Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കില്‍; സംയുക്ത സൈനിക മേധാവിയും ഒപ്പം; അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടി ചൈന

ഇന്നു പുലര്‍ച്ചെ ആണ് മോദി ലഡാക്കില്‍ എത്തിയത്. ലഡാക്കിലെ നിമുവിലാണ് ഇപ്പോള്‍ അദ്ദേഹമുള്ളത്. 11,000 അടി ഉയരുത്തിലുള്ള സൈനിക പോസ്റ്റില്‍ കരസേന, വ്യോമസേന, ഐറ്റിബിപി അംഗങ്ങളുമായി അദ്ദേഹം നേരിട്ട് ആശയവിനമയം നടത്തുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2020, 10:30 am IST
inIndia

ലഡാക്ക്: അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കില്‍. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഒപ്പമുണ്ട്. മുന്‍കൂട്ടി അറിയാക്കാതെയാണ് പ്രധാനമന്ത്രിയുടെ അതിര്‍ത്തി സന്ദര്‍ശനം. ചൈനീസ് പട്ടാളത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ് സൈനികരെ മോദി നേരിട്ട് സന്ദര്‍ശിക്കും. ഒപ്പം, അതിര്‍ത്തിയില്‍ ഡ്യൂട്ടിയിലുള്ള സൈനികര്‍ക്ക് ആത്മവിശ്വാസം പകരാന്‍ കൂടിയാണ് സന്ദര്‍ശനം. മോദിയുടെ അതിര്‍ത്തി സന്ദര്‍ശനം അപ്രതീക്ഷിതവും നിര്‍ണായകവുമെന്നാണ് ചൈനീസ് രാഷ്‌ട്രീയ വിദഗ്ധര്‍ നല്‍കുന്ന സൂചന.  

ഇന്നു പുലര്‍ച്ചെ ആണ് മോദി ലഡാക്കില്‍ എത്തിയത്. ലഡാക്കിലെ നിമുവിലാണ് ഇപ്പോള്‍ അദ്ദേഹമുള്ളത്. 11,000 അടി ഉയരുത്തിലുള്ള സൈനിക പോസ്റ്റില്‍ കരസേന, വ്യോമസേന, ഐറ്റിബിപി അംഗങ്ങളുമായി അദ്ദേഹം നേരിട്ട് ആശയവിനമയം നടത്തുകയാണ്.

നേരത്തേ, പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ഇന്ത്യ-ചൈന സൈനിക കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചയില്‍ സൈനിക പിന്മാറ്റം സംബന്ധിച്ച ജൂണ്‍ ആറിലെ തീരുമാനം നടപ്പാക്കുമെന്ന് ആവര്‍ത്തിച്ചെങ്കിലും ഇതിന് സമയക്രമം നിശ്ചയിച്ചിട്ടില്ല. ഇരുരാജ്യങ്ങളിലും അതിര്‍ത്തിയിലെ സൈനിക വിന്യാസം കൂടുതല്‍ ശക്തമാക്കിയിരുന്നു.  

അതിര്‍ത്തിയിലെ സൈനിക തയാറെടുപ്പുകള്‍ പരിശോധിക്കുന്നതിന് കേന്ദ്ര പ്രതിരോധമന്ത്രി വെള്ളിയാഴ്ച ലഡാക്കില്‍ സന്ദര്‍ശനം നടത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ ലഡാക്കിലെ സംഘര്‍ഷമേഖലകളില്‍ ഇന്ത്യ 30,000 സൈനികരെ അധികമായി വിന്യസിച്ചിട്ടുണ്ട്.

Tags: modiഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)
India

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.