Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കരുനാഗപ്പള്ളിയില്‍ പ്രവാസികളെ നിര്‍ബന്ധപൂര്‍വം പെയ്ഡ് ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുന്നതായി പരാതി

സാമ്പത്തികമായി കഴിവുള്ളവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഹോട്ടലുകളിലോ ലോഡ്ജുകളിലോ പണമടച്ച് ക്വാറന്റൈനില്‍ കഴിയാനും അല്ലാതുളളവര്‍ക്ക് സര്‍ക്കാര്‍ കണ്ടെത്തിയ ഇടങ്ങളില്‍ സൗജന്യമായി കഴിയാനുമുള്ള സൗകര്യം ഒരുക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 01:00 pm IST
inKollam

കരുനാഗപ്പള്ളി: വിദേശത്തുനിന്നും മടങ്ങി എത്തുന്ന പ്രവാസികളെ നിര്‍ബന്ധപൂര്‍വം പെയ്ഡ് ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുന്നതായി പരാതി. സാമ്പത്തികമായി മുന്നിട്ടുനില്‍ക്കുന്നവരെയും അല്ലാത്തവരെയും ഒരുപോലെ പെയ്ഡ് ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുന്നതായാണ് ആക്ഷേപം.

വിദേശത്തു നിന്നും മടങ്ങി എത്തുന്ന പ്രവാസികള്‍ ഏഴുദിവസം സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലും തുടര്‍ന്നുള്ള ഏഴു ദിവസം വീടുകളിലും ക്വാറന്റൈനില്‍ കഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. സാമ്പത്തികമായി കഴിവുള്ളവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഹോട്ടലുകളിലോ ലോഡ്ജുകളിലോ പണമടച്ച് ക്വാറന്റൈനില്‍ കഴിയാനും അല്ലാതുളളവര്‍ക്ക് സര്‍ക്കാര്‍ കണ്ടെത്തിയ ഇടങ്ങളില്‍ സൗജന്യമായി കഴിയാനുമുള്ള സൗകര്യം ഒരുക്കുമെന്നാണ് പറഞ്ഞിരുന്നത്.

എന്നാല്‍ നാട്ടിലെത്തുന്ന എല്ലാ പ്രവാസികളെയും പെയ്ഡ് ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുന്നതായാണ് പരാതി ഉയരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ജില്ലയിലുള്ള പ്രവാസികളില്‍ ചിലരെ കരുനാഗപ്പള്ളിയിലെത്തിച്ചിരുന്നു. ഫ്രീ ക്വാറന്റൈന്‍ എന്ന് വിമാനത്താവളത്തില്‍ വച്ച് പറഞ്ഞ് ഇവരെ കരുനാഗപ്പള്ളിയിലെത്തിച്ചപ്പോള്‍ സ്വകാര്യലോഡ്ജില്‍ താമസ സൗകര്യമൊരുക്കിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

500 രൂപ റൂമിന്റെ വാടകയും ആഹാരത്തിനുള്ള പണവും നല്‍കണമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചെന്ന് പ്രവാസികള്‍ പറയുന്നു. കഴിഞ്ഞ മൂന്നു മാസം ജോലി ഇല്ലാതെ റൂമില്‍ കഴിഞ്ഞ ഇവര്‍ മറ്റുള്ളവരുടെ സഹായത്താല്‍ നാട്ടിലെത്തിയപ്പോള്‍ ഇവര്‍ക്ക് സൗകര്യങ്ങള്‍ ചെയ്തു കൊടുക്കേണ്ട സര്‍ക്കാര്‍ പ്രവാസികളെ ദ്രോഹിക്കുന്നതായാണ് ഇവരുടെ പരാതി. മാത്രമല്ല വിദേശത്തു നിന്നെത്തിയ ഇവരുടെ സ്രവ പരിശോധന നടത്താന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

Tags: kollamക്വാറന്‍റൈന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.