Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാപ്പിളലഹളയുടെ പേരില്‍ വിവാദമുണ്ടാക്കി മുഖ്യമന്ത്രി പ്രവാസി വിഷയം മറയ്‌ക്കുന്നു: കെ. സുരേന്ദ്രന്‍

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെള്ളപൂശിയതിലൂടെ ഇഎംഎസിന്റെ ഭൂതം പിണറായിയിലേക്കും കടന്നുവെന്നാണ് മനസിലാക്കേണ്ടത്. ഹാജിയെ വിപ്ലവകാരിയും സ്വാത്രന്ത്യസമര സേനാനിയുമാക്കുന്നത് മുസ്ലിം വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 04:35 pm IST
inKerala
ബിജെപി കൊട്ടാരക്കര നഗരസഭ കമ്മിറ്റി ആഫീസ് ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നിര്‍വഹിക്കുന്നു

ബിജെപി കൊട്ടാരക്കര നഗരസഭ കമ്മിറ്റി ആഫീസ് ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നിര്‍വഹിക്കുന്നു

കൊട്ടാരക്കര: മാപ്പിളലഹളയുടെ പേരില്‍ വീണ്ടും വിവാദങ്ങളുണ്ടാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസികളുടെ വിഷയങ്ങള്‍ മറയ്‌ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കൊട്ടാരക്കരയില്‍ ബിജെപി നഗരസഭാ കമ്മിറ്റിയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെള്ളപൂശിയതിലൂടെ ഇഎംഎസിന്റെ ഭൂതം പിണറായിയിലേക്കും കടന്നുവെന്നാണ് മനസിലാക്കേണ്ടത്. ഹാജിയെ വിപ്ലവകാരിയും സ്വാത്രന്ത്യസമര സേനാനിയുമാക്കുന്നത് മുസ്ലിം വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ്. പ്രവാസി വിഷയം സര്‍ക്കാരിനെതിരായി മാറിയപ്പോള്‍ അതിനെ മറികടക്കാനും മുസ്ലിം വോട്ടുബാങ്കില്‍ കടന്നുകയറാനും എസ്ഡിപിഐ അടക്കമുള്ള കടുത്ത മതതീവ്രവാദികളുമായി കൈകോര്‍ക്കുകയാണ് സിപിഎം. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെങ്കില്‍ നൂറുവര്‍ഷം മുമ്പു നടന്ന മാപ്പിളലഹളയില്‍ ക്ഷേത്രങ്ങള്‍ തച്ചുടച്ചതും അരുംകൊലകള്‍ നടത്തിയതുമെന്തിനാണ്? രാജ്യദ്രോഹ ശക്തികളുമായി കൂട്ടുചേരുന്നതിനാണ് സിപിഎം ചരിത്രത്തെ വളച്ചൊടിക്കുന്നതെന്ന് ഏതൊരാള്‍ക്കും മനസിലാകും. വര്‍ഗീയവാദിയായ സംവിധായകനും എസ്ഡിപിഐക്കാരനായ തിരക്കഥാകൃത്തും ഇതിന് കരുനീക്കം നടത്തി. സിനിമയും നാടകവുമൊന്നുമല്ല ഇവിടെ നടക്കുന്നത്, പച്ചയായ രാഷ്‌ട്രീയമാണ്. എന്നിരുന്നാലും മാപ്പിളലഹള ഒരിക്കല്‍ കൂടി ചര്‍ച്ചയായത് നല്ലതാണ്. യഥാര്‍ഥ വസ്തുത ജനങ്ങളെ ബോദ്ധ്യപ്പെടുത്താനുള്ള അവസരമാണിത്. കുമാരനാശാന്റെ ദുരവസ്ഥ പൊതുസമൂഹത്തെക്കൊണ്ട് ആവര്‍ത്തിപ്പിച്ച് വായിപ്പിക്കണം. ദുരവസ്ഥയുടെ കോപ്പികളെടുത്ത് വിതരണം ചെയ്യാന്‍ ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ബിജെപി നഗരസഭാ കമ്മിറ്റി പ്രസിഡന്റ് അനീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, മുന്‍ പ്രസിഡന്റ് ജി. ഗോപിനാഥ്, നിയോജകമണ്ഡലം പ്രസിഡന്റ് വയയ്‌ക്കല്‍ സോമന്‍, ആര്‍. ദിവാകരന്‍, ഡോ. എന്‍.എന്‍. മുരളി, കെ.ആര്‍. രാധാകൃഷ്ണന്‍, രാജീവ്, അബീഷ്, രാജഗോപാല്‍, അമ്പിളി എന്നിവര്‍ പങ്കെടുത്തു.

Tags: bjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.