Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പുതിയ ദേശീയ വിദ്യാഭ്യാസനയം ഡോ. രാധാകൃഷ്ണന് കേന്ദ്രസര്‍ക്കാരിന്റെ ഉപഹാരം; സി.യു.കെ. വെബിനാര്‍

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യ കണ്ട ഏറ്റവും മികച്ച അക്കാദമീഷ്യനും വിദ്യാഭ്യാസ വിചക്ഷണനും മുന്‍ പ്രസിഡന്റുമായിരുന്ന ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന് സമ്മാനിച്ച ഉപഹാരമാണെന്ന് കേരള കേന്ദ്ര സര്‍വകലാശാലയില്‍, വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ദേശീയ വെബിനാര്‍ അഭിപ്രായപ്പെട്ടു. 'ഡോ. എസ്.രാധാകൃഷ്ണന്‍ ആന്‍ഡ് എന്‍.ഇ.പി.2020' എന്ന വിഷയത്തെ അധികരിച്ചാണ് വെബിനാര്‍ സംഘടിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2020, 05:27 pm IST
inKasargod

പെരിയ: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യ കണ്ട ഏറ്റവും മികച്ച അക്കാദമീഷ്യനും വിദ്യാഭ്യാസ വിചക്ഷണനും മുന്‍ പ്രസിഡന്റുമായിരുന്ന ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന് സമ്മാനിച്ച ഉപഹാരമാണെന്ന് കേരള കേന്ദ്ര സര്‍വകലാശാലയില്‍, വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ദേശീയ വെബിനാര്‍ അഭിപ്രായപ്പെട്ടു. ‘ഡോ. എസ്.രാധാകൃഷ്ണന്‍ ആന്‍ഡ് എന്‍.ഇ.പി.2020’ എന്ന വിഷയത്തെ അധികരിച്ചാണ് വെബിനാര്‍ സംഘടിപ്പിച്ചത്.

രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്നുമുള്ള വിദ്യാഭ്യാസ വിദഗ്ധരും അധ്യാപകരും ഗവേഷകരും വിദ്യാര്‍ത്ഥികളും പങ്കെടുത്ത പ്രസ്തുത വെബിനാര്‍ കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. എച്ച്.വെങ്കിടേശ്വരലു ഉദ്ഘാടനം നിര്‍വഹിച്ചു. ഈ പുതിയ നയം സര്‍ക്കാര്‍ ഏജന്‍സികളുടെതല്ല, മറിച്ച് ജനങ്ങളുടേതാണെന്നദ്ദേഹം അഭിപ്രായപ്പെട്ടു.
നവീകരണം, അതുണ്ടാക്കുന്ന മാറ്റം, അതിനായി ആവശ്യമുള്ള പ്രകടനം എന്നിവയാണ് ഇതിന്റെ ആക്ഷന്‍ പ്ലാന്‍. ബൗദ്ധികമായും ആത്മീയമായും നൈപുണ്യം ഉറപ്പിക്കുന്നതുമായ അറിവിനെയാണ് അത് മുന്നോട്ട് വെക്കുന്നത്. ചിന്തിക്കാനും അനുഭവസ്തരാകാനുമായിത്തീരാനും അനിവാര്യമായ അക്കാദമിക് സ്വയംഭരണം ഈ നയം ആവശ്യപ്പെടുന്നു. ഗുണപരതയാണ് ഇതിന്റെ അന്തസ്സത്ത. ഭൂഗോളമാകെ ആവശ്യപ്പെടുന്ന അറിവ് നിര്മാണത്തിലൂടെയും പ്രസരണത്തിലൂടെയും മാത്രമേ ഭാരതത്തിന് ഒരു ആഗോള ശക്തിയായി മാറാന്‍ സാധിക്കുകയുള്ളൂ. ഡോ. രാധാകൃഷ്ണന്‍ നിര്‍വചിച്ച വിദ്യാഭ്യാസ ദര്‍ശനം അതായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വിദ്യാഭ്യാസത്തിലൂടെ നല്ല മനുഷ്യരെ വാര്‍ത്തെടുക്കുക എന്ന ഉദ്ദേശത്തിന്റെ പൂര്‍ത്തീകരണമാണ് പുതിയ വിദ്യാഭ്യാസത്തിന്റെ നയമെന്ന് വിഷയം അവതരിപ്പിച്ച് സംസാരിച്ച ത്രിപുര കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഗംഗാ പ്രസാദ് പ്രസിന്‍ അഭിപ്രായപ്പെട്ടു. നൈപുണ്യം, മാതൃഭാഷാ മുന്‍ഗണന, ഇന്ത്യന്‍ സാംസ്‌കാരികതയും ചരിത്രവും ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ എന്നിവ വിഭാവനം ചെയ്യുന്ന പോളിസി രാജ്യത്തിന്റെ വികസനത്തിന് കരുത്തേകുമെന്ന് അദ്ദേഹം പറഞ്ഞു. 
പ്രൈമറി തലം മുതല്‍ക്ക് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് അവരിഷ്ടപ്പെടുന്ന വിഷയങ്ങള്‍ തിരഞ്ഞെടുക്കാനും, പ്രാദേശിക നിലവാരത്തിലുള്ള പഠിതാക്കള്‍ക്ക് ആഗോള തലത്തിലേക്ക് ഉയരാനും ഈ നയം സഹായകമാവും എന്ന് ഭുവനേശ്വര്‍ കലിംഗ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജി പ്രൊ.വൈസ് ചാന്‍സിലര്‍ പ്രൊഫ. സസ്മിത സാമന്ത അഭിപ്രായപ്പെട്ടു.
ആന്ധ്രാപ്രദേശ് കേന്ദ്ര ട്രൈബല്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ ടി.വി കട്ടിമണി മനസ്സും ജോലിയും ഒന്നിച്ച് പോകുന്നു എന്നതായിരിക്കും ഭാവിയുടെ സുവിശേഷമെന്നും അതിനുതകുന്ന മട്ടിലാണ് പോളിസി തയ്യാറാക്കപ്പെട്ടത് എന്നും വിലയിരുത്തി.

ഭാരത കേന്ദ്രീകൃതം എന്ന, ഡോ. രാധാകൃഷ്ണന്റെ വിദ്യാഭ്യാസ ചിന്തകളെ പുതിയ പോളിസി എങ്ങിനെയൊക്കെ ശാക്തീകരിക്കുന്നു എന്നത് ഹൈദരാബാദ് ഉസ്മാനിയ സര്‍വകലാശാല മുന്‍ കൊമേഴ്‌സ് വിഭാഗം അധ്യാപകനായ പ്രൊഫ. വി. വിശ്വനാഥം വിശദീകരിച്ചു. വിദ്യാഭ്യാസ വിഭാഗം ഡീന്‍ പ്രൊഫ. മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ സ്വാഗതവും വകുപ്പ് തലവനും കണ്‍വീനറുമായ പ്രൊഫ. അമൃത് ജി. കുമാര്‍ നന്ദിയും പറഞ്ഞു.

Tags: Universityവെബ്‌കോണ്‍ഫറന്‍സിങ്kasargodകേന്ദ്ര സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.