Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രളയകാലത്ത് രക്ഷാപ്രവർത്തകരായ മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയ കരുത്ത്: ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനകേന്ദ്രം

രഞ്ജിത് മുരളിbyരഞ്ജിത് മുരളി
Feb 27, 2026, 10:30 am IST
inKerala, India

ഗോവ: പ്രളയകാലത്ത് കേരളത്തിന്റെ ജീവൻ രക്ഷകരായി മാറിയ മത്സ്യതൊഴിലാളികൾക്ക് ഇപ്പോൾ കൂടുതൽ ശാസ്ത്രീയവും സുരക്ഷിതവുമായ പരിശീലനം നൽകുന്നത് ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് (എൻഐഡബ്ലുഎസ്) ആണ്. കടലിന്റെയും പ്രളയജലത്തിന്റെയും വെല്ലുവിളികളെ നേരിടാൻ ആവശ്യമുള്ള ആധുനിക സാങ്കേതിക വിദ്യകളും സ്വയംരക്ഷാ മാർഗങ്ങളും ഇവിടെ പ്രായോഗികമായി പഠിപ്പിക്കുന്നു.

2018–19 കാലഘട്ടത്തിലെ പ്രളയങ്ങളിൽ ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ മത്സ്യതൊഴിലാളികൾക്ക് ദുരന്തനിവാരണത്തിൽ ശാസ്ത്രീയ പിന്തുണ അനിവാര്യമാണ് എന്ന തിരിച്ചറിവാണ് ഈ പരിശീലനത്തിന് പിന്നിൽ. മോശമായ കാലാവസ്ഥ, ശക്തമായ തിരമാലകൾ, അനിശ്ചിത ജലപ്രവാഹങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ സുരക്ഷിതമായി പ്രവർത്തിക്കാൻ വേണ്ട കഴിവുകൾ പരിശീലനത്തിലൂടെ കൈവരിക്കുന്നു.

കേരള ഫിഷറീസ് വകുപ്പ് തെരഞ്ഞെടുത്ത സംഘങ്ങളായാണ് മത്സ്യതൊഴിലാളികൾ ഇവിടെ പരിശീലനത്തിനായി എത്തുന്നത്. ഓരോ ബാച്ചിലും ഏകദേശം 30-35 പേർ പങ്കെടുക്കുന്നു. 24-)മത്തെ ബാച്ചാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്. സ്റ്റൈപ്പാന്റായി പ്രതിദിനം 700രൂപയാണ് ഇവർക്ക് വകുപ്പ് കൊടുക്കുന്നത്. കേരളമായതിന്നാൽ കോഴ്സ് തീർന്നാലും പണം വൈകുമെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇപ്പോൾ ഏകദേശം 900പേർ ഇതുവരെ പരിശീലനം നേടിക്കഴിഞ്ഞു. മികച്ച പരിശീലനമാണ് ഇവിടെ ലഭിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് വിവിധ കോഴ്സുകളും നടത്തുന്നുണ്ട്. വാട്ടർ സ്പോർട്സ് രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാനായതായി ഗോവയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വാട്ടർ സ്പോർട്സ് നോഡൽ ഓഫീസർ പവൻ കുമാർ ഗുപ്ത പറഞ്ഞു.

സമുദ്രത്തിലുണ്ടാകുന്ന പ്രകൃതി ക്ഷോഭ ങ്ങളിൽ പ്പെടുന്ന മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള പരി ശീലനമടക്കം ഉള്ള കോഴ്സുകൾ ഇവിടെ ലഭ്യമാണ്. ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ ബിരുദ ബിരുദാ നന്തര കോഴ്സുകളും ലഭ്യമാണ്.

പ്രെസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ എത്തിയ മാധ്യമപ്രതിനിധി സംഘം സന്ദർശിച്ച വേളയിലാണ് പരിശീലനത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചത്.
കടലിനെയും ജലത്തെയും ജീവിതോപാധിയാക്കിയ മത്സ്യതൊഴിലാളികൾക്ക് ഇനി ആത്മവിശ്വാസത്തോടെയും സാങ്കേതിക മികവോടെയും ദുരന്തങ്ങളെ നേരിടാനുള്ള കരുത്ത് നൽകുകയാണ് ഗോവയിലെ ഈ ദേശീയ പരിശീലനകേന്ദ്രം.

സമഗ്ര പരിശീലനം
* കടലിലും പ്രളയജലത്തിലും സ്വയംരക്ഷാ സാങ്കേതികതകൾ
* ലൈഫ് ജാക്കറ്റ്, ലൈഫ് റാഫ്റ്റ് എന്നിവയുടെ ഉപയോഗം
* അടിയന്തര രക്ഷാപ്രവർത്തന മാർഗങ്ങൾ
* കാലാവസ്ഥാ മുന്നറിയിപ്പുകൾ വായിച്ചറിയൽ
* ബോട്ട് കൈകാര്യം ചെയ്യുന്നതിനുള്ള ആധുനിക രീതികൾ

Tags: floodTrainingGoafishermanNIWS
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

Kerala

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

India

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.