Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോവിഡ് പ്രതിരോധം; പോലീസുകാര്‍ക്ക് സുരക്ഷാ സംവിധാനമില്ല, ആശങ്കയിൽ സേനാംഗങ്ങളും കുടുംബാംഗങ്ങളും

സേനയിലെ 90 ശതമാനം പേരോടും പ്രതിരോധ പ്രവര്‍ത്തനത്തിന് സജ്ജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സാഹചര്യത്തില്‍ സേനയ്‌ക്ക് നല്‍കിയ പിപിഇ കിറ്റുകള്‍ തീരെ അപര്യാപ്തമാണ്. നിലവില്‍ ആശുപത്രികളില്‍ സുരക്ഷാ ജോലികളില്‍ ഉള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും ഉപയോഗിക്കാനുള്ള പിപിഇ കിറ്റുകള്‍ ലഭ്യമായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 11:02 am IST
in Kerala
police

police

ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് മുഴുവന്‍ പോലീസ് സേനാംഗങ്ങളെയും രംഗത്തിറക്കിയ സര്‍ക്കാര്‍ അവര്‍ക്കാവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നില്ല.  പ്രതിരോധ പ്രവര്‍ത്തനത്തിന്റെ എല്ലാ തലങ്ങളിലും പോലീസുകാരുടെ സേവനം ആവശ്യമാണെന്നാണ് നിര്‍ദ്ദേശം. സമൂഹ വ്യാപനം ഏത് നിമിഷവും ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് ആരോഗ്യ മന്ത്രി വരെ നല്‍കിയ സാഹചര്യത്തില്‍ പോലീസ് സേനാംഗങ്ങളും, കുടുംബങ്ങളും ആശങ്കയിലാണ്.  

സേനയിലെ 90 ശതമാനം പേരോടും പ്രതിരോധ പ്രവര്‍ത്തനത്തിന് സജ്ജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സാഹചര്യത്തില്‍ സേനയ്‌ക്ക് നല്‍കിയ പിപിഇ കിറ്റുകള്‍ തീരെ അപര്യാപ്തമാണ്.  നിലവില്‍ ആശുപത്രികളില്‍ സുരക്ഷാ ജോലികളില്‍ ഉള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും ഉപയോഗിക്കാനുള്ള പിപിഇ കിറ്റുകള്‍ ലഭ്യമായിട്ടില്ല. മൂപ്പതും നാല്‍പ്പതും പോലീസുകാരുള്ള സ്റ്റേഷനില്‍ അഞ്ച് പിപിഇ കിറ്റാണ് ആകെ ലഭിച്ചത്.  

ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് ഉപയോഗിക്കാന്‍ മാസ്‌ക്കുകളോ ഗ്ലൗസുകളോ പോലും ആവശ്യത്തിനില്ല.  ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ  വകുപ്പില്‍ നിന്ന് മാസ്‌ക്കുകളും ഗ്ലൗസുകളും നല്‍കിയിരുന്നു. എന്നാല്‍ ഇതും അപര്യാപ്തമായിരുന്നു. പിന്നീട് സന്നദ്ധ സംഘടനകള്‍ നല്‍കിയ മാസ്‌കുകളും ഗ്ലൗസുകളുമായിരുന്നു പോലീസുകാര്‍ക്ക് ആശ്രയം.  ഉപയോഗിക്കുന്ന മാസ്‌ക്  മൂന്നു മണിക്കൂര്‍ ഇടവിട്ട് മാറ്റണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. അതിനനുസരിച്ച് മാസ്‌ക്കുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല.  

വിദേശത്ത് നിന്ന് എത്തുന്നവരെ  ക്വാറന്റൈനില്‍ ആക്കുന്നത് വരെ എസ്‌കോര്‍ട്ട് പോവണമെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.  ചിലപ്പോള്‍ ഇവരുടെ ലഗേജുകള്‍ ഉള്‍പ്പെടെ പോലീസുകാര്‍ എടുക്കേണ്ടി വരാറുണ്ട്. ഗ്ലൗസ് പോലും ഉപയോഗിക്കാതെയാണ് ഇത് ചെയ്യുക. രോഗബാധ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ടെക്‌നിക്കല്‍ വിഭാഗത്തിലേത് ഉള്‍പ്പെടെയുളള എല്ലാ പോലീസ് ഉദ്യോഗസ്ഥരും സേവനസജ്ജരായിരിക്കാനാണ് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയത്.  

നേരത്തെ ലോക് ഡൗണ്‍ തുടങ്ങിയ സമയത്ത് അമ്പത് ശതമാനം പോലീസ് ഉദ്യോഗസ്ഥര്‍ ജോലിക്കുണ്ടാവണമെന്നായിരുന്നു നിര്‍ദ്ദേശം. ഏഴ് ദിവസം ജോലി ചെയ്യുന്നവര്‍ക്ക് അടുത്ത ഏഴ് ദിവസം ക്വാറന്റൈനില്‍ പ്രവേശിക്കാമായിരുന്നു. ഇപ്പോള്‍ 90 ശതമാനം ഉദ്യോഗസ്ഥരും ഒരേ സമയം ജോലി ചെയ്യുന്ന സാഹചര്യമാണുള്ളത്.  ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത് പോലെ പിപിഇ കിറ്റുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ തങ്ങള്‍ക്ക് ലഭ്യമാക്കണമെന്നതാണ് പോലീസ് ഉദ്യോഗസ്ഥരുടെ ആവശ്യം.

Tags: പോലീസ്covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.