്ദു ഹോട്ടലുകള്‍ അടയ്‌ക്കുന്നു..പരാതിയുള്ള ഹാജി ജ്യൂസിനെ തൊടുന്നില്ല: നിതീഷ് റാണെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.