Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ബിജെപി പ്രത്യക്ഷ സമരം

കോവിഡിന്റെ മറവിലെ പിണറായി സര്‍ക്കാറിന്റെ പകല്‍ക്കൊള്ളയ്‌ക്കും കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണാധികാരികളുടെ അഴിമതിക്കുമെതിരെ ബിജെപി മായനാട് ഏരിയ കമ്മറ്റി പ്രത്യക്ഷ സമരം നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 01:32 pm IST
inKozhikode

കോഴിക്കോട്: കോവിഡിന്റെ മറവിലെ പിണറായി സര്‍ക്കാറിന്റെ പകല്‍ക്കൊള്ളയ്‌ക്കും കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണാധികാരികളുടെ അഴിമതിക്കുമെതിരെ ബിജെപി മായനാട് ഏരിയ കമ്മറ്റി പ്രത്യക്ഷ സമരം നടത്തി. ഒബിസി മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ടി.എം. അനില്‍ കുമാര്‍  ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു മുഖ്യപ്രഭാഷണം നടത്തി. സി.കെ. ബാബുരാജ് അദ്ധ്യക്ഷനായി.  

ചെലവൂര്‍ ഏരിയ കമ്മറ്റി ചെലവൂര്‍ ബസാറില്‍ പ്രത്യക്ഷ സമരം നടത്തി. ബിജെപി മേഖല വൈസ് പ്രസിഡണ്ട് ടി.വി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രേമന്‍ വട്ടോളി അദ്ധ്യക്ഷനായി. വി. പ്രകാശന്‍ സംസാരിച്ചു.  വെസ്റ്റ്ഹില്‍ ഏരിയ കമ്മിറ്റി ബിജി റോഡില്‍  നടത്തിയ പ്രത്യക്ഷ സമരം സംസ്ഥാന സമിതി അംഗം ടി.പി. സുരേഷ്  ഉദ്ഘാടനം ചെയ്തു. പി.എം. അനൂപ് കുമാര്‍ അദ്ധ്യക്ഷനായി. ഒബിസി മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ടി.എം. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കെ. ഷൈബു, അഡ്വ. ബിജിത്ത് എന്നിവര്‍ സംസാരിച്ചു.  

കോട്ടൂളി ഏരിയ കമ്മറ്റി കുടില്‍തോടില്‍ നടത്തിയ പ്രത്യക്ഷ സമരം സംസ്ഥാന സമിതി അംഗം അഡ്വ. വി.പി. ശ്രീപദ്മനാഭന്‍  ഉദ്ഘാടനം ചെയ്തു. എ. ബീനിഷ് അദ്ധ്യക്ഷനായി. കെ. ഷൈബു മുഖ്യപ്രഭാഷണം നടത്തി. വേങ്ങേരി ഏരിയയിലെ തണ്ണീര്‍പന്തലില്‍ നടന്ന പ്രത്യക്ഷസമരം ജില്ല സെല്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രശോഭ് കോട്ടൂളി ഉദ്ഘാടനം ചെയ്തു. സി. സുധീഷ് അദ്ധ്യക്ഷനായി. യുവമോര്‍ച്ച  ജില്ല പ്രസിഡണ്ട് ടി. റെനീഷ് മുഖ്യപ്രഭാഷണം നടത്തി. കെ. ഷൈബു, കെ. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.  

Tags: bjpstrike
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.