Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആലുവയില്‍ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം; ചൂര്‍ണിക്കര പഞ്ചായത്തംഗം രാജി സന്തോഷിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി

രാജിയും ഭര്‍ത്താവും സംഘം ചേര്‍ന്ന് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി സിപിഎമ്മും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബ്രാഞ്ച് സെക്രട്ടറി കെ.മാധവന്‍ കുട്ടി നായരേയും രജീഷ് കുമാറിനേയും തോട് നിര്‍മാണ വിഷയത്തില്‍ രാജി ഇവരെ തടഞ്ഞു നിര്‍ത്തി മുഖത്ത് അടിക്കുകയും പിന്നീട് മറ്റുള്ളവരും മര്‍ദ്ദിച്ചെന്നുമായിരുന്നു പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2020, 01:25 pm IST
inKerala

കൊച്ചി : ആലുവ ചൂര്‍ണിക്കരയില്‍ സിപിഎം കോണ്‍ഗ്രസ് സംഘട്ടനം. വനിതാ പഞ്ചായത്ത് അംഗത്തെ സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചവശയാക്കി. ചൂര്‍ണ്ണിക്കര പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജി സന്തോഷാണ് മര്‍ദ്ദനത്തിനിരയായത്.

പ്രദേശത്തെ തോട് നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. പഞ്ചായത്ത് എഇയുമായി സംസാരിക്കവേ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് രാജിയെ മര്‍ദ്ദിക്കുകയായിരുന്നു. പഞ്ചായത്ത് അംഗത്തെ മര്‍ദ്ദിക്കരുതെന്ന് എഇയും മറ്റ് അംഗങ്ങളും അഭ്യര്‍ത്ഥിച്ചെങ്കിസും സിപിഎമ്മുകാര്‍ അതൊന്നും കണക്കിലെടുക്കാതെ വീണ്ടും അവരെ മര്‍ദ്ദിക്കുകയായിരുന്നു. 

ബഹളം കേട്ട് നാട്ടുകാര്‍ തടിച്ചു കൂടാന്‍ തുടങ്ങിയതോടെയാണ് സിപിഎമ്മുകാര്‍ പിന്മാറിയത്. സംഭവമറിഞ്ഞെത്തിയ ഇവരുടെ ഭര്‍ത്താവ് രജീഷും നാട്ടുകാരും ചേര്‍ന്ന് രാജിയെ ആശുപത്രിയില്‍ എത്തിച്ചു. ഇവരുടെ രണ്ട് വിരലുകള്‍ക്ക് ഒടിഞ്ഞതായും ആരോപണമുണ്ട്.  

അതേസമയം രാജിയും ഭര്‍ത്താവും സംഘം ചേര്‍ന്ന് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി സിപിഎമ്മും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബ്രാഞ്ച് സെക്രട്ടറി കെ.മാധവന്‍ കുട്ടി നായരേയും രജീഷ് കുമാറിനേയും തോട് നിര്‍മാണ വിഷയത്തില്‍ രാജി ഇവരെ തടഞ്ഞു നിര്‍ത്തി മുഖത്ത് അടിക്കുകയും പിന്നീട് മറ്റുള്ളവരും മര്‍ദ്ദിച്ചെന്നുമായിരുന്നു പരാതി.  

മാന്യമായ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ അസഹിഷ്ണുതയോടെ കയര്‍ക്കുന്നതും രാജി സന്തോഷിനു പതിവുള്ളതാണ്. പലപ്പോഴും പെണ്‍ ഗുണ്ടയെപ്പോലെ പുരുഷന്മാരെ മര്‍ദ്ദിക്കുന്ന സംഭവവും ഉണ്ടായിട്ടുണ്ടെന്നും സിപിഎമ്മിന്റെ പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തതായി ആലുവ സി.ഐ അറിയിച്ചു.

Tags: cpmcongresskochi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

Kerala

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.