Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെഎസ്ആര്‍ടിസിയുടെ “റിലേ സര്‍വീസുകള്‍’ നാളെ മുതല്‍, നോണ്‍സ്റ്റോപ്പ് സര്‍വീസുകള്‍ക്ക് വരുന്ന ആഴ്ച തുടക്കമാകും

കൊവിഡ് നിബന്ധനകള്‍ പാലിച്ചായിരിക്കും യാത്ര. കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ബസ് സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് മാറിക്കയറി യാത്ര തുടരാവുന്ന വിധത്തിലാണ് സര്‍വീസുകളുടെ ക്രമീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 05:30 pm IST
inKerala

തിരുവനന്തപുരം: കെഎസ്ആര്‍ടിസി നാളെ മുതല്‍ “റിലേ സര്‍വീസുകള്‍’ ആരംഭിക്കും. അന്തര്‍ ജില്ലാ യാത്രക്കാരുടെ ആവശ്യപ്രകാരമാണ്‌ പുതിയ സര്‍വീസ്‌. ഓരോ മണിക്കൂര്‍ ഇടവിട്ട് തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്കും തിരിച്ചുമാണ് സര്‍വീസ്.  

കൊവിഡ് നിബന്ധനകള്‍ പാലിച്ചായിരിക്കും യാത്ര.  കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ബസ് സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് മാറിക്കയറി യാത്ര തുടരാവുന്ന വിധത്തിലാണ് സര്‍വീസുകളുടെ ക്രമീകരണം.

തൃശൂരിലേക്ക്‌ നേരിട്ട്‌ ബസില്ല. തിരുവനന്തപുരത്ത് നിന്ന്‌ പുറപ്പെടുന്ന ബസ്‌ കൊല്ലത്ത്‌ എത്തിയാല്‍ ആലപ്പുഴയിലേക്ക്‌ മറ്റൊരു ബസ്‌ തയ്യാറായി നില്‍ക്കുന്നുണ്ടാകും.ആദ്യ ബസിലെ അതേ നമ്പരിലുള്ള സീറ്റും ഉറപ്പായിരിക്കും. ഇപ്രകാരം കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ബസ് സ്റ്റേഷനുകളില്‍നിന്ന് യാത്രക്കാര്‍ മാറിക്കയറി യാത്ര തുടരുന്ന വിധത്തിലാണ് സര്‍വീസ്‌.  

രാത്രി ഒമ്പതോടെ സര്‍വീസ് അവസാനിപ്പിക്കണം എന്ന നിബന്ധന ഉള്ളതിനാല്‍ ഉച്ചവരെയുള്ള സര്‍വീസുകള്‍ തൃശൂര്‍വരെയും തുടര്‍ന്നുള്ള ട്രിപ്പുകള്‍ എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ അവസാനിപ്പിക്കുന്ന വിധത്തിലുമായിരിക്കും.

തലസ്ഥാന നഗരിയില്‍ സ്ഥിരം യാത്രക്കാരെ ലക്ഷ്യമാക്കിയുളള നോണ്‍സ്റ്റോപ്പ് സര്‍വീസുകള്‍ക്ക് വരുന്ന ആഴ്ച തുടക്കമാകും. സെക്രട്ടേറിയറ്റ്, പബ്ലിക് ഓഫീസ്, ജലഭവന്‍, എജീസ് ഓഫീസ്, പി.എസ്‌.സി ഓഫീസ്, വികാസ് ഭവന്‍, നിയമസഭാ മന്ദിരം, മെഡിക്കല്‍ കോളേജ്, ശ്രീചിത്ര, എസ്‌.എ.ടി ആശുപത്രി, ആര്‍.സി.സി എന്നിവിടങ്ങളിലേക്ക് സ്ഥിരമായി യാത്രചെയ്യുന്ന ജീവനക്കാരായ ഇരുചക്രവാഹനക്കാരെ ലക്ഷ്യമിട്ടാണ്‌ നോണ്‍ സ്റ്റോപ്‌ സര്‍വീസുകള്‍.

യാത്രക്കാരുടെ വാഹനങ്ങള്‍ സൂക്ഷിക്കാന്‍ ബസ് സ്റ്റേഷനുകളില്‍ പ്രത്യേക സൗകര്യമുണ്ടാകും. അവരവരുടെ ഓഫീസിന് മുന്നില്‍ ഇറക്കുകയും കയറ്റുകയും ചെയ്യും. സീറ്റും മുന്‍കൂട്ടി ഉറപ്പാക്കാം. രാവിലെയും വൈകിട്ടുമുള്ള രണ്ട്‌ യാത്രക്ക്‌ 100 രൂപയാണ്. അഞ്ച്‌,10, 15, 20, 25 ദിവസങ്ങളിലേക്ക്‌ സീസണ്‍ ടിക്കറ്റുകളുമുണ്ട്‌. അഞ്ച്‌ ദിവസം -500 രൂപയാണ് . ദിവസങ്ങള്‍ വര്‍ദ്ധിക്കുന്നതനുസരിച്ചുള്ള നിരക്ക് ദിവസം, നിരക്ക് എന്ന ക്രമത്തില്‍. 10 – 950 രൂപ, 15 – 1400 രൂപ, 20 – 1800 രൂപ, 25 – 2200 രൂപ. യാത്രക്കാര്‍ക്ക്‌ അപകട സമൂഹ ഇന്‍ഷുറന്‍സും ലഭ്യമാക്കും.  

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8129562972, – 9447071021,- 0471 2463799 നമ്പറുകളില്‍ ബന്ധപ്പെടാം.

Tags: കെഎസ്ആര്‍ടിസിcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.