Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

സയൻസ് ഇന്ത്യ ഫോറം അറബ് യോഗ ഫൗണ്ടേഷനുമായി ചേർന്ന് ആറാമത് അന്താരഷ്‌ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു

പോസ്റ്റർ മേക്കിങ്, യോഗ, പ്രസംഗ മത്സരം എന്നിങ്ങനെ മൂന്നു ഇനങ്ങളിലായി കഴിഞ്ഞ പത്ത് ദിവസങ്ങളിലായ് നടന്നു വന്നിരുന്ന മത്സരങ്ങളിലെ വിജയികൾക്ക് വെബ്ബിനാറിൽ വച്ച്‌ ഇ-സർട്ടിഫിക്കറ്റും നൽകി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2020, 06:03 pm IST
inGulf

റിയാദ് : സയൻസ് ഇന്ത്യ ഫോറവും അറബ് യോഗ ഫൗണ്ടേഷനും സംയുക്തമായി ആറാമത് അന്താരഷ്‌ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു. വെർച്വൽ മീഡിയ വഴി സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ അറബ് യോഗ ഫൗണ്ടേഷൻ പ്രസിഡന്റും പദ്മശ്രീ അവാർഡ് ജേതാവുമായ നൗഫ്‌ മർവായി മുഖ്യാതിഥി ആയിരുന്നു.  

പോസ്റ്റർ മേക്കിങ്, യോഗ, പ്രസംഗ മത്സരം എന്നിങ്ങനെ മൂന്നു ഇനങ്ങളിലായി കഴിഞ്ഞ പത്ത്  ദിവസങ്ങളിലായ് നടന്നു വന്നിരുന്ന മത്സരങ്ങളിലെ വിജയികൾക്ക്  വെബ്ബിനാറിൽ വച്ച്‌ ഇ-സർട്ടിഫിക്കറ്റും നൽകി. യോഗ കുട്ടികളിൽ ഉണ്ടാക്കുന്ന സ്വാധീനം എന്ന വിഷയത്തിൽ ആയിരുന്നു മത്സരം.  സൗദി അറേബ്യയിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള ധാരാളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.  

സിഫ്‌ ജിസിസി ഓർഗനൈസിംഗ്സെക്രട്ടറി അബ്‌ഗാ രവീന്ദ്രബാബു, സിഫ്‌ സൗദി നാഷണൽ പ്രസിഡന്റ് ബിജു മുല്ലശ്ശേരി,  റിയാദ് ചാപ്റ്റർ പ്രസിഡന്റ് ഡോ.കെ.സി.നാരായൺ, സൗദി ജനറൽ  സെക്രട്ടറി ജയകൃഷ്ണൻ, സൗദി കോഓർഡിനേറ്റർ പി.ജയകൃഷ്ണൻ, പ്രോഗ്രാം കോഓർഡിനേറ്റർ പദ്മിനി.യൂ.നായർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. എല്ലാ പരിപാടിയിലും പങ്കെടുത്ത് സമ്മാനങ്ങൾ നേടുകയും ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കുകയും ചെയ്ത  മാനസി മുരളിയെ ക്രൗണിങ് ഗ്ലോറി ആയി തിരഞ്ഞെടുത്തു. 

Tags: യോഗംശാസ്ത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Kerala

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് സ്വാമി ചിദാനന്ദപുരി; ധര്‍മ്മാചാര്യ സംഗമവും, വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

Kerala

ഗണപതി ഭഗവാനെ അവഹേളിച്ച സംഭവം: തുടര്‍ പ്രക്ഷോഭം തീരുമാനിക്കാന്‍ എന്‍ എസ് എസ് അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും നാളെ

Samskriti

ആത്മാവ് കേവലം കര്‍മസാക്ഷി

Samskriti

ആധുനികന്റെ മസ്തിഷ്‌ക്കജ്ഞാനം ഉപാധിസഹിതം

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.