Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആഞ്ഞുശ്രമിച്ചിട്ടും പി.രാജീവിനും ബേബി പക്ഷത്തിനും കളമശേരി സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ രക്ഷിക്കാനായില്ല; ആറു മാസത്തേക്ക് പുറത്താക്കി

റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റിയും സംസ്ഥാന സെക്രട്ടറിയേറ്റും അംഗീകരിച്ചെങ്കിലും സക്കീറിനെ ഒഴിവാക്കുന്നതിനെതിരെ പാര്‍ട്ടിയിലെ എം.എ. ബേബി പക്ഷം പി. രാജീവിന്റെ നേതൃത്വത്തില്‍ രംഗത്തെത്തിയതോടെ പുറത്താക്കല്‍ നടപടി വൈകി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 11:04 am IST
inKerala

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തില്‍ സിപിഎം കളമശേരി ഏരിയ സെക്രട്ടറി വി.എം. സക്കീര്‍ ഹുസൈനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സിപിഎം പുറത്താക്കി. ആറ് മാസത്തേക്കാണ് പുറത്താക്കല്‍. ഉന്നത ബന്ധങ്ങളുള്ള സക്കീറിനെ സംരക്ഷിക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടി തലത്തിലെ കടുത്ത നടപടി ഒഴിവാക്കാനായില്ല.  

അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി ചൂണ്ടിക്കാട്ടി ബ്രാഞ്ച് സെക്രട്ടറി നല്‍കിയ പരാതി അന്വേഷിച്ച സംസ്ഥാന കമ്മിറ്റിയംഗം സി.എം. ദിനേശ് മണിയും ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ പി.ആര്‍. മുരളിയും അടങ്ങുന്ന കമ്മീഷന്‍ സക്കീറിനെ ഏരിയ കമ്മിറ്റിയില്‍ നിന്നും ജില്ലാ കമ്മിറ്റിയില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റിയും സംസ്ഥാന സെക്രട്ടറിയേറ്റും അംഗീകരിച്ചെങ്കിലും സക്കീറിനെ ഒഴിവാക്കുന്നതിനെതിരെ പാര്‍ട്ടിയിലെ എം.എ. ബേബി പക്ഷം പി. രാജീവിന്റെ നേതൃത്വത്തില്‍ രംഗത്തെത്തിയതോടെ പുറത്താക്കല്‍ നടപടി വൈകി.  

സക്കീറിനെതിരെയുള്ള നടപടി ഒഴിവാക്കണമെന്ന് ബേബി വിഭാഗം ആവശ്യപ്പെട്ടതോടെ  വീണ്ടും ജില്ലാ കമ്മിറ്റി ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റിയാണ് സക്കീറിനെ പ്രാഥമികാംഗത്വത്തില്‍നിന്നു പുറത്താക്കിയത്. ചുമതലയില്‍നിന്ന് ഒഴിവാക്കണമെന്നാണ് അന്വേഷണ കമ്മീഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, പ്രാഥമികാംഗത്വത്തില്‍നിന്നു തന്നെ സക്കീര്‍ പുറത്താക്കപ്പെട്ടു. നേരത്തെ വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ എളമരം കരീമിനെ സിപിഎം അന്വേഷണ കമ്മീഷനായി നിയോഗിച്ചിരുന്നു. എളമരത്തിന്റെ റിപ്പോര്‍ട്ടിലും സക്കീറിനെതിരെ നടപടി വേണമെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും ജില്ലാ സെക്രട്ടറിയായിരുന്ന പി. രാജീവ് ഇടപെട്ട് അട്ടിമറിച്ചു. സക്കീറിന് ഏരിയ സെക്രട്ടറി സ്ഥാനം തിരികെ ലഭിച്ചു.  

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പല്‍ സക്കീറിനെതിരെ പാര്‍ട്ടി തലത്തില്‍ മറ്റൊരു അന്വേഷണവും നടക്കുന്നുണ്ട്. പ്രളയ ഫണ്ട് തട്ടിപ്പുമായി വിവാദത്തിലായ അയ്യനാട് സഹകരണ ബാങ്ക് ഡയറകക്ടര്‍ ബോര്‍ഡ് അംഗവും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ സിയാദ് വാഴക്കാലയുടെ ആത്മഹത്യാ കുറിപ്പില്‍ സക്കീര്‍ ഹുസൈന് എല്ലാ കാര്യങ്ങളും അറിയാമെന്ന് രേഖപ്പെടുത്തിയിരുന്നു. സിപിഎമ്മിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു നേതാവിനെതിരെ മൂന്ന് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സക്കീറിനെ സംരക്ഷിക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ഇപ്പോഴത്തെ നടപടി.

Tags: cpm
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

Kerala

രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം:ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ്

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

Kerala

 പിണറായി വിജയനെതിരെ കേസെടുക്കരുതെന്ന്  സര്‍ക്കാരിന് മുന്നറിയിപ്പുമായി സി പി എം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുഎഇ ചര്‍ച്ച നിര്‍ണായകം ഭാരതത്തെ അഭിനന്ദിച്ച് യുഎന്‍

വനിതാ ഏഷ്യാകപ്പില്‍ ഇന്ന് ഭാരതം-ശ്രീലങ്ക ഫൈനല്‍

യുഎസ് ഓപ്പണ്‍ 2026: സ്വരേവ്-ഷെല്‍ട്ടണ്‍ പോരോടെ കലാശം

ഗുരുപവനപുരേശ പുരിയിലെ അതിഗംഭീര ഗണേശോത്സവം

ബ്രഹ്‌മപുരം ശ്രീമഹാലക്ഷ്മി പ്രത്യംഗിരാ ദേവിക്ഷേത്രം

കൃഷ്ണസ്പര്‍ശം: നേതൃത്വം എന്നത് മുന്നില്‍ നടക്കുന്നതല്ല. കൂടെ നടക്കുന്നതാണ്

ആലോചനാമൃതം: ‘അഭിമാനപൂരിതമായ ദേശസ്നേഹം’

ഭാഷാസൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.