Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

തലചായ്‌ക്കാനിടമില്ലാതെ ഏഴംഗ കുടുംബം: റെയില്‍വേ മേല്‍പ്പാലത്തിനടിയില്‍ ദുരിതജീവിതം

2 പതിറ്റാണ്ടു മുന്‍പ് ബംഗളൂരുവില്‍ നിന്ന് കേരളത്തിലേയ്‌ക്ക് കുടിയേറിയതാണ് ഇവര്‍. പിന്നീടൊരു തിരിച്ചു പോക്കുണ്ടായില്ല. ആക്രി പെറുക്കിയും ഹാര്‍മോണിയത്തില്‍ ഗാനമാലപിച്ചും വീടുകളില്‍ കയറിയിറങ്ങി ഇക്കാലമത്രയും ജീവിതം തള്ളി നീക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2020, 07:51 pm IST
inThrissur

തൃശൂര്‍: വടക്കാഞ്ചേരിയില്‍ 7 അംഗ കുടുംബം തല ചായ്‌ക്കുന്നത് റെയില്‍വേ മേല്‍പ്പാലത്തിനടിയിലെ പാതയോരത്ത്. വയോധികരുള്‍പ്പെടെയുള്ള കുടുംബം യാതൊരു സുരക്ഷിതത്വവും ഇല്ലാതെയാണ് ഇവിടെ കഴിയുന്നത്. 60 കാരനായ നാഗേഷാണ് ഗൃഹനാഥന്‍. 2 പതിറ്റാണ്ടു മുന്‍പ് ബംഗളൂരുവില്‍ നിന്ന് കേരളത്തിലേയ്‌ക്ക് കുടിയേറിയതാണ് ഇവര്‍. പിന്നീടൊരു തിരിച്ചു പോക്കുണ്ടായില്ല. ആക്രി പെറുക്കിയും ഹാര്‍മോണിയത്തില്‍ ഗാനമാലപിച്ചും വീടുകളില്‍ കയറിയിറങ്ങി ഇക്കാലമത്രയും ജീവിതം തള്ളി നീക്കി. റെയില്‍വേ പുറമ്പോക്കുകളിലും പൊതുമരാമത്ത് വകുപ്പിന്റെ ആളൊഴിഞ്ഞ സ്ഥലങ്ങളിലുമൊക്കെ താമസിച്ചു പോന്നു.

 നാഗേഷിന്റെ മകളുടെ വിവാഹവും മകള്‍ രണ്ട്് കുട്ടികള്‍ക്ക് ജന്മം നല്‍കിയതുമൊക്കെ വടക്കാഞ്ചേരി മേഖലയില്‍ വച്ചു തന്നെയായിരുന്നു. കൊറോണയുടെ ഭാഗമായി ലോക്ഡൗണ്‍ ആരംഭിച്ചതോടെ ആക്രി പെറുക്കലും വീടുകളില്‍ ഹാര്‍മോണിയ ഗാനങ്ങളുമായി കയറിയിറങ്ങലുമൊക്കെ നിലച്ചു. ഇതോടെ കുടുംബം പട്ടിണിയിലായി. തുടര്‍ന്ന് അധികൃതരെത്തി വടക്കാഞ്ചേരി ബോയ്‌സ് സ്‌കൂളില്‍ ആരംഭിച്ച അഗതി ക്യാമ്പിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും രണ്ട് മാസം അവിടെ കഴിയുകയും ചെയ്തു. അക്കാലയളവില്‍ മരുന്നും  ഭക്ഷണവും കൃത്യമായി ലഭിച്ചിരുന്നെന്നും എന്നാല്‍ ക്യാമ്പ് പിരിച്ചുവിട്ടതോടെ വീണ്ടും ദുരിതത്തിലായതായും കുടുംബം പറയുന്നു.  

 ഇനിയെന്തു ചെയ്യുമെന്ന ചോദ്യത്തിന്  അറിയാവുന്നത് ആക്രി പെറുക്കലും പാട്ടു പാടലുമാണ് പക്ഷെ പുറത്തിറങ്ങാന്‍ പാടില്ലല്ലോ നിഷ്‌കളങ്കതയോടെയുള്ള ഇവരുടെ മറുപടി. സമൂഹ അടുക്കളയില്‍ നിന്നുള്ള ഭക്ഷണ വരവും  നിലച്ചതോടെ പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിച്ചു. ഇപ്പോള്‍ ഭൂരിഭാഗം ദിനങ്ങളിലും പട്ടിണിയാണ്. പാതയോരത്തിലൂടെ കടന്ന് പോകുന്ന യാത്രികരും സമീപവാസികളും എന്തെങ്കിലും നല്‍കിയാല്‍ വയോധികരടക്കമുള്ളവര്‍ പങ്കിട്ട് കഴിക്കും. കിട്ടിയില്ലെങ്കില്‍ പട്ടിണി കിടക്കും. അരിയോ മറ്റോ ലഭിച്ചാല്‍ കല്ലടുപ്പു കൂട്ടി കഞ്ഞി വച്ച് കഴിക്കുന്നതും ഇവിടെ വച്ചു തന്നെയാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങളുള്ളവരാണ് ഇവരില്‍ ഏറെയും. മഴ കനത്തതോടെ പകര്‍ച്ചവ്യാധിയുടെ പിടിയിലാണ് ഇവര്‍ താമസിക്കുന്ന മേല്‍പ്പാലത്തിന്റെ കീഴ്ഭാഗം.

Tags: റെയില്‍വേcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.