Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഏഴംകുളത്ത്

ഇരുപത് വാര്‍ഡുകളുള്ള ഇവിടെ 28138വോട്ടര്‍മാരാണുള്ളത്. പതിമൂന്ന് വാര്‍ഡുകളുള്ള തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലാണ്ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്. ഇവിടെ നിലവില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ 6102 പേരാണുള്ളത്. ജില്ലയിലെ നാല് നഗരസഭകളില്‍ 44436 വോട്ടര്‍മാരുമായി തിരുവല്ല ഒന്നാമത് നില്‍ക്കുന്നു. അടൂര്‍ നഗരസഭയിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്. ഭിന്നലിംഗത്തില്‍ പെടുന്ന ഒരുവോട്ടര്‍ അടക്കം 25899 സമ്മതിദായകരാണ് ഇവിടെ ഉള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2020, 11:42 am IST
inPathanamthitta

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജൂണ്‍ 17ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരം പത്തനംതിട്ട ജില്ലയിലെഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് ഏഴംകുളം ഗ്രാമപഞ്ചായത്തില്‍.  

ഇരുപത് വാര്‍ഡുകളുള്ള ഇവിടെ 28138വോട്ടര്‍മാരാണുള്ളത്. പതിമൂന്ന് വാര്‍ഡുകളുള്ള തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലാണ്ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്. ഇവിടെ നിലവില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ 6102 പേരാണുള്ളത്. ജില്ലയിലെ നാല് നഗരസഭകളില്‍  44436 വോട്ടര്‍മാരുമായി തിരുവല്ല ഒന്നാമത് നില്‍ക്കുന്നു. അടൂര്‍ നഗരസഭയിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്. ഭിന്നലിംഗത്തില്‍ പെടുന്ന ഒരുവോട്ടര്‍ അടക്കം 25899 സമ്മതിദായകരാണ് ഇവിടെ ഉള്ളത്.

ജില്ലയില്‍ നിലവിലെ ആകെ വോട്ടര്‍മാര്‍ 10,06249 പേരാണ്. ഇതില്‍ പുതുതായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ത്ത 28100 പേര്‍ ഉള്‍പ്പെടുന്നു. 18304 പേരെ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കി. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലുണ്ടായിരുന്നതിനേക്കാള്‍ 9796 വോട്ടര്‍മാര്‍ അധികമായി ഇക്കുറി ഉണ്ട്.2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 996453സമ്മതിദായകരാണ് ഉണ്ടായിരുന്നത്.2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 18923 വോട്ടര്‍മാര്‍ നിലവിലെവോട്ടര്‍ പട്ടികയില്‍ കുറവാണ.്2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 1025172 വോട്ടര്‍മാരാണ് വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉണ്ടായിരുന്നത്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടേഴ്‌സ് ലിസ്റ്റില്‍1021144 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്.അതിനേക്കാളും 14895  സമ്മതിദായകര്‍ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജൂണ്‍ 17ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ കുറവാണ്.തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് ഇനി രണ്ടു തവണ കൂടി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരം ലഭിക്കും.

ഗ്രാമപഞ്ചായത്തുകളിലെ കണക്കെടുത്താല്‍ ആകെ 872686 വോട്ടര്‍മാരാണുള്ളത്. ഗ്രാമപഞ്ചായത്തില്‍ പുതുതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തവര്‍ 24026 പേരാണ്. 14903 പേരെ ഒഴിവാക്കിയിട്ടുണ്ട്. നഗരസഭകളില്‍ ആകെ 133563 വോട്ടര്‍മാരുണ്ട്. നഗരസഭകളില്‍ പുതുതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തത് 4074 പേരാണ്. 3401 പേരെ ഒഴിവാക്കി.  

Tags: electionപഞ്ചായത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.