Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊറോണ ഭീതിയില്‍ നിര്‍ത്തിവെച്ച പുതിയ പോലീസ് ബാച്ചിന്റെ പരിശീലനം പുനരാരംഭിച്ചു

കോവിഡ് ഭീതിയെ തുടര്‍ന്ന് പുതിയ പോലീസ് ബാച്ചിന്റെ നിര്‍ത്തിവച്ച പരിശീലനം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പുനരാരംഭിച്ചു. കുണ്ടറ, അഞ്ചാലുംമൂട്, കിളികൊല്ലൂര്‍, കണ്ണനല്ലൂര്‍, കൊട്ടിയം സ്റ്റേഷനുകളില്‍ ഇന്നലെ രാവിലെ മുതല്‍ക്കാണ് പരിശീലനം പുനരാരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2020, 03:28 pm IST
in Kollam

കുണ്ടറ: കോവിഡ് ഭീതിയെ തുടര്‍ന്ന് പുതിയ പോലീസ് ബാച്ചിന്റെ നിര്‍ത്തിവച്ച പരിശീലനം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പുനരാരംഭിച്ചു. കുണ്ടറ, അഞ്ചാലുംമൂട്, കിളികൊല്ലൂര്‍, കണ്ണനല്ലൂര്‍, കൊട്ടിയം സ്റ്റേഷനുകളില്‍ ഇന്നലെ രാവിലെ മുതല്‍ക്കാണ് പരിശീലനം പുനരാരംഭിച്ചത്.

ക്യാമ്പുകള്‍ അടച്ചതിനെ തുടര്‍ന്ന് ട്രെയിനികള്‍ക്ക് അവരവരുടെ നാട്ടിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് കീഴിലാണ് കായികപരിശീലനം. കേരളത്തില്‍ ആദ്യമായിട്ടാണ് പരിശീലനം സ്റ്റേഷനുകള്‍ക്ക് കീഴില്‍ നല്‍കുന്നത്. മൂന്നുമാസത്തിലേറെയായി ക്യാമ്പുകളിലുള്ളവരെ പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റിയിട്ട്. ജനമൈത്രി പോലീസിനെ സഹായിക്കുക, സ്റ്റേഷന്‍ ചുമതലകളുടെ പ്രയോഗിക പരിശീലനം നല്‍കുക തുടങ്ങിയ പരിശീലനങ്ങളാണ് നല്‍കിയിരുന്നത്.  

കായികപരിശീലനം നല്‍കിയിരുന്നില്ല. ക്യാമ്പുകളില്‍ നിന്നും ഓണ്‍ലൈനിലൂടെ ക്ലാസും പരീക്ഷകളും മുടക്കം കൂടാതെ ദിവസവും നടത്തുന്നുണ്ട്. സംസ്ഥാനത്ത് നാല് ക്യാമ്പുകളിലായി നാലായിരത്തോളംപേര്‍ പുതിയ പോലീസ് ബാച്ചിലുണ്ട്. കേരളത്തില്‍ തൃശ്ശൂര്‍, പാലക്കാട്,  മലപ്പുറം, കണ്ണൂര്‍, അടൂര്‍ എന്നിവിടങ്ങളിലാണ് പരിശീലന ക്യാമ്പുകളുള്ളത്. തൃശ്ശൂര്‍ ക്യാമ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍. 2500 പേരാണ് ഇവിടെ മാത്രം പരിശീലനത്തിനുണ്ടായിരുന്നത്. സ്റ്റേഷനുകള്‍ക്ക് കീഴില്‍ 10 പേരെ ഉള്‍പ്പെടുത്തിയാണ് ഔട്ട്‌ഡോര്‍ പരിശീലനം.  

Tags: Trainingപോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Kerala

പ്രളയകാലത്ത് രക്ഷാപ്രവർത്തകരായ മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയ കരുത്ത്: ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനകേന്ദ്രം

World

ഭീകര പരിശീലനം: ഗ്രീസില്‍ 60 മുസ്ലിം പള്ളികള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി

Kerala

പരിശീലനത്തിനിടെ പതിനാറുകാരിയോട് ലൈംഗികാതിക്രമം: കായിക പരിശീലകന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.