Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കനത്ത മഴ പെയ്യരുതെന്ന പ്രാര്‍ത്ഥനയോടെ ഒരു കുടുംബം

ബന്ധുക്കളുടെ സഹായത്തോടെ പുതുതായി നിര്‍മിക്കുന്ന വീടിനു മുകളില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് കോണ്ട് കെട്ടിയ കൂരയ്‌ക്ക് താഴെയാണ് പാചകവും ഉറക്കവും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2020, 12:00 pm IST
inKozhikode
വിനോദന്‍ തന്റെ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന വീടിന് സമീപം

വിനോദന്‍ തന്റെ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന വീടിന് സമീപം

നാദാപുരം: ഇനി ഒരുശക്തമായ കാറ്റും മഴയും ഉണ്ടാവരുതേ എന്ന പ്രാര്‍ത്ഥനയുമായി കഴിയുകയാണ് വിനോദനും കുടുംബവും. നാദാപുരം അരയാക്കൂല്‍താഴ കണ്ണച്ചാണ്ടിയില്‍ വിനോദന്റെ കുടുംബം താമസിക്കുന്നത് താര്‍പോളിന്‍ ഷീറ്റുകൊണ്ട് മറച്ച കൂരയിലാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ പുളിക്കൂല്‍ തോടിനോട് ചേര്‍ന്ന ഒറ്റ മുറിയുള്ള കൂര തകര്‍ന്നതോടെ സമീപത്ത് തന്നെ വീട് നിര്‍മാണം തുടങ്ങിയെങ്കിലും സാമ്പത്തിക പ്രാരാബ്ദ്ധമായതോടെ വീട് പണി എങ്ങുമെത്താതെ നിലക്കുകയായിരുന്നു.  

ബന്ധുക്കളുടെ സഹായത്തോടെ പുതുതായി നിര്‍മിക്കുന്ന വീടിനു മുകളില്‍  പ്ലാസ്റ്റിക്ക് ഷീറ്റ് കോണ്ട് കെട്ടിയ കൂരയ്‌ക്ക് താഴെയാണ് പാചകവും ഉറക്കവും. 2018ല്‍ നാദാപുരം പഞ്ചായത്ത് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ഒഴിവായി പോവുകയായിരുന്നു. 2019 ല്‍ റേഷന്‍ കാര്‍ഡ് ലഭിച്ചെങ്കിലും ലൈഫ് പദ്ധതിക്ക് അപേക്ഷ നല്‍കിയപ്പോഴേക്കും കിട്ടിയ റേഷന്‍ കാര്‍ഡ് എപിഎല്‍. ഇതോടെ ഈ വര്‍ഷത്തെ ഫണ്ടും കിട്ടിയില്ല.

ഇതോടെ വീട് എന്ന സ്വപ്‌നം അസ്തമിക്കുകയായിരുന്നു. സമീപത്തെ തോട്ടില്‍ നിന്ന് പാമ്പും മറ്റ് ഇഴജന്തുക്കളും കുടിലില്‍ കയറുന്നതിനാല്‍ രാത്രി ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയാെണന്ന് ഈ കുടുംബം പറയന്നു. കൂലിവേല ചെയ്ത് ജീവിതം മുന്നോട്ട് നയിക്കുന്ന വിനോദന് ഭാര്യയും രണ്ട് പെണ്‍മക്കളുമാണുള്ളത്. എല്ലാ വര്‍ഷവും മഴക്കാലത്ത് പുളിക്കൂല്‍ തോട് കരകവിഞ്ഞ് ഒഴുകി വെള്ളം കയറുമ്പോള്‍ വിനോദനും കുടുംബവും ബന്ധുവീട്ടിലേക്ക് താമസം മാറ്റുകയാണ് പതിവ്. കഴിഞ്ഞ മഴക്കാലത്ത് തോട്ടില്‍ വെള്ളം ഉയര്‍ന്നതോടെ ഇവരുടെ കുടിലിലും വെള്ളം കയറി ഫയര്‍ഫോഴ്‌സ് എത്തിയാണ് നാലുപേരേയും രക്ഷിച്ചത്. ഈ മഴക്കാലം എങ്ങനെ കഴിച്ചുകൂട്ടാം എന്ന ചിന്തയിലാണ് വിനോദന്‍. വടകരയിലെ സ്വകാര്യ കോളേജില്‍ പഠിക്കുന്ന മൂത്തമകളും ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന രണ്ടാമത്തെ മകളും ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയതോടെ ടിവിയോ സ്മാര്‍ട്ട്‌ഫോണോ ഇല്ലാത്തതിനാല്‍ ബന്ധുവീട്ടില്‍ നിന്നാണ് ക്ലാസ് കാണാറ്. കഴിഞ്ഞ വര്‍ഷത്തെ പ്രളയദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ പോലും തന്റെ കുടുംബത്തിന് ലഭിച്ചിട്ടില്ലെന്ന് വിനോദന്‍ പറയുന്നു. ഒരു വര്‍ഷമായി ഓഫീസുകളില്‍ കയറി അന്വേഷിക്കുമ്പോള്‍ ഉടന്‍ അക്കൗണ്ടില്‍ എത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നതായും ഇദ്ദേഹം പറയുന്നു. ഇനി പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍മക്കളെയും കോണ്ട് അടച്ചുറപ്പുള്ള വീടില്‍ താമസിക്കണമെങ്കില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നോ സുമനസ്സുകളുടെ സഹായമോ ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഈ നാലംഗ കുടുബം.

Tags: houseകുടുംബം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

Kerala

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.