Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹയര്‍ സെക്കണ്ടറി ബാച്ചുകളിലെ സീറ്റുകള്‍ അശാസ്ത്രീയമായി വര്‍ദ്ധിപ്പിക്കരുതെന്ന് എന്‍എസ്എസ്

50 വിദ്യാര്‍ത്ഥികള്‍ ഇരിക്കേണ്ട ക്ലാസ്മുറികളില്‍ 65 വിദ്യാര്‍ത്ഥികള്‍വരെ തിങ്ങിനിറഞ്ഞിരിക്കേണ്ട സാഹചര്യം ഇതുമൂലം ഉണ്ടായി. വിദ്യാലയങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തെയും പഠനനിലവാരത്തെയും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെയും ഇത് ദോഷകരമായി ബാധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2020, 04:23 pm IST
inKerala

ചങ്ങനാശ്ശേരി: ഹയര്‍ സെക്കണ്ടറി ബാച്ചുകളിലെ സീറ്റുകളുടെ എണ്ണം മുന്‍വര്‍ഷങ്ങളില്‍ അശാസ്ത്രീയമായി വര്‍ദ്ധിപ്പിച്ചത് വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ഒരു ബാച്ചില്‍ പരമാവധി 50 വിദ്യാര്‍ത്ഥികള്‍ എന്നതാണ് നിലവിലുള്ള വ്യവസ്ഥ. അതിനുള്ള അടിസ്ഥാനസൗകര്യങ്ങളാണ് വിദ്യാലയങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ അദ്ധ്യയനവര്‍ഷം പ്രവേശനനടപടികള്‍ തുടങ്ങിക്കഴിഞ്ഞ്, വേണ്ടത്ര പഠനമില്ലാതെ 30% സീറ്റുവരെ വര്‍ദ്ധിപ്പിച്ചു. 

50 വിദ്യാര്‍ത്ഥികള്‍ ഇരിക്കേണ്ട ക്ലാസ്മുറികളില്‍ 65 വിദ്യാര്‍ത്ഥികള്‍വരെ തിങ്ങിനിറഞ്ഞിരിക്കേണ്ട സാഹചര്യം ഇതുമൂലം ഉണ്ടായി. വിദ്യാലയങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തെയും പഠനനിലവാരത്തെയും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെയും ഇത് ദോഷകരമായി ബാധിച്ചു. ചില ജില്ലകളില്‍ അപേക്ഷകര്‍ കൂടുതലുണ്ടെന്ന ന്യായമാണ് ഇക്കാര്യത്തില്‍ വിദ്യാഭ്യാസവകുപ്പ് പറയുന്നത്. എന്നാല്‍ പല വിദ്യാലയങ്ങളിലും ബാച്ചുകള്‍ നിലനില്ക്കുന്നതിനാവശ്യമായ മിനിമം വിദ്യാര്‍ത്ഥികള്‍പോലുമില്ലാത്ത അവസ്ഥയുമുണ്ട്. 

കഴിഞ്ഞ അദ്ധ്യയനവര്‍ഷം പല ജില്ലകളിലും സപ്ലിമെന്ററി അലോട്ട്‌മെന്റിനു ശേഷം ഗവണ്മെന്റ് / എയിഡഡ് മേഖലയില്‍ ആയിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍, സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഒരു അപേക്ഷകന്‍പോലും ഇല്ലാതിരുന്ന ജില്ലകളില്‍പോലും പൊതുവായി 10% സീറ്റ് വര്‍ദ്ധിപ്പിച്ചത് നീതീകരിക്കാവുന്നതല്ല. ഈ അദ്ധ്യയനവര്‍ഷം പൊതുവിദ്യാഭ്യാസമേഖലയില്‍നിന്ന് ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒന്‍പതിനായിരത്തില്‍പരം വിദ്യാര്‍ത്ഥികളുടെ കുറവുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തില്‍ യാതൊരു മാനദണ്ഡവും നോക്കാതെ അശാസ്ത്രീയമായി ഈ വര്‍ഷവും പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നത് ഹയര്‍ സെക്കണ്ടറിമേഖലയെ പ്രതികൂലമായി ബാധിക്കും. 

അപേക്ഷകര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ശാസ്ത്രീയപഠനത്തിനുശേഷം അനിവാര്യമെങ്കില്‍ പ്രാദേശികമായി സീറ്റ് വര്‍ദ്ധിപ്പിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Tags: nsschildrenschools
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

Kerala

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

Kerala

എല്ലാ മതങ്ങളോടും ഒരേ സമീപനം , പക്ഷെ കുറച്ച് കൂടുതൽ ഇഷ്ടം മുസ്ലീം സമുദായത്തോട് ; ജി സുകുമാരൻ നായർ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.