Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലബാര്‍ ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പല്‍ നിയമനം മാനദണ്ഡങ്ങള്‍ അട്ടിമറിച്ച്: അഡ്വ. കെ.പി. പ്രകാശ്ബാബു

ആറു പേര്‍ അപേക്ഷിച്ച് മൂന്നു പേര്‍ ഹാജരായ ഇന്റര്‍വ്യൂവില്‍ 1874 മാര്‍ക്ക് സ്‌കോര്‍ ചെയ്ത ഒന്നാം സ്ഥാനക്കാരനെ മറികടന്ന് 783 മാര്‍ക്ക് മാത്രം ലഭിച്ച ഡോ. ഗോഡ്‌വിന്‍ സാംരാജിനെ നിയമിച്ചത് നിയമലംഘനമാണെന്നും ഇതിലെ അഴിമതിയും സ്വജനപക്ഷപാതവും ഉദ്യോഗസ്ഥ തല വീഴ്ചയും അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2020, 08:54 am IST
in Kerala

കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പല്‍ നിയമനം കേരള സര്‍ക്കാറിന്റെയും യുജിസിയുടെയും കാലിക്കറ്റ് സര്‍വകലാശാലയുടെയും മാനദണ്ഡങ്ങളുടെ നഗ്‌നമായ ലംഘനമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബു. ഇന്റര്‍വ്യൂ മെറിറ്റും സീനിയോറിറ്റിയും അട്ടിമറിച്ചാണ് പ്രിന്‍സിപ്പലിനെ നിയമിച്ചതെന്ന് ആരോപിച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍, യുജിസി ചെയര്‍മാന്‍ പ്രൊഫ. ഡി.പി. സിങ്, കേരള ഗവര്‍ണറും ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ക്ക് അഡ്വ. കെ.പി. പ്രകാശ്ബാബു പരാതി നല്‍കി.  

ആറു പേര്‍ അപേക്ഷിച്ച് മൂന്നു പേര്‍ ഹാജരായ ഇന്റര്‍വ്യൂവില്‍ 1874 മാര്‍ക്ക് സ്‌കോര്‍ ചെയ്ത ഒന്നാം സ്ഥാനക്കാരനെ മറികടന്ന് 783 മാര്‍ക്ക് മാത്രം ലഭിച്ച ഡോ. ഗോഡ്‌വിന്‍ സാംരാജിനെ നിയമിച്ചത് നിയമലംഘനമാണെന്നും ഇതിലെ അഴിമതിയും സ്വജനപക്ഷപാതവും ഉദ്യോഗസ്ഥ തല വീഴ്ചയും അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട് 2016 സപ്തംബര്‍ 10ന് നടത്തിയ ഇന്റര്‍വ്യൂവില്‍ കാറ്റഗറി രണ്ടില്‍ അക്കാദമിക്ക് പെര്‍ഫോര്‍മന്‍സ് ഇന്റക്‌സില്‍ പരമാവധി 45 മാര്‍ക്ക് കൊടുക്കാവുന്നിടത്ത് സാംരാജിന് 418 നല്‍കിയതും മൂന്നാമത്തെ കാറ്റഗറിയില്‍ മിനിമം 400 സ്‌കോര്‍ വേണ്ടിടത്ത് 294 സ്‌കോര്‍ മാത്രമേ സാംരാജിന് ലഭിച്ചുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് കാറ്റഗറിയിലും യോഗ്യത നേടി 1874 മാര്‍ക്ക് നേടി ഒന്നാമതെത്തിയ ഉദ്യോഗാര്‍ഥിയെ മറികടന്ന് 783 മാര്‍ക്ക് നേടിയ സാംരാജിന്റെ നിയമനം വന്‍ നിയമന അട്ടിമറിയാണെന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞു. പ്രിന്‍സിപ്പലിന്റെ നിയമനത്തില്‍ ഇന്റര്‍വ്യൂ ബോര്‍ഡ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചതിന് പിന്നിലെ ഇടപാടുകള്‍ അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടു.

Tags: christianകോളേജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

Kerala

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

Entertainment

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

Kerala

മുഖ്യമന്ത്രി ചര്‍ച്ച: തീവ്ര നിലപാടുള്ള സംഘടനകള്‍ക്കായി മുസ്ലീം ലീഗിന്റെ വഴിവിട്ട ഇടപെടല്‍, അതൃപ്തിയുമായി ക്രൈസ്തവ സഭകള്‍

Kerala

ജനവിധി അത്ര മതേതരമല്ല, 2026ലെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടം കൊയ്തത് ക്രിസ്ത്യന്‍ സമുദായമെന്ന് ടി.പി. സെന്‍കുമാര്‍ 

പുതിയ വാര്‍ത്തകള്‍

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

പിഎം ശ്രീ പദ്ധതിയും അവസരവാദവും

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.