Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ആദിവാസി സമൂഹത്തെ വഞ്ചിക്കരുത്:ബിജെപി

തരിയോട് പഞ്ചായത്ത് കമ്പനിക്കുന്നിലെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആദിവാസി സമൂഹത്തെ വഞ്ചിക്കരുതെന്ന് ബി.ജെ.പി. തരിയോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.കഴിഞ്ഞ പ്രളയത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ കമ്പനിക്കുന്നിലെ 32 ഓളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുമെന്ന സര്‍ക്കാര്‍ തീരുമാന പ്രകാരം ആദിവാസി കുടുംബങ്ങള്‍ക്കായി റവന്യൂ വകുപ്പ് കണ്ടെത്തിയഭൂമി താമസ യോഗ്യമല്ലെന്ന് വരുത്തി തീര്‍ക്കാന്‍ ഉള്ള സി.പിഎം ന്റെയും കോണ്‍ഗ്രസ്സിന്റെയും ശ്രമം ആദിവാസി സമൂഹത്തോടുള്ള വഞ്ചനയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2020, 12:13 pm IST
inWayanad
ആദിവാസി സമൂഹത്തെ വഞ്ചിക്കരുതെന്ന് ബി.ജെ.പി

ആദിവാസി സമൂഹത്തെ വഞ്ചിക്കരുതെന്ന് ബി.ജെ.പി

കാവുമന്ദം:തരിയോട് പഞ്ചായത്ത് കമ്പനിക്കുന്നിലെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആദിവാസി സമൂഹത്തെ വഞ്ചിക്കരുതെന്ന് ബി.ജെ.പി. തരിയോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞ പ്രളയത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ കമ്പനിക്കുന്നിലെ 32 ഓളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുമെന്ന സര്‍ക്കാര്‍ തീരുമാന പ്രകാരം ആദിവാസി കുടുംബങ്ങള്‍ക്കായി റവന്യൂ വകുപ്പ് കണ്ടെത്തിയഭൂമി താമസ യോഗ്യമല്ലെന്ന് വരുത്തി തീര്‍ക്കാന്‍ ഉള്ള സി.പിഎം ന്റെയും കോണ്‍ഗ്രസ്സിന്റെയും ശ്രമം ആദിവാസി സമൂഹത്തോടുള്ള വഞ്ചനയാണ്.

വിവാദ ഭൂമിയുടെ ഇരുവശത്തും നിരവധി താമസക്കാര്‍ ഉള്ളപ്പോള്‍ ഈ ഭൂമി താമസ യോഗ്യമല്ലെന്ന് പറയുന്നത് ആദിവാസികളെ പൊതു സമൂഹത്തില്‍ നിന്നും മാറ്റി ഒറ്റപ്പെടുത്തുന്നതിന് വേണ്ടിയാണ്.ഭൂരിഭാഗം ഗുണഭോക്തക്കളും ഈ ഭൂമി മതിയെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

എത്രയും പെട്ടെന്ന് ഗുണഭേക്തക്കള്‍ക്ക് ഭൂമി നല്‍കുന്നതിന് ട്രൈബല്‍ റവന്യൂ വകുപ്പും ജില്ലാ കളക്ടറും ഇടപെടണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. യോഗത്തില്‍ കെ എം പൊന്നു അദ്ധ്യക്ഷത വഹിച്ചു. പി ആര്‍ ബാലകൃഷ്ണന്‍, കെ.പി ശിവദാസ്, ശശീന്ദ്രന്‍ ചമ്പോക്കണ്ടി, രാമന്‍ മൂട്ടാല, ദേവദാസ് ,രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

Tags: bjpവനവാസി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കും, പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സമരക്കാർ ഇറക്കി വിടുമെന്ന് പേടി ; ജാർഖണ്ഡിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെ കാണാൻ പോകില്ലെന്ന് അഭിജിത് ദീപ്കെ

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

ജന്തർമന്ദർ മാതൃകയിൽ ജാർഖണ്ഡിലെ പ്രതിഷേധം ഹൈജാക്ക് ചെയ്യാനെത്തി ; ഇടത് വിദ്യാർത്ഥി നേതാക്കളെ വേദിയിൽ നിന്ന് ഇറക്കി വിട്ടു

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.