Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പാങ്ങപ്പാറ ഹെല്‍ത്ത് സെന്റര്‍ ജനങ്ങള്‍ക്ക് തുറന്ന് നല്‍കണം: ബിജെപി

2.38 കോടി ചെലവഴിച്ച് നിര്‍മ്മിച്ച ആശുപത്രി രാഷ്‌ട്രിയ അനിശ്ചിതത്വം കാരണമാണ് അടഞ്ഞ് കിടക്കുന്നത്. യുഡിഎഫും എല്‍ഡിഎഫും ആരുടെ കുട്ടിയാണ് ഹോസ്പിറ്റല്‍ എന്ന് മത്സരിക്കുമ്പോള്‍ പാവം ജനങ്ങളാണ് നട്ടം തിരിയുന്നത് എന്ന കാര്യം അധികാരികള്‍ ഓര്‍ക്കണമെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 11:17 am IST
inThiruvananthapuram
പാങ്ങപ്പാറ ഹെല്‍ത്ത് സെന്റര്‍ ജനങ്ങള്‍ക്ക് ഉടന്‍ തുറന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ശ്രീകാര്യം ഏര്യാ കമ്മിറ്റി, ജില്ലാ സെക്രട്ടറി പാങ്ങപ്പാറ രാജീവിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് സെന്ററിന് മുന്നില്‍ നടത്തിയ ഉപവാസ സമരം ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

പാങ്ങപ്പാറ ഹെല്‍ത്ത് സെന്റര്‍ ജനങ്ങള്‍ക്ക് ഉടന്‍ തുറന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ശ്രീകാര്യം ഏര്യാ കമ്മിറ്റി, ജില്ലാ സെക്രട്ടറി പാങ്ങപ്പാറ രാജീവിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് സെന്ററിന് മുന്നില്‍ നടത്തിയ ഉപവാസ സമരം ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

ശ്രികാര്യം: പാങ്ങപ്പാറ ഹെല്‍ത്ത് സെന്റര്‍ ജനങ്ങള്‍ക്ക് ഉടന്‍ തുറന്ന് നല്‍കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ആവശ്യപ്പെട്ടു. ബിജെപി ജില്ലാ സെക്രട്ടറി പാങ്ങപ്പാറ രാജീവിന്റെ നേതൃത്വത്തില്‍ ശ്രീകാര്യം ഏര്യാ കമ്മിറ്റി പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററിന് മുന്നില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  

2.38 കോടി ചെലവഴിച്ച് നിര്‍മ്മിച്ച ആശുപത്രി രാഷ്‌ട്രിയ അനിശ്ചിതത്വം കാരണമാണ് അടഞ്ഞ് കിടക്കുന്നത്. യുഡിഎഫും എല്‍ഡിഎഫും ആരുടെ കുട്ടിയാണ് ഹോസ്പിറ്റല്‍ എന്ന് മത്സരിക്കുമ്പോള്‍ പാവം ജനങ്ങളാണ് നട്ടം തിരിയുന്നത് എന്ന കാര്യം അധികാരികള്‍ ഓര്‍ക്കണമെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു. പാങ്ങപ്പാറ ആശുപത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ട്രെയിനിംഗ് സെന്ററില്‍ നിന്നും താലൂക്ക് നിലവാരത്തില്‍ ഉയര്‍ത്തുവാന്‍ വേണ്ട നടപടി സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണമെന്നും വി.വി.രാജേഷ് ആവശ്യപ്പെട്ടു.  

ഉപവാസ സമരത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് ആര്‍.എസ് രാജീവ്, ജില്ലാ സെക്രട്ടറിമാരായ സജിത്ത് കുമാര്‍, സുനിചന്ദ്രന്‍, ചെമ്പഴന്തിഉദയന്‍, പൂന്തുറ സണ്ണി, ഏരിയാ പ്രസിഡന്റ്‌സുരേഷ് എന്നിവര്‍ സംസാരിച്ചു. സമാപനം ബിജെപി സംസ്ഥാന ട്രഷറര്‍ ജെ.ആര്‍ പദ്മകുമാര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി നേതാക്കളായ ചെറുവയ്‌ക്കല്‍ ജയന്‍, ബാലു നായര്‍, കഴക്കൂട്ടം ശ്രീകുമാര്‍ ശ്രീകണ്ഠന്‍, അനൂപ് പ്രവീണ്‍, ഷാജു, ജ്യോതിഷ് എന്നിവര്‍ ഉപവാസ സമരത്തിന് നേതൃത്വം നല്‍കി.

Tags: bjphealth
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.