Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സംഘര്‍ഷം നടന്നത് ചൈനയുടെ പ്രദേശത്ത്,​ ഗല്‍വാന്‍ താഴ്‌വരയുടെ പരമാധികാരം തങ്ങള്‍ക്ക്; അവകാശവാദവുമായി വീണ്ടും ചൈനീസ് വിദേശകാര്യ മന്ത്രാലയം

അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയ്‌ക്കുമിടയിലെ നയതന്ത്ര ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചു. കഴിഞ്ഞ ദിവസം അതിര്‍ത്തി പിന്മാറ്റത്തിന് സൈനിക തലത്തില്‍ തീരുമാനമായതിന് പിന്നാലെയാണ് നയതന്ത്ര ചര്‍ച്ചകള്‍ തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2020, 05:01 pm IST
inIndia

ബീജിങ് : ഗല്‍വാനിലെ ഇന്ത്യന്‍ ഭൂപ്രദേശത്തിന് മേല്‍ വീണ്ടും അവകാശവാദവുമായി ചൈന. ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനയ്‌ക്കാണ് പരമാധികാരമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് അവകാശവാദം മുഴക്കിയിരിക്കുന്നത്. അതിര്‍ത്തിയില്‍ നിന്നും പിന്മാറാന്‍ സോനാതലത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ- ചൈന സൈനിക തലത്തില്‍ തീരുമാനിച്ചതിന് പിന്നാലെയാണ് വീണ്ടും അവകാശവാദവുമായി ചൈനിസ് വിദേശകാര്യ മന്ത്രാലയം ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.  

കൂടാതെ ഗല്‍വാനില്‍ സംഘര്‍ഷം നടന്നത് ചൈനീസ് പ്രദേശത്താണ്. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തേണ്ട ബാധ്യത ഇന്ത്യയ്‌ക്കുണ്ടെന്നുമാണ് ചൈന അറിയിക്കുകയും ചെയ്തു. അതിനിട ഗല്‍വാനിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥനാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. യുഎസ് രഹസ്യാന്വേഷണ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.  

ഇതു പ്രകാരം ചൈനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനും പടിഞ്ഞാറന്‍ കമാന്‍ഡ് മേധാവി ഷാഒ സോന്‍കിയാണ് ഇന്ത്യന്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നില്‍. ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കണം. യുഎസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുടേയും സൗഹൃദ- രാഷ്‌ട്രങ്ങളുടേയും മുന്നില്‍ ഒരിക്കലും തല കുനിക്കാന്‍ ഇടയാകരുതെന്നും ഇയാള്‍ പലപ്പോഴും പ്രസ്താവന നടത്തിയിരുന്നു.  

അതിനിടെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയ്‌ക്കുമിടയിലെ നയതന്ത്ര ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചു. കഴിഞ്ഞ ദിവസം അതിര്‍ത്തി പിന്മാറ്റത്തിന് സൈനിക തലത്തില്‍ തീരുമാനമായതിന് പിന്നാലെയാണ് നയതന്ത്ര ചര്‍ച്ചകള്‍ തുടങ്ങിയത്.  വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ സെക്രട്ടറി നവീന്‍ ശ്രീവാസ്തവയും ചൈനീസ് വിദേശകാര്യമന്ത്രാലയ ഡയറക്ടര്‍ വു ജിയങ്കാവോയുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. എന്നാല്‍ റഷ്യയില്‍ നടന്ന വിജയദിന റാലിയില്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും, ചൈനയുടെ  മുതിര്‍ന്ന നേതാവും പങ്കെടുത്തെങ്കിലും ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയില്ല.  

ചൈനീസ് അതിര്‍ത്തി ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. പ്രതിരോധത്തിനായി അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് ഇന്ത്യ സജ്ജമാക്കിയിട്ടുള്ളത്. കൂടാതെ അതിര്‍ത്തി പ്രദേശങ്ങളിലെ റോഡ് നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  

Tags: indiachinaGalwan Valley
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.