Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

യുപിയിലെ യത്തീഖാനയില്‍ പോലീസ് അതിക്രമത്തില്‍ കൊച്ചുകുട്ടി കൊല്ലപ്പെട്ടെന്ന് വ്യാജപ്രചാരണം; മലപ്പുറം സ്വദേശിയായ സിപിഎം ആക്ടീവിസ്റ്റിനെതിരേ കേസെടുത്തു

പോസ്റ്റില്‍ ഉള്‍പ്പെടുത്തിയ ചിത്രം വ്യാജമായി നിര്‍മിച്ചതായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജനുവരിയില്‍ തന്നെ തിരൂരങ്ങാടി പോലീസിന് ഇ-മെയ്ല്‍ വഴി പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ പരാതിയില്‍ കഴമ്പുണ്ടെന്ന് പോലീസ് കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 11:47 am IST
inSocial Trend

തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ യത്തീംഖാനയില്‍ പോലീസ് അതിക്രമം കാട്ടിയെന്നും ആക്രമണത്തില്‍ ഒരു കൊച്ചുകുട്ടി മരിച്ചെന്നും വ്യാജചിത്രം അടക്കം സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചയാള്‍ക്കെതിരേ പോലീസ കേസ് രജിസ്റ്റര്‍ ചെയ്തു. ഗള്‍ഫില്‍ ജോലി മലപ്പുറം സ്വദേശിയായ സിപിഎം ആക്ടീവിസ്റ്റ് വി.ടി. അബ്ദു സലീം കൊടിഞ്ഞി എന്നയാൾക്കെതിരേയാണ് തിരൂരങ്ങാടി പോലീസ് കേസെടുത്തത്. സജിത്ത് ഭദ്ര എന്ന വ്യക്തി ഇ-മെയ്ല്‍ വഴി നല്‍കിയ പരാതിയിലാണ് പോലീസ് നടപടി.  

ജനുവരി നാലിനാണ് മുത്ത് നബിയാണ് എന്റെ ജീവിതം എന്ന ഗ്രൂപ്പില്‍ ഒരു കുട്ടി പടിക്കെട്ടില്‍ കിടക്കുന്ന ചിത്രം അബ്ദു സലീം പോസ്റ്റ് ചെയ്തത്. ‘യുപിയില്‍ യത്തീംഖാനയില്‍ പോലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ട പൊന്നു മോന്‍. അളളാഹു ശഹീദിന്റെ കൂലി നല്‍കി അനുഗ്രഹിക്കുമാറാവട്ടെ ആമീന്‍’ എന്ന കുറിപ്പോടെ ആയിരുന്നു പോസ്റ്റ്. പതിനായിരത്തിലേറെ പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍, യുപിയില്‍ ഇത്തരത്തില്‍ ഒരു സംഭവവും നടന്നിരുന്നില്ല.

പോസ്റ്റില്‍ ഉള്‍പ്പെടുത്തിയ ചിത്രം വ്യാജമായി നിര്‍മിച്ചതായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജനുവരിയില്‍ തന്നെ തിരൂരങ്ങാടി പോലീസിന് ഇ-മെയ്ല്‍ വഴി പരാതി നല്‍കിയത്.  പ്രാഥമിക അന്വേഷണത്തില്‍ തന്നെ പരാതിയില്‍ കഴമ്പുണ്ടെന്ന് പോലീസ് കണ്ടെത്തി. 2020 ജനുവരി അഞ്ചിന് പൊതുജനങ്ങള്‍ക്കിടയില്‍ ലഹളയും പ്രകോപനവും പരിഭ്രാന്തിയും സൃഷ്ടിച്ച് പൊതുജന സമാധാനത്തിന് ഭംഗം വരുത്തണമെന്ന ഉദ്ദേശത്തോടെ മതപരമായ അടിക്കുറിപ്പോടെ ഒരു ചെറിയ കുട്ടി കമഴ്ന്നു കിടക്കുന്ന ചിത്രം മനപൂര്‍വം വ്യാജമായി ഉണ്ടാക്കി സമൂഹമാധ്യമമായ ഫേസ്ബുക്ക് വഴി അബ്ദു സലീം പ്രചരിപ്പിച്ചു  എന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. സിപിഎം ആക്ടീവിസ്റ്റായ ഇയാളുടെ ഫേസ്ബുക്കില്‍ പാര്‍ട്ടി അനുകൂല പോസ്റ്റുകളാണ് അധികവും. 

Tags: cpmപോലീസ്Fake PropagandaYatheem Khana
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മനീഷ് ബ്രഹ്മഭട്ട്‌
Kerala

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ കാര്യത്തിൽ ഇടപെടാൻ വരരുത് ; സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകൾ

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി നല്‍കി; ദിനേശ് ബീഡി സഹകരണ സംഘത്തിന് എതിരെ വിജിലന്‍സ് അന്വേഷണം

തൃശൂരിൽ വീണ്ടും അപകടം; അതിവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് മാതാപിതാക്കളും കുഞ്ഞും മരിച്ചു

മിസ് വേൾഡ് കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്‌ക്ക്

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.