Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ന്യൂസിലാന്‍ഡും സ്വീഡനും പങ്കെടുത്തില്ല, ചൈനയുമായുള്ള ബന്ധത്തിന്റെ പേരിലായിരുന്നോ ആരോഗ്യമന്ത്രിയെ യുഎന്‍ ക്ഷണിച്ചത്; പിന്നില്‍ പിആര്‍ വര്‍ക്ക്

യുഎന്നിന്റെ സെമിനാറില്‍ ആരോഗ്യമന്ത്രി പങ്കെടുത്തതില്‍ സന്തോഷമുണ്ട്. കൊറോണ പ്രതിരോധത്തില്‍ ഏറ്റവും മികച്ച മാതൃക കാണിച്ചത് ന്യൂസിലാന്‍ഡും സ്വീഡനുമാണ്. എന്നാല്‍ യുഎന്നിന്റെ വെബ് സെമിനാറില്‍ അവരാരും ഉണ്ടായിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 12:59 pm IST
in Kerala

കോഴിക്കോട് :  കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് യുഎന്നിന്റെ സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പങ്കെടുത്തതിന് പിന്നില്‍ പിആര്‍ വര്‍ക്കാണെന്ന് രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. സംസ്ഥാന സര്‍ക്കാര്‍ ചെയ്ത  വിവരക്കേടുകള്‍ കൊണ്ടാണ് രോഗം കേരളത്തില്‍ ഇത്രയും അധികം വ്യാപ്പിക്കാനുള്ള കാരണം. ചൈനയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ പേരിലാണോ യുഎന്നിലാണോ ആരോഗ്യ മന്ത്രി സെമിനാറില്‍ പങ്കെടുത്തതെന്നും കെ.എം. ഷാജി ചോദിച്ചു.  

യുഎന്നിന്റെ സെമിനാറില്‍ ആരോഗ്യമന്ത്രി പങ്കെടുത്തതില്‍ സന്തോഷമുണ്ട്. കൊറോണ പ്രതിരോധത്തില്‍ ഏറ്റവും മികച്ച മാതൃക കാണിച്ചത് ന്യൂസിലാന്‍ഡും സ്വീഡനുമാണ്. എന്നാല്‍ യുഎന്നിന്റെ വെബ് സെമിനാറില്‍ അവരാരും ഉണ്ടായിരുന്നില്ല. ജര്‍മ്മനിയുടേയും ആസ്‌ട്രേലിയയുടേയും പ്രതിനിധികളും ഉണ്ടായില്ല. ചൈനയുമായുള്ള ചങ്ങാത്തത്തിന്റെ പേരില്‍ യുഎസും യൂറോപ്യന്‍ യൂണിയനും ഡബ്ല്യൂഎച്ച്ഒയുമായുള്ള ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ അവിടെ നിന്നുള്ളവര്‍ക്ക് പരിപാടിയിലേക്ക് ക്ഷണമുണ്ടായില്ല.  

ചൈനയുമായുള്ള ബന്ധത്തിന്റെ പേരിലാണോ സംസ്ഥാന മന്ത്രിയെ സെമിനാറിലേക്ക് ക്ഷണിച്ചത്. അല്ലെങ്കില്‍ ഈ പറഞ്ഞ രാജ്യങ്ങള്‍ക്കെല്ലാം ക്ഷണം ഉണ്ടാകുമായിരുന്നില്ലേയെന്നും കെ.എം ഷാജി ചോദിച്ചു. യൂത്ത് ലീഗിന്റെ സത്യാഗ്രഹ സമര വേദിയില്‍ സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.  

മുമ്പ് നിങ്ങള്‍ ഉമ്മന്‍ചാണ്ടിയെ കളിയാക്കിയത് പോലെ പരിഹസിക്കാനില്ല. കൊറോണ കാലത്ത് രാഷ്‌ട്രീയം പറയരുതെന്നാണ് മുഖ്യമന്ത്രി ഉത്തരവിറക്കിയിരിക്കുന്നത്. ഇനിയും ഷുക്കൂര്‍മാരുണ്ടാകുമെന്ന് ഡിവൈഎഫ്‌ഐക്കാര്‍ക്ക് പ്രസ്താവന നടത്താം. മാസ്‌ക് തന്ന് വായടപ്പിക്കാമെന്ന് ആരും വിചാരിക്കേണ്ടെന്നും കെ.എം. ഷാജി കൂട്ടിച്ചേര്‍ത്തു.  

Tags: Coronaവെബ്‌കോണ്‍ഫറന്‍സിങ്covidkk shailajaയുഎന്‍കെ.എം. ഷാജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

അല്‍ഫോണ്‍സ് കണ്ണന്താനം മോദിയ്ക്കൊപ്പം (വലത്ത്) ശൈലജ ടീച്ചര്‍ (ഇടത്ത്)
Kerala

ഷൈലജ ടീച്ചറേ, കണ്ണന്താനം പറഞ്ഞതാണ് ശരി…കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ക്രിസ്ത്യാനികളെ വേട്ടയാടിയിരുന്നു, പിന്നെ വേട്ടയാടിയത് ഇസ്ലാം…

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.