Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വെബിനാര്‍ നടത്തി വയനാട് ജില്ല കിസാന്‍ മോര്‍ച്ച

രണ്ടാം മോദി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കാര്‍ഷിക മേഖലക്ക് ഊന്നല്‍ കൊടുക്കുന്ന വിവിധ പദ്ധതികളുടെ രൂപീകരണത്തിന്റെ ഭാഗമായ് വിവിധയിനം കര്‍ഷകരുടെ കൂട്ടായ്‌മയായ് നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും വെബിനാറുകള്‍നടത്തി വരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2020, 04:04 pm IST
in Wayanad
വെബിനാര്‍

വെബിനാര്‍

കല്‍പ്പറ്റ:വെബിനാര്‍ നടത്തി വയനാട് ജില്ല കിസാന്‍ മോര്‍ച്ച.രണ്ടാം മോദി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കാര്‍ഷിക മേഖലക്ക് ഊന്നല്‍ കൊടുക്കുന്ന വിവിധ പദ്ധതികളുടെ രൂപീകരണത്തിന്റെ ഭാഗമായ് വിവിധയിനം കര്‍ഷകരുടെ കൂട്ടായ്‌മയായ് നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും വെബിനാറുകള്‍നടത്തി വരുന്നു.വയനാട് ജില്ല വെബിനാര്‍ കിസ്സാന്‍ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍  അഡ്വ: ജയസൂര്യ ഉദ്ഘാടനം ചെയ്തു.

വയനാടന്‍ കാര്‍ഷിക മേഖലയുടെ നട്ടെല്ലായ കാപ്പി കര്‍ഷകരുടെ നിരവധി വിഷയങ്ങളില്‍ ശാശ്വത പരിഹാരത്തിനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിന് കര്‍ഷകമോര്‍ച്ച നേതൃത്വം കൊടുക്കുമെന്നദ്ദേഹം പറഞ്ഞു.വെബിനാറില്‍ കോഫി ബോര്‍ഡ് സീനിയര്‍ ലൈസണ്‍ ഓഫീസര്‍ ലക്ഷ്മണന്‍ കര്‍ഷകര്‍ക്കു വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളടങ്ങിയ ക്ലാസ്സ് നല്കി. ബി.ജെ.പി ജില്ലാപ്രസിഡണ്ട് സജീ ശങ്കര്‍, കിസ്സാന്‍ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അജി ഘോഷ് ,ക്രെ. ടി.വി ബിന്‍, കിസ്സാന്‍ മോര്‍ച്ച ജില്ല പ്രസിഡണ്ട് ആരോടരാമചന്ദ്രന്‍ ,ജന:സെക്രട്ടറി ജി.കെ.മാധവന്‍,  കെ.ശ്രീനിവാസന്‍ തുടങ്ങിയവരും വയനാട്ടിലെ മുഴുവന്‍ പഞ്ചായത്തിലെയും തിരഞ്ഞെടുത്ത കാപ്പി കര്‍ഷക പ്രതിനിധികളും കിസാന്‍ മോര്‍ച്ച പ്രവര്‍ത്തകരും സംബന്ധിച്ചു.

Tags: വെബ്‌കോണ്‍ഫറന്‍സിങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

പുതിയ ദേശീയ വിദ്യാഭ്യാസനയം ഡോ. രാധാകൃഷ്ണന് കേന്ദ്രസര്‍ക്കാരിന്റെ ഉപഹാരം; സി.യു.കെ. വെബിനാര്‍

Kerala

ന്യൂസിലാന്‍ഡും സ്വീഡനും പങ്കെടുത്തില്ല, ചൈനയുമായുള്ള ബന്ധത്തിന്റെ പേരിലായിരുന്നോ ആരോഗ്യമന്ത്രിയെ യുഎന്‍ ക്ഷണിച്ചത്; പിന്നില്‍ പിആര്‍ വര്‍ക്ക്

Technology

സുരക്ഷാ ഭീഷണിയില്ലാതെ ‘കൂള്‍’ ആയി വെബ്‌കോണ്‍ഫറന്‍സിങ് നടത്താം; ‘സൂമി’നു പകരം കേരളത്തിന്റെ സ്വന്തം കൈറ്റ്

പുതിയ വാര്‍ത്തകള്‍

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.