Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സപ്ലൈകോ ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി; ചിറക്കര കൃഷിഭവന്റെ നെല്ല് സംഭരണത്തില്‍ അഴിമതി

പോളച്ചിറ പാടശേഖരസമിതിയെ നോക്കുകുത്തിയാക്കി ചിറക്കര കൃഷിഭവനും ചില സ്വകാര്യ നെല്ല് കച്ചവടക്കാരുമായി ചേര്‍ന്ന് ഭൂരിഭാഗം നെല്ലും സംഭരിച്ച് സകല മാനദണ്ഡങ്ങളും ലംഘിച്ച് സപ്ലൈക്കോയ്‌ക്ക് നല്‍കിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2020, 12:21 pm IST
inKollam

പരവൂര്‍: സപ്ലൈകോ ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി ചിറക്കര കൃഷിഭവന്റെ നെല്ല് സംഭരണത്തില്‍ വന്‍ അഴിമതി. ചിറക്കര പഞ്ചായത്തിലെ ചിറക്കര കൃഷിഭവന്‍ പരിധിയിലെ പോളച്ചിറ ഏലാ ഉള്‍പ്പെടെ അഞ്ചോളം ഏലാകളിലെ കര്‍ഷകര്‍ ഉത്പാദിപ്പിച്ച ആയിരക്കണക്കിന് ക്വിന്റല്‍ നെല്ല് സംഭരണത്തിലാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപക അഴിമതി നടന്നതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ പോളച്ചിറ ഏലാ പാടശേഖരസമിതിയാണ് ചിറക്കര കൃഷിഭവന്‍ പരിധിയിലുള്ള നെല്ല് സംഭരിച്ചു സപ്ലൈകോയ്‌ക്കും ചിറക്കര ബ്രാന്‍ഡ് അരി ഉത്പാദിപ്പിക്കുന്നതിനായി ചിറക്കര പഞ്ചായത്തിനും നല്‍കി വരുന്നത്. എന്നാല്‍ പോളച്ചിറ പാടശേഖരസമിതിയെ നോക്കുകുത്തിയാക്കി ചിറക്കര കൃഷിഭവനും ചില സ്വകാര്യ നെല്ല് കച്ചവടക്കാരുമായി ചേര്‍ന്ന് ഭൂരിഭാഗം നെല്ലും സംഭരിച്ച് സകല മാനദണ്ഡങ്ങളും ലംഘിച്ച് സപ്ലൈക്കോയ്‌ക്ക് നല്‍കിയിരിക്കുകയാണ്. 

സപ്ലൈകോയ്‌ക്ക് നെല്ല് കൊടുക്കേണ്ട കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ലിന്റെ  അളവും നിലത്തിന്റെ വിസ്തീര്‍ണവും രേഖപ്പെടുത്തി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത കര്‍ഷകരില്‍ നിന്നും മാത്രമേ നെല്ല് സംഭരിക്കാനൂ എന്നാണ് ചട്ടം. എന്നാല്‍ ഇക്കുറി നെല്ല് സംഭരണ വിവരം പോലും ഭൂരിഭാഗം കര്‍ഷകരും അറിഞ്ഞില്ല. ഇത് മൂലം നെല്ല് കച്ചവടക്കാരുമായി ബദ്ധപ്പെട്ടവര്‍ക്ക് മാത്രമേ സപ്ലൈകോ രജിസ്ട്രേഷന്‍ നടത്താന്‍ കഴിഞ്ഞുള്ളൂ.

രജിസ്റ്റര്‍ ചെയ്ത കര്‍ഷകരുടെ പേരില്‍ വന്‍തോതില്‍ നെല്ല് സംഭരിച്ച് സപ്ലൈകോക്ക് നല്‍കിയിട്ടുമുണ്ട്. അതേത്തുടര്‍ന്ന് സപ്ലൈക്കോ കര്‍ഷകര്‍ നെല്ല് ഉത്പാദിപ്പിച്ച നിലത്തിന്റെ വിസ്തീര്‍ണം ചോദിച്ചിരിക്കുകയാണ്. ഒരു ഹെക്ടര്‍ സ്ഥലത്ത് മികച്ച വിളവ് ലഭിച്ചാല്‍ പോലും 3.5 ടണ്‍ നെല്ല് മാത്രം ഉത്പാദിപ്പിക്കാന്‍ കഴിയീ എന്നിരിക്കെ ഒരു ഏക്കര്‍ നിലം ഉള്ളവര്‍ പോലും 10 ടണ്‍ നെല്ലാണ് സപ്ലൈകോക്ക് നല്‍കിയിരിക്കുന്നത്. ഇത് വ്യാപകമായ അഴിമതിയാണെന്ന് വ്യക്തമാണ്. പാവപ്പെട്ട ചെറുകിട കര്‍ഷകരില്‍ നിന്നും കുറഞ്ഞ വില നല്‍കി നെല്ല് സംഭരിച്ച് കൂടിയ വിലയ്‌ക്ക് സപ്ലൈകോയ്‌ക്ക് നല്‍കുകയാണ്. ഇതുവഴി ഒരു കിലോ നെല്ലിന് അഞ്ചു രൂപയോളം സപ്ലൈകോക്ക് നല്‍കിയവര്‍ക്ക് ലഭിക്കും.

കൂടാതെ നൂറ് കിലോ നെല്ല് സംഭരിക്കുമ്പോള്‍ തൊണ്ണൂറ്റിയാറ് കിലോ മാത്രമേ കണക്കില്‍പ്പെടുത്തുന്നുള്ളൂ. ഇതിലൂടെ ലക്ഷങ്ങളുടെ അഴിമതിയാണ് കൃഷിഭവന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വകാര്യ നെല്ല് സംഭരണക്കാര്‍ നടത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്. പോളച്ചിറ പാടശേഖരസമിതി 25 കര്‍ഷകരില്‍ നിന്നും 20 ടണ്‍ നെല്ല് സംഭരിച്ചപ്പോള്‍ സ്വകാര്യ നെല്ല് സംഭരണക്കാര്‍ 10 കര്‍ഷകരിലൂടെ 60 ടണ്‍ നെല്ല് സപ്ലൈകോയ്‌ക്ക് നല്‍കിയിരിക്കുകയാണ്.  

കൃഷി ഓഫീസറുടെ ശുപാര്‍ശ ഇല്ലാതെ സപ്ലൈകോ നെല്ല് സംഭരിക്കില്ല.കൃഷി ഓഫീസര്‍ സ്വകാര്യ നെല്ല് സംഭരണക്കാര്‍ക്കുവേണ്ടി അനധികൃത ഇടപെടല്‍ നടത്തിയിരിക്കുകയാണ്. പാവപ്പെട്ട ചെറുകിട കര്‍ഷകന്റെ നെല്ല് കുറഞ്ഞവിലയ്‌ക്ക് സംഭരിച്ച് കൂടിയ വിലയ്‌ക്ക് സപ്ലൈകോക്ക് മറിച്ചുവില്‍ക്കാന്‍ കൂട്ടുനിന്ന അധികൃതര്‍ക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് കര്‍ഷകര്‍.

Tags: Paddykollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.