Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓഫീസ് വരാന്തയില്‍ പഞ്ചായത്ത് കമ്മിറ്റി; വേറിട്ട സമരവുമായി പ്രതിപക്ഷം

ഗൂഞ്ച് എന്ന സന്നദ്ധസംഘടന ചിറക്കടവ് ഗ്രാമപഞ്ചായത്തിന് നല്‍കിയ ഭക്ഷ്യധാന്യ കിറ്റുകള്‍ പ്രസിഡന്റ് സിപിഎം ബ്രാഞ്ച് കമ്മറ്റികള്‍ വഴി വിതരണം നടത്തിയിരുന്നു. വിതരണം നടത്തിയ വോളന്റിയര്‍ മാരുടെ പേര് വിവരം വെളിപ്പെടുത്തണം എന്ന പ്രതിപക്ഷ ആവശ്യം മാനിക്കാതെ പ്രസിഡന്റ് രണ്ട് കമ്മറ്റികളില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2020, 10:33 am IST
inKerala
ചിറക്കടവ് പഞ്ചായത്ത് ഓഫീസിന്റെ വരാന്തയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിച്ച പ്രതിഷേധ കമ്മിറ്റി

ചിറക്കടവ് പഞ്ചായത്ത് ഓഫീസിന്റെ വരാന്തയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിച്ച പ്രതിഷേധ കമ്മിറ്റി

പൊന്‍കുന്നം: തുടര്‍ച്ചയായി പഞ്ചായത്ത് കമ്മറ്റിനിന്ന് ഭരണപക്ഷം  ഇറങ്ങിപ്പോവുകയും വിവാദവിഷയങ്ങള്‍ പ്രതിപക്ഷം പാസ്സാവാന്‍  അനുവദിക്കാതെ ഇരിക്കുകയും ചെയ്യുന്ന ചിറക്കടവ് പഞ്ചായത്തില്‍ വീണ്ടും ജനറല്‍ കമ്മറ്റി മാറ്റിവെച്ചുകൊണ്ട് പഞ്ചായത്ത്. മറുപടിയായി പഞ്ചായത്ത് വരാന്തയില്‍ പ്രതീകാത്മക കമ്മറ്റി നടത്തി പ്രതിപക്ഷം അംഗങ്ങളും. നാടകീയ രംഗങ്ങളാണ് ചിറക്കടവ് പഞ്ചായത്തില്‍ ഇന്നലെ അരങ്ങേറിയത്.

ഗൂഞ്ച് എന്ന സന്നദ്ധസംഘടന ചിറക്കടവ് ഗ്രാമപഞ്ചായത്തിന് നല്‍കിയ ഭക്ഷ്യധാന്യ കിറ്റുകള്‍ പ്രസിഡന്റ് സിപിഎം ബ്രാഞ്ച് കമ്മറ്റികള്‍ വഴി വിതരണം നടത്തിയിരുന്നു. വിതരണം നടത്തിയ വോളന്റിയര്‍ മാരുടെ പേര് വിവരം വെളിപ്പെടുത്തണം എന്ന പ്രതിപക്ഷ ആവശ്യം മാനിക്കാതെ പ്രസിഡന്റ് രണ്ട് കമ്മറ്റികളില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. അവസാനം നടന്ന കമ്മറ്റിയില്‍ വാര്‍ഷിക ധനകാര്യ പത്രിക ഒഴികെ എല്ലാം കമ്മറ്റി പാസാക്കുകയും ധനകാര്യ പത്രിക കൂടുതല്‍ ചര്‍ച്ചക്കായി മാറ്റി വെയ്‌ക്കണം എന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചു കമ്മറ്റി അവസാനിച്ചിരുന്നു. 

ഒന്‍പത് ഭരണകക്ഷി അംഗങ്ങള്‍ ധനകാര്യ പത്രികയെ അംഗീകരിക്കുകയും പതിനൊന്നു പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ ഭൂരിപക്ഷ അംഗീകാരത്തോടെ ധനകാര്യ പത്രിക പാസ്സാക്കി എന്ന് പ്രസിഡന്റ് ദൃശ്യമാധ്യമങ്ങളില്‍ അടക്കം വാര്‍ത്ത നല്‍കിയത് വിവാദമായിരുന്നു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ പഞ്ചായത്ത് പ്രസിഡന്റ് രാജി വെയ്‌ക്കണമെന്ന് പ്രതിപക്ഷം ശക്തമായ ആവശ്യവുമായി മുന്‍പോട്ട് പോയ സമയത്താണ് ഇന്നലെ നടക്കേണ്ട പഞ്ചായത്ത് കമ്മറ്റി മാറ്റി വെയ്‌ക്കുവാന്‍ തീരുമാനം എടുത്തത്. പകരം സ്റ്റീയറിംഗ് കമ്മറ്റി ഇന്നത്തെ അജണ്ടക്ക് മുകളില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളും എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.  

കോവിഡ് 19ബാധ മൂലമാണ് മാറ്റുന്നത് എന്നാണ് ഫോണിലൂടെ നല്‍കിയ വിശദീകരണം. എന്നാല്‍ ഇന്നലെ ഇതേ സമയത്ത് മുപ്പതില്‍ അധികം ആളുകള്‍ പങ്കെടുക്കുന്ന യോഗം പഞ്ചായത്തില്‍ നടക്കുക കൂടി ചെയ്തതാണ് പ്രതിപക്ഷത്തെ കൂടുതല്‍ ചൊടിപ്പിച്ചത്. തുടര്‍ന്ന് പ്രതിപക്ഷനേതാവ് കെ.ജി കണ്ണന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് വരാന്തയില്‍ പ്രതീകാത്മക കമ്മറ്റി നടത്തുകയായിരുന്നു. കമ്മറ്റിയില്‍ ഇന്ന് പരിഗണിക്കേണ്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. 

അംഗങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തി. സ്റ്റിയറിംഗ് കമ്മറ്റി കുടി എടുത്ത തീരുമാനങ്ങള്‍  ജനറല്‍ കമ്മറ്റിയുടെ അംഗീകാരമില്ലാതെ നടപ്പാക്കരുതെന്നാവശ്യപ്പെട്ട പ്രതിപക്ഷ അംഗങ്ങള്‍ തുടര്‍ന്ന് സെക്രട്ടറിക്ക് ആവശ്യമുന്നയിച്ച് കത്ത് നല്‍കി. ജനാധിപത്യത്തിന് കൂച്ചുവിലങ്ങിട്ട് സെല്‍ഭരണം നടത്താനാണ് പ്രസിഡന്റ് ശ്രമിക്കുന്നതെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെജി കണ്ണന്‍ പറഞ്ഞു. കമ്മറ്റികള്‍ പിരിച്ചു വിട്ട് പ്രസിഡന്റ് എത്രനാള്‍ ഒളിവില്‍ പാര്‍ക്കുമെന്നു കാണാമെന്നും അദ്ദേഹം പറഞ്ഞു. അസത്യം പ്രചരിപ്പിക്കുന്ന ജയ ശ്രീധര്‍ രാജി വെയ്‌ക്കണമെന്ന് യുഡിഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഷാജി പാമ്പൂരി പറഞ്ഞു. പ്രതിപക്ഷ സമരത്തില്‍ അഡ്വ.വൈശാഖ് എസ് നായര്‍, ഉഷാ ശ്രീകുമാര്‍, മോളിക്കുട്ടി തോമസ്, റോസമ്മ തോമസ്, സോമ അനീഷ്, രാജി വി.ജി, സ്മിതാ ലാല്‍, ത്രസ്യാമ്മ നല്ലേപ്പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.

Tags: cpmപഞ്ചായത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

Kerala

രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം:ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ്

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

Kerala

 പിണറായി വിജയനെതിരെ കേസെടുക്കരുതെന്ന്  സര്‍ക്കാരിന് മുന്നറിയിപ്പുമായി സി പി എം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.