Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വീട് ലഭിക്കാത്തതില്‍ മനംനൊന്ത്‌ ജീവനൊടുക്കി; മരണശേഷം അമ്പിളിക്ക് വീടിനായി രണ്ടു ലക്ഷം അനുവദിച്ചു; കുടുംബത്തിന് സഹായവുമായി നാട്ടുകാരും

എംവൈ ഭവന പദ്ധതിയില്‍ ഈ കുടുംബത്തിന്റെ സ്ഥാനം 51 ആയിരുന്നു. ഏക്കര്‍ കണക്കിന് ഭൂമിയും നല്ല വീടും സാമ്പത്തിക ഭദ്രതയുമുള്ളവര്‍ പട്ടികയില്‍ ആദ്യം സ്ഥാനം പിടിച്ചപ്പോഴാണ് നിത്യരോഗിയും 10 സെന്റ് സ്ഥലവും മാത്രമുള്ള അമ്പിളിയുടെ കുടുംബം 51 ലെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2020, 02:55 pm IST
inKerala

പുല്‍പ്പള്ളി: കഴിഞ്ഞ ശനിയാഴ്ച ആത്മഹത്യ ചെയ്ത മുള്ളന്‍കൊല്ലിയിലെ അമ്പിളിക്ക് വീടിന് പണം പഞ്ചായത്ത് അനുവദിച്ചു. അനുഗ്രഹ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു ലക്ഷം രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് ബോര്‍ഡ് മീറ്റിങ്ങിലാണ് തീരുമാനം.

അര്‍ഹതപ്പെട്ട വീട് ലഭിക്കാത്തതിനാലാണ് അമ്പിളി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പല ഭവന പദ്ധതികളില്‍ നിന്നും ഇദ്ദേഹത്തെ പഞ്ചായത്ത് തഴഞ്ഞതായും ആരോപണമുണ്ട്. വാര്‍ഡില്‍ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കൂരയില്‍ കഴിയുന്ന ഏക കുടുംബമായിട്ടും പിഎംവൈ ഭവന പദ്ധതിയില്‍ ഈ കുടുംബത്തിന്റെ സ്ഥാനം 51 ആയിരുന്നു. ഏക്കര്‍ കണക്കിന് ഭൂമിയും നല്ല വീടും സാമ്പത്തിക ഭദ്രതയുമുള്ളവര്‍ പട്ടികയില്‍ ആദ്യം സ്ഥാനം പിടിച്ചപ്പോഴാണ് നിത്യരോഗിയും 10 സെന്റ് സ്ഥലവും മാത്രമുള്ള അമ്പിളിയുടെ കുടുംബം 51 ലെത്തിയത്. ഗ്രാമസഭയില്‍ ഉന്നയിച്ചപ്പോള്‍ വീട് ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നു. എന്നാല്‍ പഞ്ചായത്ത് ഈ കുടുംബത്തെ വഞ്ചിച്ചുവെന്നും മറ്റ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയോ അര്‍ഹമായ വാസയോഗ്യമായ വീട് അനുവദിക്കുകയോ ചെയ്തില്ലെന്നും അമ്പിളിയുടെ ബന്ധുക്കള്‍ പറയുന്നു. ലൈഫ് ഭവന പദ്ധതിയില്‍ വീട് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. 

രണ്ട് വര്‍ഷം മുന്‍പ് വീട് പൊളിച്ച് മാറ്റിയാണ് അമ്പിളിയും ഭാര്യയും പറക്കമുറ്റാത്ത മൂന്നു മക്കളുമടങ്ങുന്ന കുടുംബം പ്ലാസ്റ്റിക് ഷീറ്റ് മറച്ചുണ്ടാക്കിയ ഷെഡ്ഡിലേക്ക് താമസം മാറ്റിയത്. അടുത്തെങ്ങും വീട് ലഭിക്കാനിടയില്ലെന്നറിഞ്ഞതോടെയാണ് കഴിഞ്ഞ ശനിയാഴ്ച നനഞ്ഞൊലിക്കുന്ന ഷെഡ്ഡില്‍ അമ്പിളി തൂങ്ങി മരിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

പുതിയ വാര്‍ത്തകള്‍

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.