Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരുതലും സ്‌നേഹവും വാക്കുകളില്‍ മാത്രം; പ്രവാസികള്‍ക്ക് വാഹന സൗകര്യവുമില്ല; സര്‍ക്കാരിന്റെ കൊറോണ ഏകോപനവും പരാജയം

ആദ്യഘട്ടത്തില്‍ കെഎസ്ആര്‍ടിസി ബസുകളിലാണ് കൂടുതലായും എയര്‍പോര്‍ട്ടുകളില്‍നിന്നും റെയില്‍േവ സ്റ്റേഷനുകളില്‍നിന്നും ആളുകളെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് എത്തിച്ചിരുന്നത്. പിന്നീട് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കുറഞ്ഞു. ടാക്‌സികളിലും ഓട്ടോകളിലുമാണ് കൂടുതല്‍ ആളുകളും ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് എത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 05:22 pm IST
inKerala

ആലപ്പുഴ: വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും നാട്ടിലെത്തുന്നവര്‍ക്ക് സ്വന്തംവീടുകള്‍ ഉള്‍പ്പെടെയുള്ള ക്വാറന്റൈന്‍ കേന്ദ്രത്തിലെത്താന്‍ വാഹനം ലഭ്യമാക്കുന്നില്ല. രോഗവ്യാപന സാധ്യത കൂടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്നവര്‍ വീട്ടിലോ, മറ്റു കേന്ദ്രങ്ങളിലോ ക്വാറന്റൈനില്‍ പോകുന്നുണ്ടോ എന്ന് കൃത്യമായി നിരീക്ഷണവും നടക്കുന്നില്ല.

ആദ്യഘട്ടത്തില്‍ കെഎസ്ആര്‍ടിസി ബസുകളിലാണ് കൂടുതലായും എയര്‍പോര്‍ട്ടുകളില്‍നിന്നും റെയില്‍േവ സ്റ്റേഷനുകളില്‍നിന്നും ആളുകളെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് എത്തിച്ചിരുന്നത്. പിന്നീട് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കുറഞ്ഞു. ടാക്‌സികളിലും ഓട്ടോകളിലുമാണ് കൂടുതല്‍ ആളുകളും ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് എത്തുന്നത്.

അന്യനാടുകളില്‍നിന്ന് എത്തുന്നവര്‍ സഞ്ചരിക്കുന്ന വാഹനം അണുനശീകരണം നടത്തണമെന്നാണ് നിര്‍ദേശം. എന്നാല്‍, ഇത് പാലിക്കപ്പെടുന്നില്ല. പിന്നീട്, ഈ വാഹനത്തില്‍ കയറുന്നവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യതയേറെയാണ്. വാഹനം ഓടിക്കുന്നവര്‍ ക്വാറന്റൈനില്‍ പോകണമെന്നാണെങ്കിലും ഇതും കൃത്യമായി പാലിക്കപ്പെടാറില്ല. ഡ്രൈവറുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്നതും ദുഷ്‌കരമാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഗതാഗതസംവിധാനം കൃത്യമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ നഗരസഭ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. സംസ്ഥാനത്തെ മറ്റു തദ്ദേശ സ്ഥാപനങ്ങളിലും ഇതുതന്നെയാണ് അവസ്ഥയെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി നഗരസഭാ ചെയര്‍മാന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ക്വാറന്റൈന്‍ സൗകര്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് യുവാവ് സഹായം ആവശ്യപ്പെട്ട് ആലപ്പുഴ കളക്‌ട്രേറ്റിലെത്തിയത് പരിഭ്രാന്തി പരത്തി. പിന്നീട് കളക്‌ട്രേറ്റിന്റെ ഗേറ്റ് പൂട്ടി അണുനശീകരണം നടത്തി. ബെംഗളൂരുവില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയതാണ് ഹരിപ്പാട് സ്വദേശിയായ യുവാവ്. അവിടെനിന്ന് ടാക്‌സിയില്‍ ആലപ്പുഴ റെയില്‍വേ സ്റ്റേഷനടുത്തുള്ള ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ടാക്‌സി കളക്ടറേറ്റ് വരെയാണ് ബുക്ക് ചെയ്തിരുന്നത്. അവിടെ ഇറങ്ങിയശേഷം ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് വിളിച്ചപ്പോള്‍ മുറികള്‍ ഒഴിവില്ലെന്നും ശുചീകരണം നടത്താനുണ്ടെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് സഹായം അഭ്യര്‍ത്ഥിച്ച് കളക്‌ട്രേറ്റിലെത്തുകയായിരുന്നു.

ജീവനക്കാര്‍ ആരോഗ്യവകുപ്പിനെ വിവരമറിയിച്ച് ആംബുലന്‍സ് എത്തിച്ച് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് കളക്‌ട്രേറ്റ് വളപ്പിലുണ്ടായിരുന്ന എല്ലാവരെയും മാറ്റി ഗേറ്റ് അടച്ചുപൂട്ടി. അഗ്‌നിരക്ഷാസേന എത്തി അണുനശീകരണവും നടത്തിയതിന് ശേഷമാണ് കവാടം തുറന്നത്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.