Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിരൃതികോണ്‍ എന്ന കന്നിമൂല

നിരൃതികോണ്‍ താഴ്ന്നു കിടക്കുന്നതോ തുറന്നു കിടക്കുന്നതോ ഉചിതമല്ല. ഈ ഭാഗത്തേക്കുള്ള ഗൃഹദര്‍ശനവും ശാസ്ത്രം വിലക്കുന്നുണ്ട്. പ്രധാന ദ്വാരത്തിനോ പടിപ്പുരയ്‌ക്കോ ഗേറ്റിനോ യോജിച്ച സ്ഥാനമല്ലിത്. നിരൃതി കോണിലെ ഗൃഹദ്വാരങ്ങള്‍ കലഹത്തിന് കാരണമാകുമെന്നാണ് പ്രമാണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2020, 03:00 am IST
in Samskriti

വാസ്തുപുരുഷമണ്ഡലസങ്കല്പമനുസരിച്ചു വാസ്തുപുരുഷന്റെ പാദം വരുന്ന തെക്കു പടിഞ്ഞാറെ മൂല ഗൃഹങ്ങളിലും പുരയിടങ്ങളിലും പ്രാധാന്യം ഉള്ള ഇടമാണ്. നിരൃതി ദേവന്‍ അധിപനായതിനാല്‍ ഈ ഭാഗത്തിന് നിരൃതി കോണ്‍ എന്നാണ് ഗ്രന്ഥങ്ങളിലുള്ള പരാമര്‍ശങ്ങള്‍. രാശിചക്രക്രമമനുസരിച്ച് കന്നി രാശി വരുന്നതിനാല്‍ കന്നിമൂല എന്ന നാമവും അതിന്റെ പ്രാധാന്യവും സാമാന്യ ജനങ്ങള്‍ക്കിടയില്‍ പ്രസിദ്ധമായി.

പുരയിടങ്ങളിലും  നിര്‍മിതികളിലും ഏറ്റവും ഉയര്‍ന്നിരിക്കേണ്ട ഭാഗമാണിത്.  അതിനാല്‍ കുഴികള്‍ ഇവിടെ വര്‍ജ്യങ്ങളാണ്. വീടിന്റെ മുകള്‍ നിലപണിയുമ്പോള്‍ ആദ്യം കൂട്ടി ചേര്‍ത്തെടുക്കേണ്ട ഭാഗവും ഇതാണ്.  

ഈശാനകോണെന്ന പോലെ ഏറ്റവും പവിത്രമായി സങ്കല്‍പ്പിക്കേണ്ട ഇടമാണിത്. ഭാഗ്യസ്ഥാനമായി കല്പിക്കപ്പെടുന്നതിനാല്‍ കൂടുതല്‍ പ്രാധാന്യമുള്ള നിര്‍മിതികള്‍ക്കായി സ്വീകരിക്കപ്പെടുന്നു. വീടുകളില്‍ പ്രധാന കിടപ്പുമുറികള്‍ക്കും കെട്ടിടങ്ങളില്‍ പ്രധാന ഓഫീസ് മുറിക്കും ചേര്‍ന്ന ഇടമാണിത്. ഗൃഹാന്തര്‍ഭാഗത്തോ പുറത്തോ ഈ പദത്തില്‍ ശുചിമുറികള്‍, കാര്‍ പോര്‍ച്ച് എന്നിവ വരുന്നത് അശുഭകരമാണ്. ഒരു മതവിശ്വാസ പ്രകാരം അടുക്കളയ്‌ക്കായി ഈ ഭാഗം സ്വീകാര്യമെങ്കിലും പൊതുവെ കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സാഹചര്യത്തില്‍ അടുക്കളയ്‌ക്കും ഉത്തമ ഇടമായി സ്വീകരിക്കാറില്ല. കന്നിമൂലയിലെ അടുക്കള, ദാമ്പത്യ ദോഷങ്ങള്‍ക്ക് കാരണമാകുന്നതായി കേരളീയര്‍ക്കിടയില്‍ വിശ്വാസമുണ്ട്.

നിരൃതികോണ്‍ താഴ്ന്നു കിടക്കുന്നതോ തുറന്നു കിടക്കുന്നതോ ഉചിതമല്ല. ഈ ഭാഗത്തേക്കുള്ള ഗൃഹദര്‍ശനവും ശാസ്ത്രം വിലക്കുന്നുണ്ട്. പ്രധാന ദ്വാരത്തിനോ പടിപ്പുരയ്‌ക്കോ ഗേറ്റിനോ യോജിച്ച സ്ഥാനമല്ലിത്. നിരൃതി കോണിലെ ഗൃഹദ്വാരങ്ങള്‍ കലഹത്തിന് കാരണമാകുമെന്നാണ്  പ്രമാണം.  

തെക്കു പടിഞ്ഞാറെ കോണ്‍ ഏറ്റവും ശുചിയാക്കി സൂക്ഷിക്കണം. ഈ ഭാഗത്തു മലിനജലസംബന്ധമായ ആയ കുഴികള്‍ പാടില്ല. കിണറുകളോ കുളങ്ങളോ ഉണ്ടാവുന്നത് വീട്ടുകാരുടെ ആരോഗ്യത്തിന് ഹാനികരമാണ്. എന്നാല്‍ ഇന്ദ്രജിത് ദേവന്റെ പദത്തില്‍ ആകാമെന്നുള്ള നിയമപ്രകാരം വലിയ ഭൂമികളില്‍ പടിഞ്ഞാറ് നീങ്ങി ഗൃഹസാമീപ്യം ഇല്ലാത്ത വിധം കിണര്‍ ഈ പദത്തില്‍ ചെയ്തു കണ്ടിട്ടുണ്ട്. അതും വളരെ സൂക്ഷ്മമായി നിര്‍ണയിക്കണം.   

           കിണറിനെ സംബന്ധിച്ചു ‘നൈരൃത്യാം വ്യാധിപീഡാഃ’ എന്നാണ് മയവചനം.  

വാസ്തുപുരുഷമണ്ഡലത്തില്‍ വാസ്തു പുരുഷന്‍ പാദ അംഗഹീനനാണെങ്കില്‍ അതായത് വീടിനോ പറമ്പിനോ തെക്കു പടിഞ്ഞാറെ ഭാഗം ഇല്ലാതെ വന്നാല്‍ വലിയ ദോഷമായി  കണക്കാക്കുന്നു. പ്രധാനഗൃഹത്തില്‍ നിന്ന് തെക്കോട്ടോ പടിഞ്ഞാറോട്ടൊ ഉള്ള തള്ളലുകള്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം ഈ മൂലയുടെ സാന്നിധ്യം ഉറപ്പു വരുത്തുന്നു. ഗൃഹങ്ങളില്‍ തെക്കു പടിഞ്ഞാറെ ഭാഗത്തിന്റ അഭാവം ഭാഗ്യഹീനത, ധനനാശം, ദാമ്പത്യ ദുഃഖം, സ്ത്രീകള്‍ക്കും പുത്രന്മാര്‍ക്കും ദോഷം  എന്നിവക്ക്  കാരണമാകുന്നുവെന്നാണ് വരാഹമിഹിരാചാര്യന്റെ അഭിപ്രായം.  

ദേവാലയങ്ങളില്‍ ഗണപതി, ശാസ്താവ്, അയ്യപ്പന്‍, നാഗങ്ങള്‍, എന്നീ ഉപദേവതാ സങ്കല്‍പ്പങ്ങളുമായി ബന്ധപ്പെട്ട ഈ ദിക്ക് ഗൃഹദേവാലയങ്ങള്‍ക്കും യോജിച്ച ഇടമാണ്.  

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മെസിയുടെ ഫൗള്‍: ഫിഫയെ സമീപിച്ച് അള്‍ജീരിയ

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച അമേരിക്കന്‍ ടീമിന്റെ ആഹ്ലാദം
Football

ഫിഫ ലോകകപ്പ് 2026: ആതിഥേയര്‍ നോക്കൗട്ടില്‍

ഗോള്‍ നേടിയ മാറ്റിയാസ് ഗലാര്‍സയുടെ ആഹ്ലാദം
Football

ഫിഫ ലോകകപ്പ് 2026: ഗുഡ്‌ബൈ… തുര്‍ക്കി

Kerala

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

പുതിയ വാര്‍ത്തകള്‍

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.