Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മണ്ടത്തരം മനസിലാക്കിയതിനാണ് അഭിനന്ദിച്ചത്; ഇംഗ്ലിഷ് അറിയാത്തവരെ പിആര്‍ ഏല്‍പ്പിക്കരുത്; അല്‍പ്പത്തരത്തിന് അതിരു വേണമെന്നും പിണറായിയോട് വി. മുരളീധരന്‍

ഈ കാലയളവില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തെ അഭിനന്ദിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും മിക്കദിവസങ്ങളിലും കേന്ദ്രസര്‍ക്കാര്‍ കത്തയക്കുന്നുണ്ട്. അതൊന്നും ഒരു സംസ്ഥാനവും വലിയ കാര്യമായി എടുക്കാറില്ല. എന്നാല്‍, കേരളം അങ്ങനെ അല്ല. അല്‍പ്പത്തരത്തിനൊക്കെ ഒരു അതിര് വേണമെന്നും വി. മുരളീധരന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2020, 10:48 am IST
inKerala

ന്യൂദല്‍ഹി: വിദേശകാര്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് കത്തയച്ചെന്ന തരത്തില്‍ പിണറായി വിജയന്റെ പിആര്‍ വര്‍ക്കുകാര്‍ നടത്തുന്ന പ്രചാരണത്തില്‍ രൂക്ഷപ്രതിരണവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. 24ന് സംസ്ഥാനസര്‍ക്കാര്‍ അയച്ച കത്ത് മറച്ചുവച്ചാണ് 25ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അയച്ച കത്ത് പുറത്തുവിട്ടത്. 24ന് സംസ്ഥാനസര്‍ക്കാര്‍ അയച്ച കത്തുപ്രകാരം കോവിഡ് ടെസ്റ്റ്, പിപിഇ കിറ്റ് തുടങ്ങിയ ആവശ്യങ്ങള്‍ മാറ്റി മാസ്‌ക്, ഫേസ്ഷീല്‍ഡ്, ഗ്ലൗസ് എന്നിവ വേണമെന്നാക്കിയിരുന്നു. ഈ കത്തിനാണ് വിദേശകാര്യമന്ത്രാലയം മറുപടി നല്‍കിയത്. 

സംസ്ഥാനം നേരത്തേ വച്ച അപ്രായോഗിക നിര്‍ദേശങ്ങള്‍ മാറ്റിയതില്‍ അഭിനന്ദനം അറിയിക്കുന്നു. മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ കാര്യങ്ങള്‍ നിങ്ങള്‍ വിമാനക്കമ്പനികളോട് അറിയിക്കുക. നിങ്ങള്‍ മുന്‍പ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ മാറ്റിയത് ഗള്‍ഫ് രാജ്യങ്ങളിലെ എംബസികളെ ഞങ്ങള്‍ അറിയിക്കാം എന്നാണ് കത്തില്‍ വ്യക്തമാക്കിയത്. അതായത് മണ്ടത്തരം മനസിലാക്കയതില്‍ അഭിനന്ദിക്കുന്നു എന്നാണ് ചുരുക്കം.

 ഒരു കത്തിടപാടിലെ ഇംഗ്ലിഷ് അര്‍ഥങ്ങള്‍ പോലും മനസിലാക്കത്തവരെ പിണറായി വിജയന്റെ പിആര്‍ വര്‍ക്ക് ഏല്‍പ്പിക്കരുത്. ഈ കാലയളവില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തെ അഭിനന്ദിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും മിക്കദിവസങ്ങളിലും കേന്ദ്രസര്‍ക്കാര്‍ കത്തയക്കുന്നുണ്ട്. അതൊന്നും ഒരു സംസ്ഥാനവും വലിയ കാര്യമായി എടുക്കാറില്ല. എന്നാല്‍, കേരളം അങ്ങനെ അല്ല. അല്‍പ്പത്തരത്തിനൊക്കെ ഒരു അതിര് വേണമെന്നും വി. മുരളീധരന്‍.

പ്രവാസികളെ വിമാനത്തില്‍ തിരികെ കൊണ്ടുവരുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് കേരളം മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ ശ്ലാഘനീയമാണെന്നു വിദേശ കാര്യ മന്ത്രാലയം പറഞ്ഞു എന്നായിരുന്നു ഇടതുമാധ്യമങ്ങളും സൈബര്‍ സഖാക്കളും പ്രചരിപ്പിച്ചത്. സെക്രട്ടറി  സഞ്ജയ് ഭട്ടാചര്യ അയച്ച കത്താണ് ഉയര്‍ത്തിക്കാട്ടിയത്. മടങ്ങി വരുന്ന പ്രവാസികള്‍ക്ക് എന്‍ 95 മാസ്‌ക്ക്, ഫേസ് ഷീല്‍ഡ്, കൈയുറകള്‍ തുടങ്ങിയവ ഉറപ്പാക്കുവാന്‍ എയര്‍ ലൈനുകളോടു കേരളത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണെന്ന്   സെക്രട്ടറി അറിയിച്ചു. ഗള്‍ഫിലെ എംബസികള്‍ക്ക് കേരളത്തിന്റെ നിര്‍ദ്ദേശങ്ങള്‍  വിദേശ കാര്യ മന്ത്രാലയം തന്നെ കൈമാറുമെന്നും കത്തില്‍ പറഞ്ഞു. ഇതിന്റെ വസ്തുതയാണ് ഇപ്പോള്‍ കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.

Tags: വി മുരളീധരന്‍pinarayi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.